Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -13 April
ഇന്ത്യന്‍ റെയില്‍വേയും പരസ്യ മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയും പരസ്യ മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ തയാറെടുക്കുന്നു. പുതിയ ‘പരസ്യ ട്രെയിനു’കള്‍ പേടിഎം എക്സ്പ്രസ്, സാവലോണ്‍ സ്വച്ഛ്ഭാരത് എക്സ്പ്രസ് തുടങ്ങിയ പേരുകളില്‍ ഇറക്കാനാണ് തീരുമാനം. പകരം നിറപ്പകിട്ടാര്‍ന്ന…
Read More » - 13 April
വെങ്കയ്യ നായിഡുവിന്റെ ശകാരത്തില്‍ ഇളിഭ്യരായി കേരളത്തിലെ ബിജെപി നേതാക്കള്‍
തിരുവനന്തപുരം: പ്രവര്‍ത്തന ശൈലിയിലെ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ജില്ലാ നേതൃയോഗത്തില്‍ ബിജെപി നേതാക്കളെ വെങ്കയ്യ നായിഡു ശകാരിച്ചു. നാടുമുഴുവന്‍ സ്വന്തം പടം ഫ്ളക്സ് ബോര്‍ഡ് വച്ചിട്ടൊന്നും…
Read More » - 13 April
കിം ജോങ്ങ് ലോകത്തിനു ഭീഷണിയാവുന്ന തീരുമാനങ്ങളുമായി രംഗത്ത്; ആറു ലക്ഷം പേരോട് നഗരം വിട്ടു എങ്ങോട്ടെങ്കിലും പോകാൻ വേണ്ടി ഉത്തരവ്
സോള്‍: ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്നും ആറു ലക്ഷത്തോളം പേരോട് ഒഴിഞ്ഞുപോകാന്‍ കിം ജോങ് ഉന്‍ ഉത്തരവിറ്റു. ഇതോടെ ലോകരാജ്യങ്ങള്‍ പരിഭ്രാന്തിയിലായി. ഉത്തര കൊറിയന്‍ ഭരണകൂടം നഗരവാസികളില്‍…
Read More » - 13 April
പഴയ വോട്ടെടുപ്പ് യന്ത്രങ്ങള്‍ പ്രവര്‍ത്തന യോഗ്യമല്ലെന്ന് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്
ലക്നൗ: പുതിയ വോട്ടെടുപ്പ് മെഷീനുകള്‍ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്. പഴയ വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തന യോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 13 April
നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താനൊരുങ്ങി യോഗി സര്‍ക്കാര്‍
ലഖ്നൗ: ന്യൂനപക്ഷ സമുദായങ്ങളിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താൻ ഒരുങ്ങി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ 20 ശതമാനം മുസ്ലിംകളാണ്. അതിനാൽ…
Read More » - 13 April
കശ്മീരില്‍ ജനങ്ങളെ ഇളക്കിവിട്ട് പ്രക്ഷോഭം: 50 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: കശ്മീരില്‍ സൈന്യത്തിനുനേരെയുള്ള ആക്രമങ്ങളില്‍ 50 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്്. കശ്മീരിലെ ജനങ്ങളെ ഇളക്കിവിട്ടാണ് പ്രക്ഷോഭങ്ങളുണ്ടാക്കുന്നത്. മറ്റൊരു തന്ത്രം മെനയുകയാണ് പാകിസ്ഥാനെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. കശ്മീരില്‍ നടക്കുന്ന…
Read More » - 13 April
ഐ.എസിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചു
കാസർഗോഡ്: ഐ.എസിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചു. കാസർഗോഡ്, തൃക്കരിപ്പൂർ, പടന്ന സ്വദേശി മുഹമ്മദ് മുർഷിദ് ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് കൊല്ലപ്പെട്ടെന്ന സന്ദേശം പിതാവിനാണ് ലഭിച്ചത്.…
Read More » - 13 April
വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു
തിരുവനന്തപുരം : വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു. നെടുമങ്ങാട് കരകുളത്താണ് സംഭവം നടന്നത്. കനത്ത മഴയെ തുർന്നാണ് അപകടമുണ്ടായത്. ചെമ്പകശ്ശേരി സലിമിന്റെ…
Read More » - 13 April
എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഭർത്താവ് ഭാര്യയോട് ചെയ്തത്
ഹൈദരാബാദ്: എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഭർത്താവ് ഭാര്യയോട് ചെയ്തത് കൊടും ക്രൂരത. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ നെറ്റിലിട്ടു. കേസുമായി ബന്ധപ്പെട്ട് ടെക്കിയായ ഭർത്താവ് അറസ്റ്റിലായി. ചിത്രങ്ങൾ…
Read More » - 13 April
മുഖ്യമന്ത്രിയെക്കുറിച്ച് കാനം പറഞ്ഞത് ശരിവെച്ച് പല പാര്‍ട്ടികളും രംഗത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം പറഞ്ഞതിനെ പിന്തുണച്ച് കോണ്‍ഗ്രസ്. ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളെ അതിക്രമിച്ച പോലീസ് നടപടിയെ വിമര്‍ശിച്ചാണ് കാനത്തിന്റെ പ്രസ്താവന ഉണ്ടായിരുന്നത്. ഇതിനെയാണ്…
Read More » - 13 April
വോട്ടിങ് മെഷീനെക്കുറിച്ച് സിദ്ധരാമയ്യയുടെ പുതിയ കണ്ടുപിടിത്തങ്ങള്‍
ബെംഗളൂരു: വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നല്ല വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ച മണ്ഡലങ്ങളില്‍ ഞങ്ങള്‍ വിജയിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറയുന്നത്. ഇലക്ട്രോണിക്…
Read More » - 13 April
ആർ.എസ്.പിയിൽ നിന്നും വീണ്ടും പ്രധാനപ്പെട്ട മറ്റൊരു നേതാവ് രാജി വയ്ക്കുന്നു
പത്തനംതിട്ട : ആർ.എസ്.പിയിൽ നിന്നും വീണ്ടും പ്രധാനപ്പെട്ട മറ്റൊരു നേതാവ് രാജി വയ്ക്കുന്നു. രാജി വയ്ക്കുന്നത് ആര്‍എസ്പി സംസ്ഥാന സമിതി അംഗവും ആര്‍വൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ…
Read More » - 13 April
ഭർത്താവായിരുന്നു എനിക്കെല്ലാം; ഭര്‍ത്താവിന്റെ മരണവാർത്ത സധൈര്യം വായിച്ച മാധ്യമപ്രവർത്തക
ദര്‍ഗ്: ഭര്‍ത്താവിന്റെ മരണവാർത്ത സധൈര്യം വായിച്ച സുപ്രീത് കൗര്‍ എന്ന മാധ്യമപ്രവര്‍ത്തക ജീവിതത്തിലേക്ക് മടങ്ങി വരുന്നു. സംഭവത്തിന് ശേഷം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ഇടംപിടിച്ച വാര്‍ത്താ അവതാരകയായ…
Read More » - 13 April
സാക്കീര്‍ നായിക്കിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സാക്കീര്‍ നായിക്കിന് ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയിലാണ് കോടതി നടപടി.…
Read More » - 13 April
യുപിയില്‍ ആന്റി റോമിയോ ആണെങ്കില്‍ ഹരിയാനയില്‍ ദുര്‍ഗ സ്ക്വാഡ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്ക്വാഡ് പ്രവര്‍ത്തനം ശ്രദ്ധേയമാകുമ്പോള്‍ ഹരിയാനയിലും സമാനമായി ദുര്‍ഗ സ്ക്വാഡ് എത്തി. സ്ത്രീകള്‍ക്കെതിരായിട്ടാണ് ഈ ഓപ്പറേഷന് ദുര്‍ഗയ്ക്ക് രൂപം നല്‍കിയത്. 24 ടീമാണ്…
Read More » - 13 April
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യോഗി സര്‍ക്കാര്‍
ലക്നോ•വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യോഗി ആദിത്യാനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ ദന്തല്‍ കോളേജുകളിലെ പട്ടിക ജാതി-പട്ടിക വര്‍ഗ, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട അടിസ്ഥാനത്തിലുള്ള…
Read More » - 13 April
നൂറ് ജിഹാദികളുടെ ജീവനെടുക്കണമെന്ന് ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനുനേരെയുണ്ടാകുന്ന ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. സൈന്യത്തിനുനേരെയുള്ള ഓരോ അടിക്കും പകരം നൂറ് ജിഹാദികളുടെ ജീവനെടുക്കണമെന്ന് ഗംഭീര്‍ പറഞ്ഞു. ആസാദി വേണ്ടവര്‍…
Read More » - 13 April
ദുര്‍ഗാ പൂജയിലും ഇദിലും പങ്കെടുക്കും, പള്ളിയിലും പോകും: എന്നെ തടയാന്‍ കഴിയില്ലെന്ന് മമത
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയ്ക്ക് 11 ലക്ഷം രൂപ വിലയിട്ട ബിജെപി നേതാവിന് ചുട്ട മറുപടിയുമായി മമത രംഗത്ത്. തനിക്കെതിരെ പരാമര്‍ശം പതിവാണെന്ന് മമത…
Read More » - 13 April
സമരം കൊണ്ടെന്ത് നേടി” എന്ന ചോദ്യം പണ്ട് മുതലാളിമാര്‍ ചോദിക്കാറുള്ളത്- വിമര്‍ശിച്ചും പരിഹസിച്ചും കാനം നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധേയം
തിരുവനന്തപുരം• സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടാണെന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പരസ്യ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടതുപക്ഷ…
Read More » - 13 April
സമര നേതാവ് സിപിഐഎം വിട്ടു
ഇടുക്കി: തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പൊമ്പിള ഒരുമൈ സമര നേതാവ് ജി ഗോമതി സിപിഐഎം വിട്ടു. തോട്ടം തൊഴിലാളികളായ ദളിത്-ആദിവാസി ഇതര പിന്നോക്ക ജനങ്ങള്‍ക്ക് കൃഷിഭൂമി,…
Read More » - 13 April
കാരാട്ടിന് പരസ്യമറുപടിയുമായി കാനം
തിരുവനന്തപുരം• സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടാണെന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പരസ്യ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടതുപക്ഷ…
Read More » - 13 April
ഭൂമിയെ സംബന്ധിച്ച നാസയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: രാത്രിയില്‍ ബഹിരാകാശത്തുനിന്ന് ഇന്ത്യ തിളങ്ങുന്ന കഴ്ചകള്‍ പുറത്ത്. നാസയാണ് ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ പുതിയ ആഗോള മാപ്പ് പുറത്തു വിട്ടത്. എന്നാല്‍ ഈ ചിത്രം നാസ…
Read More » - 13 April
വണ്ണം കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾക്ക് ദുബായിയിൽ നിരോധനം
ദുബായ് : വണ്ണം കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾക്ക് ദുബായിയിൽ നിരോധനം. അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിച്ച 15 ഇനം മരുന്നുകളാണ് ദുബായ് മുൻസിപ്പാലിറ്റി നിരോധിച്ചത്. ഇത് കൂടാതെ…
Read More » - 13 April
പ്രമുഖ നേതാവ് ആര്.എസ്.പിയിൽ നിന്നും രാജി വെച്ചു
പത്തനംതിട്ട : പ്രമുഖ നേതാവ് ആര്.എസ്.പിയിൽ നിന്നും രാജി വെച്ചു. ആര്.വൈ.എഫ്. ദേശീയ ജനറല്‍ സെക്രട്ടറിയും ആര്.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗവുമായ സലിം പി.ചാക്കോയാണ് പാർട്ടിയിൽ നിന്നും…
Read More » - 13 April
കോര്‍പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടത്തുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം : ചില കോര്‍പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ രണ്ടാം വിമോചന സമരത്തിന് ശ്രമം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിമോചന സമരത്തിന്…
Read More »