Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -13 April
വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കോഴിക്കോട്: വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കരിപ്പുർ വിമാനത്താവളത്തിൽ നിന്നും നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണമാണ് കസ്റ്റംസ് സംഘം പിടികൂടിയത്.…
Read More » - 13 April
ഡല്‍ഹി ഉപതെരെഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് മിന്നുന്ന ജയം
ന്യൂഡല്‍ഹി•ഡല്‍ഹിയിലെ രജൗറി ഗാര്ഡന് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് മിന്നുന്ന വിജയം. ബി.ജെ.പി സ്ഥാനാര്‍ഥി മഞ്ജിന്ദര്‍ സിങ് സിര്‍സ 14000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിരാളിയായ കോണ്‍ഗ്രസ്…
Read More » - 13 April
കനേഡിയൻ പൗരത്വം സ്വീകരിച്ച് മലാല
ടോറോണ്ടോ : ഓണററി കനേഡിയൻ പൗരത്വം സ്വീകരിച്ച് മലാല യൂസഫ് സായി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡേവുവിൽ നിന്നും ബുധനാഴ്ച്ചയാണ് നോബൽ സമ്മാന ജേതാവ് കൂടിയായ മലാല…
Read More » - 13 April
എം.എം. മണിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ
ഇടുക്കി: വൈദ്യുതി മന്ത്രി എം.എം. മണിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. കൈയ്യേറ്റ രാഷ്ട്രീയം മാഫിയാ രാഷട്രീയത്തെ പിന്തുണക്കുന്നത് ശരിയല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് പറഞ്ഞു.…
Read More » - 13 April
പെണ്മക്കൾക്ക് ഒന്നരക്കോടി രൂപ സ്ത്രീധനം നൽകിയ ചായക്കടക്കാരൻ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍
ജയ്പുർ: പെണ്മക്കൾക്ക് ഒന്നരക്കോടി രൂപ സ്ത്രീധനം നൽകിയ ചായക്കടക്കാരനെ പിടികൂടാനൊരുങ്ങി ആദായനികുതി വകുപ്പ്. രാജസ്ഥാനിലെ കോത്പുട്ലിക്കു സമീപം ഹദ്വാതാ സ്വദേശിയായ ലീല രാംഗുജ്ജര് ഇപ്പോള്‍ ആദായ നികുതി…
Read More » - 13 April
കുവൈത്ത് പ്രധാനമന്ത്രിയെ കുറ്റവിചാരണ ചെയ്യും
കുവൈത്ത്•സര്‍ക്കാര്‍ അധികാരം ദുരുപയോഗിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കുവൈത്ത് പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ കുറ്റവിചാരണ നടത്താന്‍ തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്പീക്കര്‍ മര്‍സോഖ് അല്‍…
Read More » - 13 April
യു എസ്സിലെ ആദ്യ മുസ്ലിം വനിത ജഡ്ജി നദിയില്‍ മരിച്ചനിലയില്‍
ന്യുയോര്‍ക്ക്: അമേരിക്കയില്‍ ജഡ്ജിയായി നിയമിതയായ ആദ്യ മുസ്ലിം വനിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതല്‍ ഇവരെ കാണാതായിരുന്ന ഷെയ്ല അബ്ദസ് സലാമിനെ ബുധനാഴ്ച വൈകിട്ട് മാന്‍ഹട്ടണിലെ…
Read More » - 13 April
ആംബുലൻസും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊല്ലം : കൊല്ലം പുനലൂരിൽ ആംബുലൻസും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കൊല്ലം ചെങ്കോട്ട ദേശീയ പാതയിലെ കുന്നിക്കോട് ആണ് അപകടം നടന്നത്. ആംബുലൻ ഡ്രൈവർ…
Read More » - 13 April
നന്തന്‍കോട് കൂട്ടക്കൊല : അച്ഛനെയും അമ്മയെയും മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നു : കേദലിന്റെത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
തിരുവനന്തപുരം: അച്ഛനെയും അമ്മയെയും മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് കേദല്‍. കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന് പ്രതി കേദല്‍ ജീന്‍സണ്‍ രാജയുടെ മൊഴി. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം…
Read More » - 13 April
പേടിഎമ്മിന് ഭീഷണിയായി ആമസോണ്‍
പേടിഎമ്മിന് ഭീഷണിയായി ആമസോണ്‍. ഡിജിറ്റല്‍ വാലറ്റ് സേവനം ആരംഭിക്കാന്‍ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്കി. ഇത് ലഭിക്കുന്നതോടെ അമസോണ്‍ രാജ്യത്ത് അതിവേഗം വളരുന്ന…
Read More » - 13 April
മഹിജയെ നിലത്തിട്ട് ചവിട്ടിയതായി പറയപ്പെടുന്ന എസ്.ഐയുടെ മറ്റൊരു വീരകൃത്യം വീഡിയോയിലൂടെ
തിരുവനന്തപുരം• മഹിജയെ നിലത്തിട്ട് ചവിട്ടിയതായി പറയപ്പെടുന്ന എസ്.ഐയുടെ മറ്റൊരു വീരകൃത്യം വീഡിയോയിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വഴിയോര കച്ചവടക്കാരായ യുവാക്കളെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ എസ്.ഐ സുനില്‍ കുമാര്‍…
Read More » - 13 April
നന്തൻകോട് കൂട്ടക്കൊല : തെളിവെടുപ്പ് ഇന്ന്
തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. പ്രതി കേദൽ ജിൻസൺ രാജയെ സംഭവം നടന്ന വീട്ടിലെത്തിച്ചാകും തെളിവെടുപ്പ്. ഇയാളെ ചെന്നെയിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടിവരുമെന്നും…
Read More » - 13 April
റൊണാൾഡോയുടെ തകർപ്പൻ പ്രകടനം ; ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്
മ്യൂണിക്ക്: റൊണാൾഡോയുടെ തകർപ്പൻ പ്രകടനത്തിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ക്രിസ്റ്റ്യാനോ റാണാൾഡോയുടെ ഇരട്ടഗോളുകളിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ്…
Read More » - 13 April
ചാർളി മർഫി അന്തരിച്ചു
വാഷിംഗ്ടൺ: ഹോളിവുഡ് ഹാസ്യ താരം ചാർളി മർഫി (57) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പ്രശസ്ത ഹോളിവുഡ് താരം ഇഡി മർഫിയുടെ…
Read More » - 13 April
” അമ്മേ, എനിക്ക് മാപ്പ് തരൂ ” എന്ന് അവസാനമായി സെല്‍ഫി വീഡിയോയില്‍ അറിയിച്ചു യുവതി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ” അമ്മേ, എനിക്ക് മാപ്പ് തരൂ ” എന്ന് അവസാനമായി സെല്‍ഫി വീഡിയോയില്‍ അറിയിച്ചു യുവതി ആത്മഹത്യ ചെയ്തു. സ്ത്രീധന പീഡനമാരോപിച്ചുകൊണ്ടുള്ള സെൽഫി വീഡിയോ മൊബൈൽ…
Read More » - 13 April
അമ്മയോടൊപ്പം കുളിക്കാൻ പോയ പിഞ്ചു ബാലൻ മുങ്ങിമരിച്ചു
പത്തനംതിട്ട മണ്ണടി: അമ്മയോടൊപ്പം കുളിക്കാൻ പോയ പിഞ്ചു ബാലൻ മുങ്ങിമരിച്ചു. മണ്ണടി കാലയ്ക്ക് പടിഞ്ഞാറ് മെഴുകുപാറ കോളനിയിൽ ചരിവിളയിൽ ബിജുവിന്റെയും, ശ്രീജയുടെയും മകനും, നിലമേൽ എഎൽപി സ്കൂൾ…
Read More » - 13 April
റവന്യൂ സംഘത്തിന് നേരെ സിപിഎമ്മുകാരുടെ കൈയേറ്റം
ദേവികുളം : ദേവികുളത്ത് റവന്യൂ സംഘം കൈയേറ്റം ഒഴിപ്പിക്കുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഷെഡുകളാണ് പൊളിക്കുന്നത്. എന്നാല്‍ പോളിക്കനെത്തിയ റവന്യൂ സംഘത്തിന് നേരെ സിപിഎമ്മുകാരുടെ കൈയേറ്റവും…
Read More » - 13 April
തട്ടിപ്പ് കേസ് ; മുൻ എംഎൽഎയ്ക്ക് തടവ്ശിക്ഷ
ഭുവനേശ്വർ: തട്ടിപ്പ് കേസിൽ മുൻ എംഎൽഎയ്ക്ക് തടവ്ശിക്ഷ. ഒഡീഷയിലെ പ്രത്യേക വിജിലൻസ് കോടതിയാണ് ജെഎംഎം മുൻ എംഎൽഎ ബിമൽ ലോചൻ ദാസിന് തടവ് ശിക്ഷയും 10 ലക്ഷം…
Read More » - 13 April
ഐ എസ് ബന്ധമെന്ന് ആരോപണം പൗരന്റെ കുവൈത്ത് പാസ്പോര്‍ട്ട് റദ്ദാക്കി
കുവൈത്ത് : ഐ എസ് ബന്ധമെന്ന് ആരോപിക്കപ്പെട്ട് ഫിലിപ്പൈന്‍സില്‍ അറസ്റ്റിലായ പൗരന്റെ പാസ്പോര്‍ട്ട് കുവൈത്ത് റദ്ദാക്കി. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ഫിലിപ്പൈന്‍സില്‍ കഴിഞ്ഞ മാസം 25ന് അറസ്റ്റിലായ…
Read More » - 13 April
ഐ പി എൽ : മുംബൈ ഇന്ത്യൻസിന് ജയം
മുംബൈ : മുംബൈ ഇന്ത്യൻസിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നാല് വിക്കറ്റിനാണ് മുംബൈ ജയിച്ച് കയറിയത്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് 20 ഓവറിൽ 8…
Read More » - 12 April
പെട്രോള്‍ കുടിച്ചതിനുശേഷം തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു
ഷാര്‍ജ: 32 കാരനായ യുവാവ് പെട്രോള്‍ കുടിച്ചതിനുശേഷം തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഷാര്‍ജ പോലീസാണ് ഇക്കാര്യം അറിയിച്ചത്. രാത്രി 9.30 ആണ് സംഭവം നടന്നത്. പോലീസെത്തി…
Read More » - 12 April
പിണറായിക്കു നിര്‍ണായകമായ ലാവ്ലിന് കേസ് വിധി വേനലവധിക്ക് ശേഷം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ലാവ്ലിന് കേസില്‍ വിചാരണ പൂര്‍ത്തിയായി. വിധി വേനലവധിക്ക് ശേഷമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിണറായി വിജയനെയും മറ്റും കേസില്‍ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സിബിഐ…
Read More » - 12 April
ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ല: സിപിഐക്കെതിരെ എംഎം മണി
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി എംഎം മണി. സിപിഐക്കെതിരെ പ്രതികരിച്ചാണ് ഇത്തവണ മണി എത്തിയത്. സിപിഎം ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 12 April
ഗൂഢാലോചന: മുഖ്യമന്ത്രിയെ കാണാന്‍ താത്പര്യമില്ലെന്ന് മഹിജ
തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തോട് പ്രതികരിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ. പിണറായി വിജയന് പറഞ്ഞത് ശരിയല്ലെന്നാണ് മഹിജ പറഞ്ഞത്.…
Read More » - 12 April
വഴിയോര കച്ചവടക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് പോലീസ് ഉദ്യോഗസ്ഥന്: വീഡിയോ വൈറല്‍
തിരുവനന്തപുരം: പോലീസുകാരന് വഴിയോര കച്ചവടക്കാരെ പച്ചയ്ക്ക് തെറിവിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തിരുവനന്തപുരം മ്യൂസിയം എസ്ഐ ആണ് തെറിവിളിക്കുന്നത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ കോളനിക്ക് സമീപമാണ് സംഭവം.…
Read More »