Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -2 May
ഭീകരാക്രമണം : നിരവധി സൈനികർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഭീകരാക്രമണം നിരവധി സൈനികർ കൊല്ലപ്പെട്ടു പടിഞ്ഞാറൻ ഇറാക്കിലെ അൻബാർ പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ഐ എസ്സ് ഭീകരാക്രമണത്തിൽ പത്ത് സൈനികരാണ് കൊല്ലപ്പെട്ടത്…
Read More » - 2 May
ഐലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ ഫുട്ബോളറായി ഒരു മലയാളി താരം
ബംഗളൂരു: ഐലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ ഫുട്ബോളറായി മലയാളി താരം സികെ വിനീത്. 15 മത്സരങ്ങളില്‍ ബംഗളൂരു എഫ്സിക്കായി ഏഴ് ഗോളുകളാണ് വിനീത് സ്വന്തമാക്കിയത്.…
Read More » - 2 May
യുദ്ധ മുഖത്തുപോലും കാണാത്ത ക്രൂരത ചെയ്യുന്ന പാകിസ്ഥാന്റെ സൈനികരും തീവ്രവാദികളും ചേർന്ന ബാറ്റ് എന്ന വിങ്ങിനെ കുറിച്ചെറിയാം
ന്യൂഡൽഹി: പാക് സൈന്യത്തിലെ ക്രൂര മുഖങ്ങളും തീവ്രവാദികളും ഒന്നിച്ചു പരിശീലനം ലഭിച്ച ക്രൂരതയുടെ പര്യായങ്ങൾ ആണ് ബാറ്റ് (ബോര്‍ഡര്‍ ആക്ഷന്‍ ടീം )എന്നറിയപ്പെടുന്ന പാകിസ്ഥാന്റെ ഒരു…
Read More » - 2 May
പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധം തുടങ്ങിയെന്ന് പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് : അതിര്‍ത്തിയില്‍ പാകിസ്ഥാന് യുദ്ധവിമാനം തകര്‍ന്നുവീണു
ഇസ്ലാമാബാദ് : പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധം തുടങ്ങിയെന്ന് പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് . ഇതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ യുദ്ധവിമാനം തകര്‍ന്നുവീണത് ഞെട്ടലുണ്ടാക്കി. ഇന്ത്യ അക്രമണം തുടങ്ങിയെന്നാണ് പ്രചരണം.…
Read More » - 2 May
തോൽവികൾക്ക് പുറമേ മറ്റൊരു തിരിച്ചടി കൂടി നേരിട്ട് ഗുജറാത്ത് ലയണ്‍സ്
രാജ്കോട്ട് : തോൽവികളിൽ മുങ്ങി താഴുന്ന ഗുജറാത്ത് ലയണ്‍സിനു മറ്റൊരു തിരിച്ചടി കൂടി. ഗുജറാത്ത് ലയണ്‍സ് ഓള്‍റൗണ്ടര്‍ ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈയ്ക്ക് തോളിനു പരുക്കേറ്റതിനാൽ ഐപിഎല്ലിലെ…
Read More » - 2 May
ബാര്‍ കോഴ: വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: മുന്‍മന്ത്രി കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ വിജലന്‍സിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യശാസനം. കേസില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച വിജിലന്‍സിന്റെ ആവശ്യം…
Read More » - 2 May
ആന പാപ്പാനെ കല്ലെറിഞ്ഞു- പരിക്കേറ്റ പാപ്പാൻ മരണമടഞ്ഞു
പാലക്കാട്: ആനയുടെ കല്ലേറിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പാപ്പാൻ മരണമടഞ്ഞു.കോട്ടയം ഞീഴൂർ പല്ലാറ്റുതടത്തിൽ ഗോപാലന്റെ മകൻ ബാബുവാണ് (47) ഗുരുതരമായ പരിക്കേറ്റു മരണമടഞ്ഞത്. ഏപ്രിൽ 21ന് വൈകുന്നേരം ഏഴിന്…
Read More » - 2 May
പെട്രോളിനോടും ഡീസലിനോടും വിട : സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാകാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാവുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍. 2030ഓടെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.…
Read More » - 2 May
മകന്റെ മൃതദേഹവും തോളിലിട്ട് കരഞ്ഞു നീങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു
എത്വ : ഉത്തര്‍പ്രദേശില്‍ പതിനഞ്ചുകാരനായ മകന്റെ മൃതദേഹവും തോളിലിട്ട് കരഞ്ഞു നീങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. കാലുവേദനയെ തുടര്‍ന്നാണ് മകനെ ഗ്രാമത്തില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍…
Read More » - 2 May
പശുക്കള്‍ മനുഷ്യരെ അടിമകളാക്കുന്ന പ്രമേയമുള്ള സിനിമകള്‍ ഉണ്ടാവട്ടെയെന്ന് കട്ജു
ന്യൂഡല്‍ഹി: രാജ്യത്തെ പശുസ്നേഹത്തെ പരിഹസിച്ച് മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. പശുക്കള്‍ മനുഷ്യരെ അടിമകളാക്കുന്ന പ്രമേയമുള്ള സിനിമകള്‍ ഉണ്ടാവട്ടെയെന്ന് കട്ജു പറഞ്ഞു. പശുക്കള്‍ മനുഷ്യരെ അടിമയാക്കുന്ന…
Read More » - 2 May
പുതിയ രൂപവുമായി ഇ റിക്ഷകളെത്തുന്നു
ന്യൂഡല്‍ഹി: പുതിയ രൂപഭാവങ്ങളോടെ ജനങ്ങളെ ആകര്‍ഷിക്കാന്‍ ഇ റിക്ഷകളെത്തുന്നു. ലൈറ്റിംഗ് സൊലൂഷന്‍സ് കമ്പനിയായ ഓട്ടോലൈറ്റ് ഇന്ത്യയാണ് ഈ പുതിയ റിക്ഷകള്‍ വിപണിയിലെത്തിക്കുന്നത്. ഇലക്ട്രിക്കുമായി പ്രവര്‍ത്തിപ്പിക്കുന്ന റിക്ഷകളാണിത്. ഇതിനായി…
Read More » - 2 May
കെ.എസ്.ആര്.ടി.സി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കുമെന്ന്…
Read More » - 2 May
അഴിമതി- ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർക്ക് കഠിന തടവ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർക്ക് അഴിമതിക്കേസിൽ കഠിന തടവ് ശിക്ഷ വിധിച്ചു.അഞ്ചു വർഷം വീതമാണ് രണ്ടു ഡോക്ടർമാർക്ക് കഠിന തടവ് വിധിച്ചത്.കൂടാതെ 52 ലക്ഷം രൂപ…
Read More » - 2 May
ചർമ്മ സംരക്ഷണത്തിന് കറിവേപ്പില
ചർമ്മത്തിന്റെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമമാണ്. കറിവേപ്പില ചവച്ചരയ്ക്കുന്നതു പ്രകൃതിദത്ത മൗത് വാഷിന്റെ ഗുണം ചെയ്യും. അതുപോലെ പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്തരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ച്…
Read More » - 2 May
അമ്മയോട് വഴക്കിട്ടു വീട് വിട്ട പതിനാലുകാരിയെ ഭിക്ഷക്കാരൻ വിവാഹം കഴിച്ചു – പിന്നീട് നടന്നത്
മുംബൈ: പതിനാലുകാരിയായ പെൺകുട്ടി അമ്മയോട് വഴക്കിട്ടു വീടുവിട്ടു. എത്തിപ്പെട്ടത് മുംബൈയിലെ ദാദർ സ്റ്റേഷനിൽ. അവിടെനിന്നു ഒരു സ്ത്രീ അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭിക്ഷാടനം ചെയ്തു…
Read More » - 2 May
കാലിലെ വേദന മാറാന്‍ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു
ന്യൂഡല്‍ഹി : കാലിലെ വേദന മാറാന്‍ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട (Blood Clot) തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ…
Read More » - 2 May
നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്
നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്. കാരണം ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാന്‍ ഉപ്പ് അനുവദിക്കില്ല. പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍ ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലകിയാൽ നിറം പോകില്ലെന്ന് പറയാറുണ്ട്. വസ്ത്രത്തിലുള്ള…
Read More » - 2 May
എം.എല്‍.യും സബ് കളക്ടറും വിവാഹിതരാകുന്നു
തിരുവനന്തപുരം•അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. കുറച്ചുനാളായുള്ള സൗഹൃദം പിന്നീട് പ്രണയത്തിന്…
Read More » - 2 May
വിള നശിപ്പിച്ചെന്നാരോപിച്ച് മൂരിക്ക് നേരെ ആസിഡ് ആക്രമണം- മിണ്ടാപ്രാണിയുടെ ആന്തരികാവയവങ്ങൾ തകർന്നു
ഹരിയാന : വിള നശിപ്പിച്ചെന്നാരോപിച്ച് മിണ്ടാപ്രാണിയോട് കൊടും ക്രൂരത. വയലിൽ അതിക്രമിച്ചു കയറി വിള നശിപ്പിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ തെരുവിൽ അലയുന്ന മൂരിക്ക് നേരെ ആസിഡ് ആക്രമണം…
Read More » - 2 May
മയക്കുമരുന്ന് ഇടപാടുകാരന് ബച്ചാഭായ് പിടിയിലായി
കൊച്ചി : അന്താരാഷ്ട്ര മയക്കുമരുന്ന് ബന്ധങ്ങളുള്ള ബച്ചാഭായ് എന്നറിയപ്പെടുന്ന ഗോവന്‍ മയക്കുമരുന്ന് ഇടപാടുകാരന് ബര്‍ദേഷ് സ്വദേശി ദീപക് എസ്. കലന്‍ ഗുഡ്കര്‍ (48) പിടിയില്‍. എറണാകുളം കേന്ദ്രീകരിച്ചുള്ള…
Read More » - 2 May
വെള്ളം തേടിയെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ തലയ്ക്ക് പിടിച്ച് തലോടി കുപ്പിവെള്ളം നല്കി: കൗതുകകരമായ വീഡിയോ
പാലക്കാട്: ഈ വേനല്‍ക്കാലത്ത് വെള്ളം കിട്ടാതെ പരക്കം പായുകയാണ് ഇഴജന്തുക്കള്‍. ചൂടു സഹിക്കാന്‍ വയ്യാതെ വെള്ളം തേടി വന്ന മൂര്‍ഖന്‍ പാമ്പാണ് ഇവിടെ കൗതുക കാഴ്ചയായി മാറിയത്.…
Read More » - 2 May
കിര്‍ഗിസ്ഥാനിലെ മലയാളി സൈനിക മേധാവി വ്യാജന്: തട്ടിപ്പ് പൊളിഞ്ഞു
റിയാദ്• കിര്‍ഗിസ്ഥാനിലെ സൈനിക മേധാവിയെന്ന് അവകാശപ്പെടുന്ന കോഴിക്കോട്ടുകാരന് ശൈഖ് മുഹമ്മദ് റഫീഖ് തട്ടിപ്പുകാരനെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ പൗരത്വം കിര്‍ഗിസ്ഥാന്‍ റദ്ദാക്കി. ഇയാളുടെ പാസ്പോര്‍ട്ടും റദ്ദാക്കിയതായി സൗദിയിലെ കിര്‍ഗിസ്ഥാന്‍…
Read More » - 2 May
‘ഒരു ദൈവം, ദൈവത്തിന് പറ്റിയ ചിഹ്നം എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു’; മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജോയ് മാത്യു
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വീണ്ടും നടനും സംവിധായകനുമായ ജോയ് മാത്യു. ഇപ്പോൾ മൂന്നാർ വിഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത…
Read More » - 2 May
ബലാത്സംഗക്കേസ് പ്രതി ദുബായ് ജയിലില്‍ മരിച്ചു
ദുബായ് : ബലാത്സംഗക്കേസ് പ്രതി ദുബായ് ജയിലില്‍ മരിച്ചു. ശ്രീലങ്കന്‍ യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം കേസിലെ പ്രതിയായ പാകിസ്ഥാന് സ്വദേശിയാണ് ദുബായ് ജയിലില്‍ മരിച്ചത്. രോത്രി…
Read More » - 2 May
പെണ്‍കുട്ടിയെ ചൊല്ലി 14 കാരനെ സഹപാഠികള്‍ കോമ്പസിന് കുത്തിക്കൊന്നു
ന്യൂഡല്‍ഹി•തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിലെ ഛാവ്ലയില്‍ 14 കാരനെ സഹപാഠികള്‍ ജിയോമെട്രി ബോക്സിലെ കോമ്പസ് ഉപയോഗിച്ച് കുത്തിക്കൊന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ രണ്ട് സുഹൃത്തുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്സാക്ഷികള്‍…
Read More »