Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -19 June
അഴിമതിക്കാരെയും കൊള്ളക്കാരെയും പള്ളിവിലക്കാന്‍ കത്തോലിക്ക സഭ
റോം: അഴിമതിക്കാരെയും കൊള്ളസംഘാംഗങ്ങളെയും പള്ളിവിലക്കാന്‍ വത്തിക്കാന്‍ ആലോചിക്കുന്നു. ഇറ്റാലിയന്‍ മാധ്യമങ്ങലാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തു കൊണ്ടുവന്നത്. ഇക്കാര്യം വത്തിക്കാനില്‍ നടന്ന വിവധ അഴിമതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സംവാദത്തിലാണ്…
Read More » - 19 June
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : സുഷമയെ പിന്തുണച്ച് തൃണമൂല്‍
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പിന്തുണ നൽകാമെന്ന് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ ദിവസം രാഷ്ട്രപതി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസുമായി ജെയ്റ്റ്ലി കൂടികാഴ്ച നടത്തിയിരുന്നു.…
Read More » - 19 June
പുതുവൈപ്പ് സമരം: പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളെന്ന് പോലീസ്
കൊച്ചി: പുതുവൈപ്പില്‍ നടന്ന പ്രതിഷേധത്തിനുപിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളുമുണ്ടെന്ന് എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്. തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള ചിലരെ സമരത്തില്‍ കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍…
Read More » - 19 June
ലണ്ടനില്‍ വീണ്ടും യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഭീകരാക്രമണം
ലണ്ടന്‍ : ലണ്ടനില്‍ വീണ്ടും യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഭീകരാക്രമണം. വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറിപാര്‍ക്ക് പള്ളിക്ക് സമീപമാണ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ഒരാള്‍…
Read More » - 19 June
മരിച്ചത് ഞാന്‍ അല്ല; വ്യാജ വാര്‍ത്തയ്ക്കെതിരെ സാജന് പള്ളുരുത്തി
കഴിഞ്ഞ ദിവസം മിമിക്രി കലാകാരന് കലാഭവന്‍ സാജന് അന്തരിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ച സാജന്റെ ചിത്രത്തിനു പകരം നടനും മിമിക്രി കലാകാരനുമായ സാജന് പള്ളുരുത്തി മരിച്ചുവെന്ന്…
Read More » - 19 June
മെട്രോയില്‍ നിന്ന് തോക്കുമായി രണ്ടുപേരെ പിടികൂടി
ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷനില്‍ നിന്ന് തോക്കുധാരികളെ പിടികൂടി. രണ്ടുപേരെയാണ് ഡല്‍ഹി മെട്രോയില്‍ നിന്ന് പിടികൂടിയത്. നാടന്‍ തോക്കും തിരകളുമായി വൈശാലി സ്റ്റേഷനില്‍ നിന്നാണ് ഇവരെ പിടിച്ചത്. ഞായറാഴ്ച…
Read More » - 19 June
നിർഭാഗ്യം പാമ്പിന്റെ രൂപത്തിലായിരുന്നു എത്തിയത്
വെള്ളിത്തിരയുടെ തിരക്കിലേക്കെത്തിയാൽ അടിമുടി മാറുന്ന താരങ്ങൾ കുറവല്ല. എന്നാൽ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളി മനസുകൾ കീഴടക്കിയ ടോവിനയുടെ കാര്യമോ ?
Read More » - 19 June
വിമാനത്തിൽ ജനിച്ച മലയാളികുഞ്ഞിന് ജീവിതകാലം മുഴുവൻ സൗജന്യയാത്ര
മുംബൈ: ഈ മലയാളി കുഞ്ഞിന് ഇനി ആയുഷ്കാലം ജെറ്റ് എയര്‍വേസില്‍ സൗജന്യമായി യാത്ര ചെയ്യാം. ജെറ്റ് എയര്‍വേസില്‍ പിറന്ന ആദ്യ കുട്ടിയെന്ന നിലയിലാണ് ഈ പ്രഖ്യാപനവുമായി ജെറ്റ്…
Read More » - 19 June
രണ്ടരമാസത്തെ അവധിക്കുശേഷം ഐഎംജി ഡയറക്ടറായി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക്
തിരുവനന്തപുരം : രണ്ടരമാസത്തെ അവധിക്കുശേഷം ഡിജിപി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെ തുടര്‍ന്ന് ജേക്കബ് തോമസിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം…
Read More » - 19 June
അഞ്ച് പേരെ വിവാഹം കഴിച്ച് മുങ്ങിയ തട്ടിപ്പുകാരിയെ വിവാഹമണ്ഡപത്തില്‍ നിന്നു അറസ്റ്റ് ചെയ്തു
പന്തളം: പഞ്ചാലിയെ പോലെ അഞ്ചോളം പേരെ വിവാഹം ചെയ്ത് പറ്റിച്ച യുവതിയെ പോലീസ് പിടികൂടി. വിവാഹ മണ്ഡപത്തില്‍ നിന്നാണ് 32 കാരിയായ ശാലിനിയെ അറസ്റ്റ് ചെയ്തത്. അഞ്ച്…
Read More » - 19 June
മൂത്രമൊഴിക്കുന്ന സ്ഥലത്ത് വരെ പൊലീസുകാര്‍ കയറിച്ചെന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി : പുതുവൈപ്പിനില്‍ അറസ്റ്റിലായ സ്ത്രീകളെ പൊലീസുകാര്‍ അപമാനിച്ചെന്ന് പരാതി
കൊച്ചി: പുതുവൈപ്പിനില്‍ എല്‍.പി.ജി പ്ലാന്റിനെതിരെ സമരം ചെയ്തതിന് അറസ്റ്റിലായ സ്ത്രീകളടക്കമുള്ളവരെ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച് അപമാനിച്ചെന്ന് പരാതി. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവര്‍ക്ക് രാവിലെ പ്രഭാത…
Read More » - 19 June
യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം
കൊച്ചി: യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം. കലൂരിൽ കോതമംഗലം സ്വദേശിനിയാണ് കഴുത്തറുത്ത് കൊല്ലാൻ യുവാവ് ശ്രമിച്ചത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊല്ലാൻ ശ്രമം നടത്തിയത്. കോതമംഗലം നെല്ലിമറ്റം…
Read More » - 19 June
ഖത്തർ പ്രതിസന്ധിയിൽ കോഴിക്കോട് വിമാനത്താവളത്തിനു സഹായിക്കാനും നേട്ടമുണ്ടാക്കാനും കഴിയുന്നു
കരിപ്പൂര്‍: ഖത്തർ പ്രതിസന്ധിയിൽ കോഴിക്കോട് വിമാനത്താവളത്തിനു സഹായിക്കാനും നേട്ടമുണ്ടാക്കാനും കഴിയുന്നു. പ്രതിസന്ധിയെത്തുടര്‍ന്ന് കോഴിക്കോട് വിമാനത്തവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഖത്തര്‍ പ്രധാനമായും മറ്റു…
Read More » - 19 June
ഖത്തര്‍സേന 48മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ബഹ്റൈനിന്റെ അന്ത്യശാസന
ദോഹ: ഐഎസ് ഭീകരരെ പിന്തുണയ്ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഖത്തര്‍സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ബഹ്റൈനിന്റെ അന്ത്യശാസന. യുഎസ് നാവികസേനയുമായി ചേര്‍ന്നാണ് ഖത്തര്‍സേന പ്രവര്‍ത്തിക്കുന്നത്. എത്രയും വേഗം…
Read More » - 19 June
40 വർഷങ്ങൾക്കു ശേഷം അച്ഛനും മകളും കണ്ടുമുട്ടി; പിതൃദിന സമ്മാനം അവിസ്മരണീയമായി
വാഷിങ്ടൻ: അൽ അനൻസിയാറ്റയ്ക്ക് ഈ പിതൃദിനം തികച്ചും അവിസ്മരണീയമായിരുന്നു. 40 വർഷങ്ങൾക്കു ശേഷം അച്ഛനും മകളും കണ്ടുമുട്ടി. 63 വയസ്സുള്ള പിതാവിനെ നാൽപതുകാരിയായ ജിൽ ജുസ്റ്റാമണ്ടിന്റെ നിരന്തര…
Read More » - 19 June
കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ സിപിഐക്ക് പറയാനുള്ളതിങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ഒത്തുച്ചേരല്‍ ഇനിയുണ്ടാകില്ലെന്ന് സിപിഐ ദേശീയ കൗണ്‍സില്‍. തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കില്ല. എന്നാല്‍, വിഷയാധിഷ്ഠിതമായി പ്രതിപക്ഷ ഐക്യത്തിന്റെ പൊതുവേദിയുടെ ഭാഗമാകാമെന്നും അഭിപ്രായം ഉയര്‍ന്നു. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ…
Read More » - 19 June
പി.എസ്.സി വെബ്സൈറ്റ് ഈ ദിവസങ്ങളിൽ പ്രവര്‍ത്തന രഹിതമാകും
തിരുവനന്തപുരം: പി.എസ്.സി വെബ്സൈറ്റ് ഈ ദിവസങ്ങളിൽ പ്രവര്‍ത്തന രഹിതമാകും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇനി മൂന്നു ദിവസത്തേക്ക് പ്രവർത്തിക്കില്ല. ജൂണ്‍ 23,24,25 തീയതികളില്‍…
Read More » - 19 June
ഇന്ധനവിലയില്‍ വീണ്ടും മാറ്റം: ഇന്നത്തെ വില അറിയാന്‍
കൊച്ചി: ഇന്ധന വിലയില്‍ തിങ്കളാഴ്ചയും നേരിയമാറ്റം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വിലയില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പെട്രോളിന് 68 ഉം, ഡീസലിന് 59,58…
Read More » - 19 June
ഇന്ത്യാടുഡേ സര്‍വേയില്‍ ഒന്നാമനായി ഇ.ശ്രീധരന്
മുംബൈ: രാജ്യം രാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇന്ത്യാടുഡേ ജനപ്രീതി അറിയാൻ നടത്തിയ സർവേയിൽ മെട്രോ മാൻ മുൻപന്തിയിൽ. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും പിന്തള്ളിയാണ് ഇ ശ്രീധരൻ മുന്നിലെത്തിയിരിക്കുന്നത്.…
Read More » - 19 June
കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്
കോഴിക്കോട്: കഐസ്കെടിയു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്. ജില്ലാ സെക്രട്ടറി കെകെ ദിനേശന് മാസ്റ്ററുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. കുറ്റ്യാടി മൊകേരിയിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍…
Read More » - 19 June
കൊച്ചി മെട്രോ; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊച്ചി: മെട്രോ റെയിൽ യാത്രക്കാർ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. മെട്രോയിൽ കയറ്റാവുന്ന ബാഗിന്റെ വലുപ്പം നിശ്ചയിച്ചിട്ടുണ്ട്. 60 – 45– 25 സെന്റിമീറ്ററാണു ബാഗിന്റെ അളവ്.…
Read More » - 19 June
സുനാമി തിരകള്‍ ആഞ്ഞടിച്ചു: നാലു പേരെ കാണാതായി
നൂക്: ഗ്രീന്‍ലാന്‍ഡ് ദ്വീപില്‍ സുനാമി തിരകള്‍ ആഞ്ഞടിച്ചു. സംഭവത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് പേരെ കാണാതായിട്ടുണ്ട്. സുനാമി തിരകള്‍ 11 വീടുകളെയാണ് തകര്‍ത്തത്. ജലനിരപ്പ്…
Read More » - 19 June
മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമാൻ ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 18 June
പുത്തൻ ഫീച്ചറുകളുള്ള 2 സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് സാംസങ്
കൊച്ചി: സാംസങ് തങ്ങളുടെ പുതിയ രണ്ടു മോഡലുകളായ ഗ്യാലക്സി ജെ7 മാക്സും, ജെ7 പ്രോയും അവതരിപ്പിച്ചു. സാംസങ് പേയും പുതിയ സോഷ്യല്‍ ക്യാമറ സംവിധാനത്തോടുംകൂടിയാണ് പുതിയ ഫോണുകൾ…
Read More » - 18 June
ആത്മാര്‍ത്ഥ സേവനമനുഷ്ഠിച്ച പട്ടിക്കും ഗംഭീര യാത്രയയപ്പ്
വാഷിങ്ടണ്‍: പ്രമുഖര്‍ക്കും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവര്‍ക്കും മാത്രം മതിയോ യാത്രയയപ്പും ബഹുമതികളും. ഇവിടെ പട്ടിക്ക് യാത്രയയപ്പും നല്‍കിയതാണ് കൗതുകകരമായിരിക്കുന്നത്. ആത്മാര്‍ത്ഥ സേവനത്തിന് പട്ടിക്കും ഗംഭീര യാത്രയയപ്പ് നല്കി.…
Read More »