ഫുജൈറ: വിശുദ്ധ റംസാന്‍ പ്രമാണിച്ച് ഫുജൈറയില്‍ തടവിലുള്ളവരെ മോചിപ്പിക്കാന്‍ തീരുമാനം. വിവിധ കേസുകളില്‍ പെട്ട് കഴിയുന്ന 58 തടവുകാരെ മോചിപ്പിക്കാനാണ് ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷാര്‍ഖി ഉത്തരവിട്ടത്.
മാപ്പ് നല്‍കിയിട്ടും സ്വദേശത്തേക്ക് പോകാന്‍ കഴിയാത്തവരെ സഹായിക്കുമെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വ്യത്യസ്ത രാജ്യക്കാരായ നല്ലനടപ്പില്‍പെട്ട 52 പേരെയാണ് മോചിപ്പിക്കുക.
Post Your Comments