പാരീസ് ; ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് റോളാണ്ട് ഗാരോസില്‍ ഇന്ന് തുടക്കമാകും. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചും വനിതാ വിഭാഗത്തില്‍ ലോക രണ്ടാം റാങ്ക് ആഞ്ജലിക കെര്‍ബറുമാണ് ടോപ് സീഡുകള്‍. കളിമണ്‍ കോര്‍ട്ടിൽ പത്താം കിരീടം ലക്ഷ്യമിട്ടാണ് സ്‌പെയിനിന്റെ റഫേല്‍ നദാല്‍ മത്സരത്തിനിറങ്ങുക. അതോടൊപ്പം തന്നെ റോജര്‍ ഫെഡറര്‍, സെറീന വില്യംസ് എന്നിവര്‍ ഇത്തവണ പാരീസിൽ മത്സരിക്കുന്നില്ല.
ഇന്ന് വ നിതാ വിഭാഗത്തിൽ ആഞ്ജലിക കെര്‍ബർ മുഗുരസെയുമായി ഏറ്റുമുട്ടുമ്പോൾ നാളെ നിലവിലെ ചാമ്പ്യന്‍ ദ്യോകോവിച്ചും,നദാലും ഏറ്റുമുട്ടും.
Post Your Comments