Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -23 June
ഇന്നുമുതല്‍ ഏതാനും ദിവസങ്ങള്‍ ദുബായില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് എമിറേറ്റ്സിന്റെ മുന്നറിയിപ്പ്.
ദുബായ്: ദുബായ് ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സില്‍ നിലവിലുള്ളതിനെക്കാള്‍ യാത്രക്കാരുടെ ഒഴുക്ക് വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 21 മുതല്‍ അവധിക്കാലം ആരംഭിക്കുന്ന…
Read More » - 23 June
കേരളം പനിച്ചു വിറക്കുന്നു: ഒരു വയസുകാരനുൾപ്പെടെ ഇന്ന് അഞ്ച് മരണം : ചികിത്സ തേടിയത് കാൽലക്ഷത്തോളം ആളുകൾ
തിരുവനന്തപുരം: പനി നിയന്ത്രണ വിധേയമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദത്തിനിടയിലും കേരളത്തില്‍ പനിച്ചൂട് കുറയുന്നില്ല. ഇന്ന് ഒരുവയസുകാരനടക്കം അഞ്ച് മരണമാണ് സംസ്ഥാനത്തുണ്ടായത്. ഇന്ന് രാവിലെയാണ് പാലക്കാട് സ്വകാര്യ…
Read More » - 23 June
ക്വാഡ് ബൈക്കില്‍ പോകുന്നവര്‍ സൂക്ഷിയ്ക്കുക : ദുബായ് ആര്.ടി.എ അധികൃതരുടെ മുന്നറിയിപ്പ്
ദുബായ് : ദുബായ് മണലാരിണ്യത്തിലൂടെ ക്വാഡ് ബൈക്കില്‍ പോകുന്നവര്‍ സൂക്ഷിക്കണമെന്ന് ദുബായ് ആര്.ടി.എ അധികൃതര്‍ മുന്നറിയിപ്പ് നല്കി. മരുഭൂമിയിലെ യന്ത്രക്കുതിരകളായ ക്വാഡ് ബൈക്കുകളില്‍ പായുമ്പോള്‍ അമിതാവേശം…
Read More » - 23 June
അബുദാബിയില്‍ കെട്ടിടത്തിന് തീ പിടിച്ചു
അബുദാബി: അബുദാബിയില്‍ നാലുനില കെട്ടിടത്തിന് തീ പിടിച്ചു. വ്യാഴാഴ്ചയാണ് കെട്ടിടത്തില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. കെട്ടിടത്തിന്റെ താഴെ നിലയില്‍ നിന്നും ഉയര്‍ന്ന തീ മറ്റുള്ള നിലകളിലേക്കും…
Read More » - 23 June
കാലായുടെ ചിത്രീകരണത്തിനടയില്‍ അപകടമരണം
രജനികാന്തിന്റെ സിനിമയുടെ ചിത്രീകരണത്തിനടയില്‍ ക്രൂവിലെ അംഗത്തിനു ദാരുണാന്ത്യം
Read More » - 23 June
സര്‍ക്കാര്‍ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ്
നഗരത്തിലെ സര്‍ക്കാര്‍ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ്. 100 രൂപ ടിക്കറ്റായിരുന്നത് 130 ആയാണ് കൂട്ടാന്‍ നഗരസഭ തീരുമാനിച്ചത്. കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളായ കൈരളി, ശ്രീ, നിള, കലാഭവന്‍…
Read More » - 23 June
വീടുകളിലെ ആഘോഷങ്ങളില്‍ മദ്യം ഉപയോഗിക്കുന്ന വിഷയത്തില്‍ ഹൈക്കോടതിയുടെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍
കൊച്ചി: സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലെ പരിപാടികളില്‍ മദ്യം ഉപയോഗിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുത്. എന്നാല്‍ ആഘോഷങ്ങള്‍ക്ക് പുറമേ ഇവിടെ ഒരു…
Read More » - 23 June
കണ്ണൂരിലെകുരുന്നുകൾ രാജ്യത്തിന് മാതൃകയായി
കണ്ണൂർ: മക്കളെ പഠിപ്പിക്കാന്‍ പണമില്ലാത്തതിനാല്‍ വൃക്ക വില്‍ക്കൊനൊരുങ്ങിയ ആഗ്രയിലെ വീട്ടമ്മയേക്കുറിച്ച് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. തുടർന്നാണ് ആരതി ശർമ്മ എന്ന വീട്ടമ്മയ്ക്ക് വേണ്ടി തളിപ്പറമ്പിലെ സ്കൂൾ…
Read More » - 23 June
ബിജെപി നേതാവിനെ വെട്ടിക്കൊന്നു
ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ ബിജെപി പ്രാദേശിക നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. എസ്സിമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബണ്ടി രാമേഷ്(35) ആണ് കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാനായിട്ടില്ല. ബിജെപി…
Read More » - 23 June
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് യുഎഇയില്‍ നല്കിയ മാതൃകാ ശിക്ഷ ഇതാണ്
യുഎഇ: യുഎഇയില്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് യുഎഇയില്‍ നല്‍കുന്നത് മാതൃതാ ശിക്ഷയാണ്. ഇന്ന് പിടിക്കപ്പെട്ട രണ്ടുപേര്‍ക്ക് ശിക്ഷയായി നല്‍കിയത് വേറിട്ട രീതിയിലുള്ളതാണ്. പിടിയിലായ രണ്ടുപേരില്‍ ഒരാളെ…
Read More » - 23 June
‘സ്മാർട് സിറ്റി’ പട്ടികയിൽ തിരുവനന്തപുരം ഒന്നാമത്
ന്യൂഡൽഹി: ‘സ്മാർട് സിറ്റി’ പട്ടികയിൽ തിരുവനന്തപുരം ഒന്നാമത്. 30 നഗരങ്ങളെ പിന്തള്ളിയാണ് തലസ്ഥാന നഗരമായ തിരുവനന്തപുരം ഒന്നാമതായത്. ചത്തീസ്ഗഡിലെ നയാ റായ്പുർ രണ്ടാം സ്ഥാനത്ത് എത്തി. സ്മാർട്…
Read More » - 23 June
ഖത്തറിന് അന്ത്യശാസനം : അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ച ഉപാധികള്‍ ഖത്തറിന് കൈമാറി : ഉപാധികള്‍ ഖത്തറിന് അംഗീകരിയ്ക്കാന്‍ കഴിയാത്തത്
റിയാദ്: ഖത്തറിനെതിരെയുള്ള ഉപരോധം നീക്കാന്‍ സൗദി അറേബ്യയും അറബ് രാജ്യങ്ങളും മുന്നോട്ടുവച്ച ഉപാധികള്‍ കുവൈറ്റ് കൈമാറി. പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ഈ ആവശ്യങ്ങള്‍ എല്ലാം തന്നെ ഏകപക്ഷീയമായി…
Read More » - 23 June
ഐസിസ് ബന്ധമുള്ള തീവ്രന്മാരെ സംരക്ഷിക്കുന്നവരിൽ പോലീസും; ഡി.വൈ.എസ് .പി, സി.ഐ റാങ്കിൽ ഉള്ള ആറുപേർ നിരീക്ഷണത്തിൽ
മലപ്പുറം: തുടർച്ചയായി മത പരിവർത്തന വിവാദവും ഐസിസ് ബന്ധ ആരോപണവും ഉണ്ടാകുന്ന സാഹചര്യത്തിൽ ഇപ്പോൾ പുതിയ വിവരങ്ങൾ വെളിപ്പെടുന്നു ഹാദിയ കേസിൽ പെൺകുട്ടിയെ രക്ഷിക്കാനുള്ള യാതൊരു നടപടിയും…
Read More » - 23 June
മാസത്തിലൊരിക്കല്‍ മിന്നല്‍ പരിശോധന
തിരുവനന്തപുരം: വില്ലേജ് ഓഫീസുകളിൽ മാസത്തിലൊരിക്കൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇതുമായി ബന്ധപ്പെട്ട് എസ്.പിമാർക്ക് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിർദേശം നൽകി. പരിശോധന നടത്തിയ 40 വില്ലേജ്…
Read More » - 23 June
നടിയുടെ മൊഴി എടുത്തു : കേസ് പുതിയ വഴിയിലേയ്ക്ക്
കൊച്ചി : നടിയെ ആക്രമിച്ച സംഭവം പുതിയ വഴിത്തിരിവിലേയ്ക്ക് . അന്വേഷണ സംഘം നടിയുടെ മൊഴിയെടുത്തു. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക്…
Read More » - 23 June
യുഎഇയിലെ വാട്സ് ആപ്പ് കാളുകള്‍ നിരോധിക്കാനുള്ള യഥാര്‍ത്ഥ കാരണം ഇങ്ങനെ
യുഎഇ: അറബ് രാജ്യങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന്റെ പേരില്‍ ഖത്തര്‍ ഇപ്പോള്‍ അനുഭിക്കുന്ന പ്രശ്നവും അതുതന്നെ. അതുകൊണ്ട് തന്നെ…
Read More » - 23 June
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഡല്‍ഹി : എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക നല്കി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് ഇത്തവണ രാഷ്ട്രപതി ഭവനിലേക്കുള്ള യാത്രയ്ക്ക് ഏറ്റുമുട്ടുക.…
Read More » - 23 June
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്ഷങ്ങളുടെ സമ്മാനം
ലഖ്നൗ: പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും ടാബ്ലറ്റും കമ്പ്യൂട്ടറും നല്കി. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി യോഗി…
Read More » - 23 June
മുഖ്യ പരിശീലകനില്ലാതെ ടീം ഇന്ത്യ ഇന്ന് അങ്കത്തിന്
പോര്‍ട്ട് ഓഫ് സ്പെയിന് : മുഖ്യ പരിശീലകനില്ലാതെ ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനം കളിക്കും. കുംബ്ലെയുമായുള്ള പ്രശ്നങ്ങളും വിവാദങ്ങളും നിറഞ്ഞു നില്ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ…
Read More » - 23 June
അറബ് രാജ്യങ്ങള്‍ പ്രശ്നം അവസാനിപ്പിക്കാന്‍ ഖത്തറിനോട് ആവശ്യപ്പെട്ടത് ഇവയൊക്കെ.
സൗദി അറേബ്യ: അറബ് രാജ്യങ്ങള്‍ 13 ആവശ്യങ്ങളാണ് പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനായി മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ പരിശോധിച്ച് എത്രയും വേഗം നടപടി സ്വീകരിക്കാനാണ് ഖത്തറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുവൈറ്റ്…
Read More » - 23 June
ഇന്ത്യയ്ക്കുള്ള ഐസിസി വിഹിതം 2694 കോടി രൂപ
ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ നിന്ന് ബി.സി.സി.ഐയ്ക്ക് 2694 കോടി രൂപ ലഭിക്കും. ലണ്ടനിൽ ചേർന്ന ഐസിസി വാർഷിക ജനറൽബോഡിയിലാണ് തീരുമാനം ഉണ്ടായത്. ഇപ്പോള്‍ ഉളളതിനെക്കാള്‍ ആയിരംകോടി…
Read More » - 23 June
പ്ലാസ്റ്റിക്കിനോട് ഗുഡ്ബൈ പറയാന്‍ കേരളം
തിരുവനന്തപുരം: കേരളം പ്ലാസ്റ്റിക്ക് മുക്തമാകുന്നു. സംസ്ഥാനത്ത് പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം. ആറുമാസത്തിനകം പ്ലാസ്റ്റിക് സഞ്ചികള്‍ കേരളത്തില്‍ നിരോധിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ .ആറുമാസം…
Read More » - 23 June
കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്രാ റദ്ദാക്കി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കുള്ള സൗജന്യ യാത്ര പാസ് റദ്ദാക്കി. കെഎസ്ആര്‍ടിസി യൂണിറ്റ് അധികാരികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം ലഭിച്ചു.
Read More » - 23 June
ക്വറ്റയില്‍ സ്ഫോടനത്തിൽ അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്
ക്വറ്റ: പാകിസ്ഥാനിലെ ക്വറ്റയില്‍ സ്ഫോടനം. അപകടത്തിൽ അഞ്ച് പേര് കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനമുണ്ടായത് ക്വറ്റയിലെ ഐജിപി ഓഫീസിന് സമീപത്താണ്. പരിക്കേറ്റവരെ…
Read More » - 23 June
മാംസ ഇറക്കുമതിയ്ക്ക് അമേരിക്കയില്‍ നിരോധനം
വാഷിംഗ്ടണ്‍ : മാംസ ഇറക്കുമതിയ്ക്ക് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തി. ബ്രസീലില്‍ നിന്നുള്ള മാംസഉത്പ്പന്നങ്ങളാണ് യു.എസ് താല്‍ക്കാലികമായി നിരോധിച്ചത്. അമേരിക്കന്‍ വിപണിയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സുരക്ഷിതമല്ലാത്ത ഭക്ഷ്യോത്പ്പന്നങ്ങള്‍…
Read More »