Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -10 June
ഫ്രഞ്ച് ഓപ്പണ്‍ ; ആദ്യ കിരീടമണിഞ്ഞ് ഓസ്റ്റപെങ്കോ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം കലാശ പോരാട്ടത്തിൽ ആദ്യ കിരീടമണിഞ്ഞ് ഓസ്റ്റപെങ്കോ. ലോക നാലാം നമ്പർ തരാം റൊമാനിയയുടെ സിമോണാ ഹാലെപിനെ തകർത്താണ് സീഡില്ലാ താരമായ…
Read More » - 10 June
ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാക്കി
ന്യൂഡൽഹി : ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരുന്ന രീതിയിലാണ് സെൻട്രൽ ബോർഡ്…
Read More » - 10 June
വേലി തന്നെ വിളവ് തിന്നുന്ന നിസ്സഹായാവസ്ഥയിൽ കേരളം
നാട്ടിൽ അരങ്ങേറുന്ന കൊല്ലും, കൊള്ളിവയ്പ്പും ഒരു സർക്കാരിന്റെ മുഖ മുദ്രയാവുന്നുവോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു ഒരുവർഷം തികയുന്ന സർക്കാരിന്റെ ഈ കാലയളവിൽ. ഭരണ വീഴ്ചകളും, തിരുത്തലുകളും മാത്രമായി ഈ…
Read More » - 10 June
സ്ത്രീകളിൽ കാണപ്പെടുന്ന മാനസിക പ്രശ്നങ്ങൾക്ക് ലൈംഗികതയുമായി ബന്ധമുണ്ടോ; കൗൺസിലിങ് സൈക്കോളജിസ്റ്റ് കല ഷിബുവിന് പറയാനുള്ളത്
സ്ത്രീകളിൽ കാണപ്പെടുന്ന ചില മാനസിക പ്രശ്നങ്ങൾ , psycho somatic disorders , വിഷാദ രോഗം എന്നതിനെ കുറിച്ച് ,പുരുഷന്മാരാണ് പലപ്പോഴും കൂടുതൽ ചോദിക്കാറുള്ളത്.. അവളെ സഹിക്കാൻ…
Read More » - 10 June
പിതാവ് സ്വത്ത് എഴുതി നല്‍കിയില്ലെന്ന കാരണത്താല്‍ മകന് പിതാവിനോട് ചെയ്ത ക്രൂരത
ചണ്ഡിഗഢ്. ; സ്വത്ത് എഴുതി നല്‍കിയില്ല മകന് പിതാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഹരിയാനയിലെ ധലോരി ഗ്രാമത്തിലാണ് സംഭവം. കൃഷി ഭൂമി മകന്റെ പേരില്‍ എഴുതികൊടുക്കാത്തതിന് 66കാരനും കർഷകനുമായ…
Read More » - 10 June
കേരളത്തിലെ ഒരു വിഭാഗം മാവോയിസ്റ്റുകള്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന
തിരുവനന്തപുരം : കേരളത്തിലെ ഒരു വിഭാഗം മാവോയിസ്റ്റുകള്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന. മലയാളിയായ ഉന്നത നേതാവടക്കമുള്ള മാവോയിസ്ററുകളാണ് കീഴടങ്ങാനൊരുങ്ങുന്നത്. നിലമ്പൂര്‍ വനത്തില്‍ അടുത്തിടെ നടന്ന വെടിവയ്പ്പില്‍…
Read More » - 10 June
അമ്മയുടെ പ്രസവമെടുക്കുന്ന പന്ത്രണ്ടുവയസുകാരി
മിസിസിപ്പി: അമ്മയുടെ പ്രസവമെടുക്കുന്ന 12 വയസുകാരിയുടെ ചിത്രം ശ്രദ്ധ പിടിച്ചുപറ്റുന്നു. മിസിസിപ്പിക്കാരി ജെസിയാണ് അമ്മയുടെ പ്രസവമെടുത്തത്. അമ്മക്കൊപ്പം പ്രസവമുറിയില്‍ കയറണമെന്ന ജെസിയുടെ ആഗ്രഹം മാതാപിതാക്കളും ഡോക്ടറും നടത്തിക്കൊടുക്കുകയായിരുന്നു.…
Read More » - 10 June
സുബീഷ് കുറ്റസമ്മതം നടത്തിയത് ജീവൻ രക്ഷിക്കാൻ : കെ സുധാകരൻ
കാസർഗോഡ് : കെട്ടിത്തൂക്കിയിട്ട് അതിഭീകരമായി മര്‍ദ്ദിച്ചാണ് ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിനെ കൊണ്ട് പോലീസും സിപിഎമ്മും ഫസല്‍ വധക്കുറ്റം ഏറ്റെടുപ്പിച്ചതെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്. ക്രൂര മര്‍ദ്ദനത്തിന് ശേഷം…
Read More » - 10 June
വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു
ലുധിയാന : സഹപ്രവര്‍ത്തകന്റെ ശല്യം സഹിക്കവയ്യാതെ പഞ്ചാബില്‍ വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. ലുധിയാനയിലെ നിദാന് പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ അമന്പ്രീത്കൗര് (23) ആണ് സ്റ്റേഷനിലെ…
Read More » - 10 June
17കാരിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു
സേലം : കോഴ നല്‍കാത്തതിന്റെ പേരില്‍ 17കാരിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു. കോയമ്പത്തൂര്‍ ജി.എച്ച് മോര്‍ച്ചറിയിലാണ് സംഭവം. കോഴ നല്കാന് വിസമ്മതിച്ചതോടെ മൃതദേഹം…
Read More » - 10 June
ഖത്തറിനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യുഎഇ നിലപാട് കടുപ്പിക്കുന്നു
ദോഹ: ഖത്തറില്‍ നിന്നുള്ള പ്രാദേശിക പത്രങ്ങള്‍ക്കും പത്രങ്ങളുടെ വെബ്സൈറ്റുകള്‍ക്കും വിലക്കേർപ്പെടുത്തി യുഎഇ. പെനിന്‍സുലയുടെ വെബ്സൈറ്റാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അല്‍ ജസീറയുടെ വെബ്സൈറ്റിനും ചാനലിനും ഗള്‍ഫ് ടൈംസ്, ഖത്തര്‍…
Read More » - 10 June
പപ്പട പ്രേമികളുടെ ശ്രദ്ധയ്ക്ക്
പാലക്കാട്; പപ്പട പ്രേമികളുടെ ശ്രദ്ധയ്ക്ക്. പപ്പടത്തിലും മായം ചേർക്കുന്നതായി കണ്ടെത്തി. പാലക്കാട്ടെ സ്വകാര്യ ഗോഡൗണില്‍ നിന്നും പപ്പടത്തില്‍ ചേര്‍ക്കാനായി എത്തിച്ച അലക്കുകാരത്തിന്റെ വന്‍ശേഖരം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി.…
Read More » - 10 June
താത്കാലിക ജീവനകാര്‍ക്ക് ആശ്വാസ നടപടിയുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം; താത്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചു വിടല്‍ ഉത്തരവ് മരവിപ്പിച്ചു. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 200ഓളം എംപാനല്‍ ജീവനക്കാരെ കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം പിരിച്ച്…
Read More » - 10 June
നായവില്‍പ്പനയ്ക്കും നിയന്ത്രണവുമായി കേന്ദ്രം
ന്യൂഡൽഹി : കശാപ്പിനും അക്വേറിയങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയതിനു പിന്നാലെ നായവിൽപ്പനയിലും പിടിമുറുക്കി കേന്ദ്രസർക്കാർ. ആദ്യം കശാപ്പിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ പിന്നാലെ അലങ്കാര മത്സ്യങ്ങളുടെ വിൽപ്പനയ്ക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു.…
Read More » - 10 June
അക്രമകാരികളില്‍ നിന്ന് മാതാവിനെയും സഹോദരിയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിന് കുത്തേറ്റു
ന്യൂഡല്‍ഹി : അക്രമകാരികളില്‍നിന്ന് മാതാവിനെയും സഹോദരിയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിന് കുത്തേറ്റു. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം…
Read More » - 10 June
നിങ്ങള്‍ കേരളത്തിലെ കൊലപാത രാഷ്ട്രീയം ചര്‍ച്ച ചെയ്യൂ; പിണറായി വിജയന് ഫഡ്നാവിസിന്റെ നിര്‍ദ്ദേശം
മഹാരാഷ്ട്ര: കേരളത്തില്‍ ബീഫ് വിവാദമാണ് വലിയ കാര്യമായി ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ബീഫല്ല കോലപാതക രാഷ്ട്രീയമാണ് കേരളത്തില്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മഹാരാഷ്ട്ര…
Read More » - 10 June
പറക്കും ട്രക്ക് വീഡിയോ കാണാം
റഷ്യന്‍ ട്രക്ക് നിര്‍മ്മാതാക്കളായ കമാസിന്റെ ടെര്‍മിനേറ്റര്‍(കമാസ്-4326) എന്ന റാലി ട്രക്ക് വായുവിലൂടെ കുതിക്കുന്ന വിഡിയോ വൈറലാകുന്നു. ലോക പ്രശസ്ത ദാക്കാര്‍ റാലിയിലെ ശക്തമായ സാന്നിധ്യമുള്ള കമാസ് 14…
Read More » - 10 June
സോഷ്യല്‍ മീഡിയയില്‍ പ്രവാചക നിന്ദ : യുവാവിന് വധശിക്ഷ
മുള്‍ട്ടാന്‍•സോഷ്യല്‍ മീഡിയയില്‍ മതനിന്ദ പങ്കുവച്ച മുസ്ലിം യുവാവിന് വധശിക്ഷ. ജഡ്ജ് ഷബീര്‍ അഹമ്മദ് ആണ് 30 കാരനായ തൈമോര് റാസയെ വധശിക്ഷയ്ക്ക് ശനിയാഴ്ച വിധിച്ചത്. കിഴക്കന്‍ പഞ്ചാബ്…
Read More » - 10 June
ടീം ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലേ തുടര്‍ന്നേക്കും
ലണ്ടന്‍: ടീം ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലേ തുടരാൻ സാധ്യത. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവർ ചേർന്ന ബിസിസിഐ അഡ്വൈസറി കമ്മിറ്റി കുംബ്ലെ…
Read More » - 10 June
വർക്കല കാപ്പിൽ കായലിൽ ബോട്ട് അപകടം
വർക്കല•കാപ്പിൽ കായലിൽ യാത്രാ ബോട്ട് മറിഞ്ഞു രണ്ടുപേരെ കാണാതായി,, സ്ഥലത്തു നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സുജിന്‍ വര്‍ക്കല
Read More » - 10 June
ഒപ്പോ ആർ11 പ്ലസ് പുറത്തിറങ്ങി; സവിശേഷതകൾ ഇങ്ങനെ
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പോ പുതിയ ഫോൺ പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ ഹാൻഡ്സെറ്റ് ആയ ആർ 11 പ്ലസ് ഈ മാസം ചൈനയിൽ വിപണിയിലെത്തും.…
Read More » - 10 June
മദ്യപാനം കൂടിയാലും കുറഞ്ഞാലും ശരീരത്തിന് ദോഷമെന്ന് റിപ്പോര്‍ട്ട്
മദ്യപാനം കൂടിയാലും കുറഞ്ഞാലും ശരീരത്തിന് ദോഷമെന്ന് റിപ്പോര്‍ട്ട്. 30 വര്‍ഷം നീണ്ടുനിന്ന പഠനത്തിനു ശേഷമാണ് ബിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ഇത് പ്രസിദ്ധീകരിച്ചത്. 2014 ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍…
Read More » - 10 June
സണ്‍സ്ക്രീന്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സണ്‍സ്ക്രീന്‍ പുരട്ടുന്നവര്‍ കുറവല്ല. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സണ്‍സ്ക്രീന്‍ സഹായിക്കുന്നു. എന്നാല്‍ സണ്‍സ്ക്രീന്‍ പുരട്ടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സണ്‍സ്ക്രീന്‍ പുരട്ടുമ്പോള്‍ വരുത്തു ചില തെറ്റുകള്‍…
Read More » - 10 June
ഈ ഗെയിം ഫോണിലുണ്ടെങ്കിൽ ഉടൻ ഒഴിവാക്കുക
നിങ്ങളുടെ ഫോണിൽ ഗൂഗിൾ പ്ലെയ്സ്റ്റോർ വഴി കളർബ്ലോക്ക് എന്ന ആപ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ ഒഴിവാക്കുക. ഈ ഗെയിം അപ് വഴി ആൻഡ്രോയിഡ് ഫോണുകളിൽ ഒരു മാൽവെയർ…
Read More » - 10 June
സോഷ്യൽ മീഡിയ തുണയായി ലക്ഷ്മി അമ്മക്ക് തിരിച്ച് കിട്ടിയത് പത്തരമാറ്റ് സ്വർണാഭരണത്തേക്കാൾ വിലയേറിയ വെള്ളിയാഭരണം
വളപുരം•കഴിഞ്ഞ ദിവസം വളപുരം അങ്ങാടിയിൽ നിന്നും ലഭിച്ച വെള്ളിയാഭരണം ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ നിർധന കുടുംബത്തിൽപ്പെട്ട വളപുരം ഉങ്ങുംതറക്കൽ ലക്ഷ്മിയമ്മക്ക് തിരിച്ച് കിട്ടിയത് വിലമതിക്കാനാവാത്ത…
Read More »