Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -11 May
നാലുമാസം പ്രായമുള്ള കുട്ടി നേരിട്ടത് ആറ് ഹൃദയാഘാതം
മുംബൈ : നാലുമാസം പ്രായമുള്ള കുട്ടി നേരിട്ടത് ആറ് ഹൃദയാഘാതം. വിദിഷ എന്ന നാലുമാസം പ്രായമുള്ള കുഞ്ഞാണ് നാലുമാസത്തിനിടെ ആറ് ഹൃദയാഘാതങ്ങളെ നേരിട്ടത്. ഹൃദയാഘാതത്തോടെ ജനിച്ച കുഞ്ഞ്…
Read More » - 11 May
ഇന്ത്യയില്‍ നിന്ന് ഐ എസിന് വേണ്ടി കടത്തിയ 7.5 കോടി ഡോളറിന്റെ മരുന്ന് പിടികൂടി
ലണ്ടന്‍: ആഗോള ഭീകര സംഘടനയായ ഐസിസിനു വേണ്ടി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടത്തിയ കോടികള്‍ വിലയുള്ള വേദനസംഹാരികള്‍ ഇറ്റാലിയിൽ പിടികൂടി. മൂന്ന് കണ്ടെയ്നറുകളിലായി സുരക്ഷിതമായി പായ്ക്കുചെയ്ത നിലയിൽ…
Read More » - 11 May
ഐഎസിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് മലയാളി
ഡൽഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് മലയാളിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കാസര്‍കോഡ് നിന്ന് കാണാതായ അബ്ദുള്‍…
Read More » - 11 May
ബൈജു കൊട്ടാരക്കരയുടെ കുട്ടികളെ വീട്ടില്‍നിന്ന് പുറത്താക്കിയ സംഭവം- ബാങ്ക് മാനേജര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്
കൊച്ചി: പ്രമുഖ സംവിധായകനും മാക്ട് ജനറൽ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂർത്തിയാകാത്ത മകളെയും മകനെയും ഫെഡറൽബാങ്ക് അധികൃതർ വീട് ജപ്തിചെയ്ത് ഇറക്കിവിട്ട സംഭവത്തിൽ വിശദീകരണം നൽകാൻ മാനേജരോട്…
Read More » - 11 May
എവറസ്റ്റ് കീഴടക്കി ഒരു മാംഗല്യം : ചിത്രങ്ങള്‍ പുറത്തുവിട്ട് വധൂവരന്മാര്
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ നിന്നുള്ള വധൂവരന്മാര് വ്യത്യസ്തതക്കായി തെരഞ്ഞെടുത്തതും എവറസ്റ്റിനെയായിരുന്നു. വ്യത്യസ്തതക്കായി വധുവരന്മാര് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മഞ്ഞ് മലകളെ പുല്കി ആകാശത്തെ തൊട്ടാണ്…
Read More » - 11 May
ഡെയര്‍ഡെവിള്‍സിനെ വിജയത്തിലെത്തിച്ച് ശ്രേയസ്
കാണ്‍പുര്‍ : ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ വലിയ ലക്ഷ്യം യുവതാരം ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മറികടന്നു. 57 പന്തില്‍ 96 റണ്‍സ് അടിച്ചെടുത്താണ്…
Read More » - 11 May
കണ്ണൂരിൽ ആദ്യ വിമാനമിറങ്ങിയ ചരിത്രം ഇങ്ങനെ
കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ വിമാനം പറന്നിറങ്ങുന്ന ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് കണ്ണൂരുകാര്. എന്നാല്‍ ഇതേ ചരിത്രം പറയുന്നു കണ്ണൂരില്‍ മുമ്പ് വിമാനം ഇറങ്ങിയിട്ടുണ്ടെന്ന്. കണ്ണൂരുകാരില്‍…
Read More » - 11 May
പതിനേഴുകാരന്റെ തലയറുത്ത് പോലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു
ചെന്നൈ: പതിനേഴുകാരനെ കൊന്നശേഷം തലയറുത്ത് പോലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവറിലിട്ട തല പോലീസ് സ്റ്റേഷനു മുന്നിലേക്ക് വലിച്ചെറിഞ്ഞത്.…
Read More » - 11 May
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കുങ്കുമപ്പൂവ് വേട്ട
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് 28 കിലോ കുങ്കുമപ്പൂവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല് യാത്രക്കാരില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇവ…
Read More » - 11 May
നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു
തിരുവനന്തപുരം: നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ പി സദാശിവം തിരിച്ചയച്ചു. ബില്‍ പുന:പരിശോധിക്കണമെന്ന് രാഷ്ട്രപതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.നിലവിലെ തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി,…
Read More » - 11 May
ജസ്റ്റിസ് കർണനെ കണ്ടെത്താനായില്ല : സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ പരക്കംപാഞ്ഞ് പൊലീസ്
ചെന്നൈ: ജഡ്ജി സി.എസ്.കർണനെ കണ്ടെത്താനോ പിടികൂടാനോ കഴിയാതെ പൊലീസ്. കോടതി അലക്ഷ്യ കേസിൽ കൊൽക്കത്ത ഹൈക്കോടതിയിലെ വിവാദ ജഡ്ജി സി.എസ്.കർണനെ ആറുമാസം തടവിനു ശിക്ഷിച്ചത്. നിൽക്കുന്ന സ്ഥലം…
Read More » - 11 May
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു
മുംബൈ : ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 57 പോയന്റ് നേട്ടത്തില്‍ 30305ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 9432ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1148…
Read More » - 11 May
മുത്തലാഖ് നിർത്തലാക്കുമോ?- വാദം ഇന്നുമുതൽ- കേസ് പരിഗണിക്കുന്നത് അഞ്ച് വ്യത്യസ്ത മതക്കാരായ ജഡ്ജിമാർ
ന്യൂഡൽഹി: മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന സമ്പ്രദായത്തിന് ഇന്ത്യയിൽ അവസാനമാകുമോ? ബഹുഭാര്യത്വം, മുത്തലാഖ്, ചടങ്ങുകല്യാണം എന്നിവ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേട്ടുതുടങ്ങും.സുപ്രീംകോടതിയിലെ…
Read More » - 11 May
സേവന പാതയിൽ നിറകുടമായി പാറശാല സാന്ത്വനം സേവാ സമിതി
പാറശാല: പാറശാല സാന്ത്വനം സേവാ സമിതി അതിന്റെ സേവന പാതയിലൂടെയുള്ള ജൈത്രയാത്ര തുടങ്ങിയിട്ട് ഒരുവർഷത്തിലേറെയായി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനോപകാര പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ സാന്ത്വനം ഇന്നൊരു ഗ്രാമത്തിന്റെ…
Read More » - 11 May
മനുഷ്യമാംസം തിന്നുന്ന മാനിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു
മനുഷ്യമാംസം തിന്നുന്ന മാനിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. അമേരിക്കയിലെ ടെക്സാസിലുള്ള ഒരു പരീക്ഷണശാലയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ഈ ചിത്രം പതിഞ്ഞത്. 26 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ഈ…
Read More » - 11 May
കാൺമാനില്ല
മാനന്തവാടി: കോഴിക്കോട് ഉളേളരി കൊലയാമക്കണ്ടി സിറാജിന്റെ മകൻ ഷഹൽ(16)നെ കാൺമാനില്ലെന്ന പരാതിയിൽ തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം എട്ടിന് രാവിലെ വാളാടുളള ബന്ധുവീട്ടിൽ…
Read More » - 11 May
എ ടി എമ്മില്‍ ഇനി സൗജന്യ ഇടപാടില്ല
തിരുവനന്തപുരം : അടുത്ത മാസം ഒന്നാം തീയതി മുതല്‍ ഒരുതവണ എടിഎം ഉപയോഗിക്കുന്നതിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. . സേവിംഗ്സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ചെക്ക്…
Read More » - 11 May
ലോകത്തിലെ ഏറ്റവും വിലയേറിയ കാറുമായി ബുഗാട്ടിയുടെ ഷിറോൺ
ദുബായ്: പതിനെട്ട് കോടി രൂപയുടെ സൂപ്പർ സ്പോർട്സ് കാർ വിപണിയിൽ. ബുഗാട്ടിയുടെ ഷിറോൺ എന്ന കാറാണ് പുതിയ റിക്കോർഡ് ഇട്ടത്. ഏറ്റവും വേഗമുള്ളതും ഏറ്റവും സുന്ദരവും- ഈ…
Read More » - 11 May
മൂന്നാറിലെ ഏറ്റവും വലിയ കയ്യേറ്റക്കാരന് ഒത്താശ ചെയ്തത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും
തൊടുപുഴ: മൂന്നാറില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയ വ്യക്തിയെന്ന് റവന്യൂമന്ത്രി പറഞ്ഞ ആളിന് കയ്യേറ്റത്തിന് ഒത്താശ ചെയ്തു കൊടുത്തത് അന്നത്തെ ഭരണകൂടവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും.സ്പിരിറ്റ് ഇന്‍ ജീസസ്…
Read More » - 11 May
മൃഗങ്ങള്‍ക്കായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു
കോട്ടയം : മൃഗങ്ങള്‍ക്കായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കുന്നു. മനുഷ്യര്‍ അടുത്തിടപഴകുന്ന മൃഗങ്ങളിലെ രോഗബാധ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന സംശയത്തെത്തുടര്‍ന്നാണ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി മൃഗങ്ങള്‍ക്കായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കുന്നത്.…
Read More » - 11 May
വിവാഹ വാഗ്ദാനം നല്കി പീഡനം; യുവാവ് അറസ്റ്റില്‍
കല്ലുവാതുക്കല്‍: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ചെന്നൈയില്‍ കൊണ്ടുപോയി പത്തു ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ച പീഡനവീരന് പാരിപ്പള്ളി പോലീസിന്റെ പിടിയില്‍. കല്ലുവാതുക്കല്‍, നടക്കല്‍ വട്ടകുഴിയില്‍, എം ഇ…
Read More » - 11 May
ഡ്യുവൽ ക്യാമറ സ്മാർട്ട്ഫോണുമായി സാംസങ് വരുന്നു
ഡ്യുവൽ ക്യാമറ സ്മാർട്ട്ഫോണുമായി സാംസങ് വരുന്നു. സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് മോഡലായ സാംസങ് ഗ്യാലക്സി 8 ൽ ആദ്യമായി ഡ്യുവൽ ക്യാമറ അവതരിപ്പിക്കുമെന്നാണ് സൂചിപ്പിച്ചിരുന്നത്. പക്ഷെ…
Read More » - 11 May
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന് പ്രകോപനം : ഒരു സ്ത്രീ മരിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്താന് പ്രകോപനം. കാശ്മീരിലെ നൗഷേരയില്‍ പാക്ക് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
Read More » - 11 May
സെന്‍കുമാറിനെതിരെ നടത്തിയ നീക്കം തിരിച്ചടിച്ചു
തിരുവനന്തപുരം : സെന്‍കുമാറിനെതിരെ നടത്തിയ നീക്കം തിരിച്ചടിച്ചു. ടി.സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ മുന്‍നിര്‍ത്തി ചില ഉന്നതര്‍ സംസ്ഥാന പൊലീസ് മേധാവി സെന്‍കുമാറിനെതിരെ നടത്തിയ നീക്കമാണ്…
Read More » - 11 May
കൊച്ചിയിൽ കഞ്ചാവുവേട്ട- ഷാഡോ പോലീസിന്റെ പിടിയിലായത് കൗമാരക്കാർ
കൊച്ചി: കൊച്ചിയില്‍ കഞ്ചാവുമായി യുവാക്കള്‍ ഷാഡോ പോലീസിന്റെ പിടിയിലായി. പിടിയിലായവരെല്ലാം തന്നെ 20 വയസ്സിനു താഴെയുള്ളവരാണ്. കൂടാതെ ഒരു പ്രായപൂർത്തിയാകാത്തയാലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 400 ഗ്രാം കഞ്ചാവുമായി ചേര്‍ത്തല…
Read More »