Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -13 May
പന്തളം നഗരസഭയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം അവഗണയിൽ
സുഭാഷ് കുമാർ പന്തളം• പന്തളത്തെ ആയിരക്കണക്കിന് സാധാരണക്കാരന്റെ ഏക ആശ്രയകേന്ദ്രമായ പന്തളം പിഎച്ച്സി അവഗണയിൽ, പ്രവർത്തനം അവതാളത്തിലായിരിക്കുന്നു. പിഎച്ച്സി ക്കുവേണ്ടി കേന്ദ്ര ഫണ്ട് കൂടി ഉപയോഗിച്ച് പണികഴിപ്പിച്ച…
Read More » - 13 May
അതിശയിപ്പിക്കുന്ന നെറ്റ് ഓഫറുമായി എത്തിസലാത്
അബുദാബി: അതിശയിപ്പിക്കുന്ന നെറ്റ് ഓഫറുമായി എത്തിസലാത് രംഗത്ത്. ബിസിനസ് കസ്റ്റമേഴ്സിനെ ഉദ്ദേശിച്ചുള്ള ഈ പാക്കേജില്‍ 30 ദിര്‍ഹം മുടക്കിയാല്‍ 25 ജിബിയുടെ സൗജന്യം ഡാറ്റ ലഭിക്കും. ഒരു…
Read More » - 13 May
ദുബായില്‍ കെട്ടിട ഉടമയ്ക്ക് വാടകക്കാരനെ പുറത്താക്കാന്‍ കഴിയുന്നത് ഇക്കാരണം കൊണ്ട്
ദുബായി: വാടകയ്ക്ക് നല്കിയ കെട്ടിടം വാടകക്കാരന് മറ്റൊരാള്‍ക്ക് മേല്‍വാടകയ്ക്ക് കൊടുത്താല്‍ അക്കാരണം കൊണ്ടുതന്നെ ഉടമയ്ക്ക് വാടകക്കാരനെ പുറത്താക്കാന്‍ കഴിയും. മലയാളികളായ പ്രവാസികള്‍ നിരവധിപേര്‍ തനിക്ക് വാടകയ്ക്ക് കിട്ടിയ…
Read More » - 13 May
അമിത അളവില്‍ കീടനാശിനി: ചിലയിനം പച്ചക്കറികള്‍ നിരോധിച്ചു
കുവൈത്ത് സിറ്റി: അമിത അളവില്‍ കീടനാശിനിയും രാസവളവും ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചില പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ചു. കുവൈത്തിലാണ് പച്ചക്കറികള്‍ക്ക് വാണിജ്യ മന്ത്രാലയം ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയത്.…
Read More » - 13 May
മാഡ്രിഡ് ഓപ്പൺ ; സെമി ഫൈനലിൽ ഏറ്റുമുട്ടാനൊരുങ്ങി നദാലും ദ്യോക്കോവിച്ചും
മാഡ്രിഡ് ഓപ്പൺ സെമി ഫൈനലിൽ ഏറ്റുമുട്ടാനൊരുങ്ങി നദാലും ദ്യോക്കോവിച്ചും. അൻപതാം തവണയാണ് സ്പാനിഷ് താരം റാഫേൽ നദാലും, സെർബിയൻ താരം ദ്യോക്കോവിച്ചും നേർക്കുനേർ ഏറ്റുമുട്ടുന്നത്. 49ത് മത്സരങ്ങളിൽ…
Read More » - 13 May
മുഖ്യമന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം
കാസർഗോഡ്: മുഖ്യമന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പട്ടയമേള വേദിയിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. കണ്ണൂരിലെ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ്…
Read More » - 13 May
ബൈക്കിൽ നിന്നും വീണ വിദ്യാർത്ഥി ലോറി കയറി മരിച്ചു
കണ്ണൂർ•കണ്ണൂർ താണയിൽ കുറ്റ്യാട്ടൂർ സ്വദേശി അതുൽ (19) ആണ് മരിച്ചത്. കൊച്ചിയിൽ നടക്കുന്ന ഇൻറ്റർവ്യൂവിന് സൂഹൃത്ത് സല്ലാപിനെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ വരുമ്പോൾ ആയിരുന്നു സംഭവം. ഇവർ…
Read More » - 13 May
ന്യൂനമര്‍ദ്ദം : ഒമാന്റെ വിവിധഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു
മസ്കത്ത്: ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ബാത്തിന മേഖലയുടെ ഏതാണ്ടെല്ലാ ഭാഗത്തും ശക്തമായ മഴ പെയ്തു. ദാഖിലിയ, ശർഖിയ ഗവർണറേറ്റുകളുടെ…
Read More » - 13 May
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ചെൽസി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ചെൽസി. ഏകപക്ഷീയമായ ഒരു ഗോളിന് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനെ പരാജയപ്പെടുത്തിയാണ് ചെൽസി ആറാമത് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്. ബാട്ഷുവായിയാണ്…
Read More » - 13 May
സ്ത്രീവിരുദ്ധ പ്രസംഗം: എം.എം.മണിക്കെതിരേ കേസെടുക്കാനാകില്ലെന്നു പോലീസ്
തൃശൂര്‍: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എം.എം.മണി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്. മണിക്കെതിരേ പരാതി നല്കിയ ജോര്‍ജ് വട്ടുകുളത്തെ ഇക്കാര്യം…
Read More » - 13 May
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അതിക്രൂരമായി കൊലപ്പെടുത്തി
ചണ്ഡിഗഢ്: ഏഴുപേരടങ്ങിയ സംഘം യുവതിയെ കൂട്ടബലാല്‍സംഗത്തിരിയാക്കിയ ശേഷം അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തെ ഓര്‍മിപ്പിക്കുന്ന ക്രൂരമായ പീഡനവും കൊലപാതകവും നടന്നത് ഹരിയാനയിലെ റോത്തക്കിലാണ്. വിവാഹാഭ്യര്‍ത്ഥന…
Read More » - 13 May
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. പയ്യന്നൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവ സമയത്ത്…
Read More » - 13 May
കുറുന്തോട്ടിക്കും വാതം: ആരോഗ്യ മന്ത്രിയുടെ നാട്ടിൽ പകർച്ചപനി പടരുന്നു
ബിനിൽ കണ്ണൂർ കണ്ണൂർ•മട്ടന്നൂരിൽ വീണ്ടും പകർച്ചപനി പടരുന്നു ജനങ്ങൾ ആശങ്കയിൽ. ഡെങ്കിപനി ബാധിച്ച മൂന്നുപേരേ കൂടി കണ്ടെത്തി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം…
Read More » - 13 May
എസ് ബി ഐ നമ്മുടേത്; വിമര്‍ശകര്‍ ഓര്‍ക്കുക
പുതിയ സര്‍ക്കുലര്‍ വന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐക്കെതിരെ ചിലർ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഓരാ എടിഎം പണമിടപാടുകള്‍ക്കും 25 രൂപ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം സാധാരണക്കാര്‍ക്ക്…
Read More » - 13 May
സൗദിയിൽ ഭീകരാക്രമണം; 2 മരണം
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫില്‍ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖത്തീഫ് അവാമിയ…
Read More » - 13 May
പ്ലസ് ടു പരീക്ഷാഫലം വന്നതിന് പിന്നാലെ നാടിനെ ഞെട്ടിച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യ
ഭോപ്പാല്‍: രാജ്യത്തെ ആകെമാനം ഞെട്ടിച്ച് മധ്യപ്രദേശില്‍ 12 പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യ.ഇതില്‍ സഹോദരങ്ങളും ഉള്‍പ്പെടും. മരിച്ചതില്‍ പത്തുപേര്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.10, 12 ക്ലാസുകളിലെ…
Read More » - 13 May
ബിജെപി പ്രവര്ത്തകന് കൊലചെയ്യപ്പെട്ടതില്‍ ആഹ്ലാദപ്രകടനം : വീഡിയോ പുറത്തു വിട്ട് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കണ്ണൂരിൽ ഇന്നലെ ആർഎസ്എസ് കാര്യകർത്താ ബിജുവിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ സ്ഥലങ്ങളിൽ ആഹ്ലാദപ്രകടനം നടന്നതായി ആരോപണം. സോഷ്യൽ മീഡിയയിൽ പല സിപിഎം അനുഭാവികളും ആഹ്ലാദപോസ്റ്റുകൾ ഷെയർ…
Read More » - 13 May
മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; മഹിജ
വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണുവിന്റെ അമ്മ മഹിജ. തിരുവനന്തപുരത്ത് സമരം അവസാനിപ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി…
Read More » - 13 May
ഐ.ടി മേഖലയിൽ ജോലിക്കാരെ പിരിച്ചുവിടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
തിരുവനന്തപുരം: അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഐ.ടി മേഖലയിൽ ജോലിക്കാരെ പിരിച്ചുവിടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. രണ്ടു വര്‍ഷം കൊണ്ട് ഐടി രംഗത്തെ തൊഴില്‍ അവസരം നേരെ പകുതിയായി.…
Read More » - 13 May
എം എം മണിക്കെതിരെ പരാതി നല്കിയ പൊതുപ്രവര്‍ത്തകനു പോലീസ് ഭീഷണി: ദൃശ്യങ്ങൾ പുറത്ത് (video)
തൃശ്ശൂര്‍: വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ പരാതി നൽകിയ പൊതു പ്രവര്ത്തകന് പോലീസിന്റെ ഭീഷണി. മണിയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് മണിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത പൊതുപ്രവര്ത്തകന്…
Read More » - 13 May
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പാക് സൈന്യം നടത്തുന്ന പ്രകോപനകരമായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് രാവിലെ ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നൗഷാര മേഖലയില്‍ പാക് സൈന്യം…
Read More » - 13 May
അടുത്ത ബോംബുമായി കപിൽ മിശ്ര- ആപ്പ് പ്രവർത്തകരെ ഞെട്ടിപ്പിക്കുന്നത്
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും അടുത്തതായി പുറത്തുവിടുകയെന്ന് ഡല്‍ഹി മുന്‍മന്ത്രി കപില്‍ മിശ്ര. ഞായറാഴ്ച ഇത് പുറത്തു വിടുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട്…
Read More » - 13 May
പറക്കോട്ടുകാവ് വെടികെട്ടിനു അനുമതി
പാലക്കാട്: ശബ്ദം കുറച്ചു, വർണ്ണം വിതറി തിരുവില്വാമലയിൽ ഇക്കുറിയും വെടിക്കെട്ടു നടക്കും. പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിന് നിയമാനുസൃതമായി വെടികെട്ടിനു അനുമതി കിട്ടി. താലപ്പൊലി പാറയിലെ കുട്ടിയെഴുന്നള്ളിപ്പിന് ശേഷം…
Read More » - 13 May
ഇന്ത്യക്കാര്‍ ദിനംപ്രതി ആപ്പില്‍ ചെലവിടുന്ന സമയം ഇങ്ങനെ
മുംബൈ: ദിനം പ്രതി ഇന്ത്യക്കാര്‍ രണ്ടര മണിക്കൂര്‍ സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ വർഷത്തെ ആദ്യമൂന്ന് മാസത്തെ കണക്കാണിത്. രണ്ട് മണിക്കൂറായിരുന്നു കഴിഞ്ഞ വർഷം…
Read More » - 13 May
ബിജെപി നേതാക്കൾ ഗവർണറെ കാണുന്നു
തിരുവനന്തപുരം : ഓ രാജഗോപാൽ എം എൽ എ യുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ഗവർണറെ കാണുന്നു. ഇന്നലെ ഗവർണ്ണർ സ്ഥലത്തില്ലാത്തതിനാൽ കൂടിക്കാഴ്ച നടന്നിരുന്നില്ല.കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.…
Read More »