Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -23 June
ഖത്തറിന് അന്ത്യശാസനം : അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ച ഉപാധികള്‍ ഖത്തറിന് കൈമാറി : ഉപാധികള്‍ ഖത്തറിന് അംഗീകരിയ്ക്കാന്‍ കഴിയാത്തത്
റിയാദ്: ഖത്തറിനെതിരെയുള്ള ഉപരോധം നീക്കാന്‍ സൗദി അറേബ്യയും അറബ് രാജ്യങ്ങളും മുന്നോട്ടുവച്ച ഉപാധികള്‍ കുവൈറ്റ് കൈമാറി. പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ഈ ആവശ്യങ്ങള്‍ എല്ലാം തന്നെ ഏകപക്ഷീയമായി…
Read More » - 23 June
ഐസിസ് ബന്ധമുള്ള തീവ്രന്മാരെ സംരക്ഷിക്കുന്നവരിൽ പോലീസും; ഡി.വൈ.എസ് .പി, സി.ഐ റാങ്കിൽ ഉള്ള ആറുപേർ നിരീക്ഷണത്തിൽ
മലപ്പുറം: തുടർച്ചയായി മത പരിവർത്തന വിവാദവും ഐസിസ് ബന്ധ ആരോപണവും ഉണ്ടാകുന്ന സാഹചര്യത്തിൽ ഇപ്പോൾ പുതിയ വിവരങ്ങൾ വെളിപ്പെടുന്നു ഹാദിയ കേസിൽ പെൺകുട്ടിയെ രക്ഷിക്കാനുള്ള യാതൊരു നടപടിയും…
Read More » - 23 June
മാസത്തിലൊരിക്കല്‍ മിന്നല്‍ പരിശോധന
തിരുവനന്തപുരം: വില്ലേജ് ഓഫീസുകളിൽ മാസത്തിലൊരിക്കൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇതുമായി ബന്ധപ്പെട്ട് എസ്.പിമാർക്ക് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിർദേശം നൽകി. പരിശോധന നടത്തിയ 40 വില്ലേജ്…
Read More » - 23 June
നടിയുടെ മൊഴി എടുത്തു : കേസ് പുതിയ വഴിയിലേയ്ക്ക്
കൊച്ചി : നടിയെ ആക്രമിച്ച സംഭവം പുതിയ വഴിത്തിരിവിലേയ്ക്ക് . അന്വേഷണ സംഘം നടിയുടെ മൊഴിയെടുത്തു. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക്…
Read More » - 23 June
യുഎഇയിലെ വാട്സ് ആപ്പ് കാളുകള്‍ നിരോധിക്കാനുള്ള യഥാര്‍ത്ഥ കാരണം ഇങ്ങനെ
യുഎഇ: അറബ് രാജ്യങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന്റെ പേരില്‍ ഖത്തര്‍ ഇപ്പോള്‍ അനുഭിക്കുന്ന പ്രശ്നവും അതുതന്നെ. അതുകൊണ്ട് തന്നെ…
Read More » - 23 June
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഡല്‍ഹി : എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക നല്കി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് ഇത്തവണ രാഷ്ട്രപതി ഭവനിലേക്കുള്ള യാത്രയ്ക്ക് ഏറ്റുമുട്ടുക.…
Read More » - 23 June
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്ഷങ്ങളുടെ സമ്മാനം
ലഖ്നൗ: പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും ടാബ്ലറ്റും കമ്പ്യൂട്ടറും നല്കി. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി യോഗി…
Read More » - 23 June
മുഖ്യ പരിശീലകനില്ലാതെ ടീം ഇന്ത്യ ഇന്ന് അങ്കത്തിന്
പോര്‍ട്ട് ഓഫ് സ്പെയിന് : മുഖ്യ പരിശീലകനില്ലാതെ ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനം കളിക്കും. കുംബ്ലെയുമായുള്ള പ്രശ്നങ്ങളും വിവാദങ്ങളും നിറഞ്ഞു നില്ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ…
Read More » - 23 June
അറബ് രാജ്യങ്ങള്‍ പ്രശ്നം അവസാനിപ്പിക്കാന്‍ ഖത്തറിനോട് ആവശ്യപ്പെട്ടത് ഇവയൊക്കെ.
സൗദി അറേബ്യ: അറബ് രാജ്യങ്ങള്‍ 13 ആവശ്യങ്ങളാണ് പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനായി മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ പരിശോധിച്ച് എത്രയും വേഗം നടപടി സ്വീകരിക്കാനാണ് ഖത്തറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുവൈറ്റ്…
Read More » - 23 June
ഇന്ത്യയ്ക്കുള്ള ഐസിസി വിഹിതം 2694 കോടി രൂപ
ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ നിന്ന് ബി.സി.സി.ഐയ്ക്ക് 2694 കോടി രൂപ ലഭിക്കും. ലണ്ടനിൽ ചേർന്ന ഐസിസി വാർഷിക ജനറൽബോഡിയിലാണ് തീരുമാനം ഉണ്ടായത്. ഇപ്പോള്‍ ഉളളതിനെക്കാള്‍ ആയിരംകോടി…
Read More » - 23 June
പ്ലാസ്റ്റിക്കിനോട് ഗുഡ്ബൈ പറയാന്‍ കേരളം
തിരുവനന്തപുരം: കേരളം പ്ലാസ്റ്റിക്ക് മുക്തമാകുന്നു. സംസ്ഥാനത്ത് പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം. ആറുമാസത്തിനകം പ്ലാസ്റ്റിക് സഞ്ചികള്‍ കേരളത്തില്‍ നിരോധിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ .ആറുമാസം…
Read More » - 23 June
കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്രാ റദ്ദാക്കി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കുള്ള സൗജന്യ യാത്ര പാസ് റദ്ദാക്കി. കെഎസ്ആര്‍ടിസി യൂണിറ്റ് അധികാരികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം ലഭിച്ചു.
Read More » - 23 June
ക്വറ്റയില്‍ സ്ഫോടനത്തിൽ അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്
ക്വറ്റ: പാകിസ്ഥാനിലെ ക്വറ്റയില്‍ സ്ഫോടനം. അപകടത്തിൽ അഞ്ച് പേര് കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനമുണ്ടായത് ക്വറ്റയിലെ ഐജിപി ഓഫീസിന് സമീപത്താണ്. പരിക്കേറ്റവരെ…
Read More » - 23 June
മാംസ ഇറക്കുമതിയ്ക്ക് അമേരിക്കയില്‍ നിരോധനം
വാഷിംഗ്ടണ്‍ : മാംസ ഇറക്കുമതിയ്ക്ക് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തി. ബ്രസീലില്‍ നിന്നുള്ള മാംസഉത്പ്പന്നങ്ങളാണ് യു.എസ് താല്‍ക്കാലികമായി നിരോധിച്ചത്. അമേരിക്കന്‍ വിപണിയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സുരക്ഷിതമല്ലാത്ത ഭക്ഷ്യോത്പ്പന്നങ്ങള്‍…
Read More » - 23 June
മുതലാളികളെ മാത്രം സഹായിക്കുന്ന പിണറായി സര്‍ക്കാര്‍. പുതിയ ക്വാറി നിയമം ശ്രിഷ്ഠിക്കുന്നത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍.
ക്വാറികള്‍ക്കുള്ള നിയമ ഭേദഗതിയാണ് പിണറായിയുടെ പുതിയ മുതലാളിത്ത സഹായ പരിപാടി. ക്വാറി നിയമം പരിഷ്കരിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. പാരിസ്ഥിത…
Read More » - 23 June
ഗസൽ ഗായകന്റെ കബറിടത്തോട് പാക്കിസ്ഥാന്റെ അനാദരവ് : സ്മാരകം സംരക്ഷിക്കാൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് മക്കൾ
പ്രശസ്ത പാക്ക് ഗസൽ ഗായകൻ മെഹദി ഹസ്സന്റെ കബറിടം സംരക്ഷിക്കാൻ മക്കൾ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു. കാടുകയറി വൃത്തിഹീനമായി കിടക്കുന്ന കബറിടം നവീകരിക്കാമെന്നും സ്മാരകവും ലൈബ്രറിയും പണിയാമെന്നും…
Read More » - 23 June
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യം, യുവസാഹിത്യം എന്നീ വിഭാഗങ്ങളിലെ പുരസ്കാരം പ്രഖ്യാപിച്ചു.
Read More » - 23 June
പി.എസ്.എല്‍.വി-38 കുതിച്ചുയര്‍ന്നു : വിക്ഷേപണം വിജയം
ബംഗളൂരു: വിദേശ രാജ്യങ്ങളുടെ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-38 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.20നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണത്തിനുള്ള…
Read More » - 23 June
യൂണിഫോമും പുസ്തകങ്ങളും വാങ്ങാൻ പണമില്ലാതെ വിദ്യാർഥി ജീവനൊടുക്കി
മുംബൈ: യൂണിഫോമും പുസ്തകങ്ങളും വാങ്ങാൻ പണമില്ലാതെ വിദ്യാർഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിൽ അർബാസ് നബിലാൽ (13) എന്ന കുട്ടിയാണ് മരത്തിൽ തൂങ്ങിമരിച്ചത്. ബാങ്കിൽനിന്ന് അർബാസിന്റെ…
Read More » - 23 June
പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു
ശ്രീനഗര്‍ : കാശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഡി എസ് പി മുഹമ്മദ് അയൂബ് പണ്ഡിതനെയാണ് ശ്രീനഗറില്‍ ജനക്കൂട്ടം തല്ലിക്കൊന്നത്. സൈന്യത്തിന് നേരെ ജനക്കൂട്ടം കല്ലേറ്…
Read More » - 23 June
കേരളത്തിലെ 86 വ്യാജ കമ്പനികൾ കേന്ദ്രം പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: വ്യാജ സ്ഥാപനങ്ങൾക്കും കടലാസു കമ്പനികൾക്കുമെതിരെ കേന്ദ്രം നടപടി സ്വീകരിച്ചതിന്റെ ഭാഗമായി കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത 86 കടലാസു കമ്പനികൾ കേന്ദ്രം പിരിച്ചു വിട്ടു.ഇവയുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി കേന്ദ്രം…
Read More » - 23 June
പിക് പോക്കറ്റിനെക്കുറിച്ച് വരുന്നതെല്ലാം വ്യാജവാര്‍ത്തകള്‍
ദിലീപ് ചിത്രം പിക് പോക്കറ്റിനെക്കുറിച്ച് വരുന്നതെല്ലാം വ്യാജവാര്‍ത്തകള്‍ ആണെന്ന് ചിതത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
Read More » - 23 June
കോടികളുടെ കള്ളനോട്ടുകള്‍ : അച്ചടിച്ചത് ചൈനീസ് പ്രിന്റര്‍ ഉപയോഗിച്ച് : പിടിയിലായവരില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക തെളിവ്
തൊടുപുഴ: കള്ളനോട്ടുകള്‍ അച്ചടിച്ചത് ചൈനീസ് പ്രിന്റര്‍ ഉപയോഗിച്ച്. പിടിയിലായവരില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. വണ്ടിപ്പെരിയാര്‍ കേസില്‍ പിടിയിലായവരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. കള്ളനോട്ട് സംഘം…
Read More » - 23 June
രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്ക് ബലം നല്കി രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയപ്രവേശം നിഷേധിക്കുന്നില്ലെന്ന് സ്റ്റൈല്മന്നന് രജനീകാന്ത്. രാഷ്ട്രീയപ്രവേശനവും സാധ്യതകളും വിവിധ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചചെയ്ത് വരുകയാണെന്നും അന്തിമതീരുമാനമെടുത്ത ശേഷം പ്രഖ്യാപിക്കുമെന്നും എന്നാല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും രജനീകാന്ത് പറഞ്ഞു.…
Read More » - 23 June
മറ്റൊരു അമേരിക്കൻ പ്രസിഡന്റിനും ലഭിക്കാത്ത വിശേഷണം ട്രംപിന് നൽകി ഉത്തര കൊറിയ
സിയോള്‍: മറ്റൊരു അമേരിക്കൻ പ്രസിഡന്റിനും ലഭിക്കാത്ത വിശേഷണം ട്രംപിന് നൽകി ഉത്തര കൊറിയ. ഡോണള്‍ഡ് ട്രംപിനെ സൈക്കോപാത്തെന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്. അമേരിക്കന്‍ വിദ്യാര്‍ത്ഥി ഓട്ടോ വാംബിറിന്റെ മരണത്തെ…
Read More »