Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -17 May
മുത്തലാഖില്‍ സ്ത്രീകള്‍ക്കും അവകാശം നല്‍കിക്കൂടേ? സുപ്രീം കോടതി
ഡൽഹി: മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം പൂര്‍ത്തിയായി. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നവരെ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം…
Read More » - 17 May
ഡാഡി എന്നെ രക്ഷിക്കാൻ ആശുപത്രിയിൽ കൊണ്ടുപോകൂ- പണം ചിലവാക്കാത്ത പിതാവിനോട് കരഞ്ഞപേക്ഷിച്ച പിഞ്ചുബാലിക അവസാനം മരണത്തിനു കീഴടങ്ങി.. വീഡിയോ
ഹൈദരാബാദ്:തന്റെ രോഗം ഭേദമാകാൻ ചികിത്സയ്ക്ക് പണം മുടക്കാൻ തയ്യാറാകാതിരുന്ന പിതാവിനോട് കരഞ്ഞപേക്ഷിച്ച ബാലികയുടെ വീഡിയോ ആരുടേയും കണ്ണ് നനയിക്കുന്നത്. കയ്യിൽ ആവശ്യത്തിന് സാമ്പത്തികം ഉണ്ടായിട്ടും ക്യാൻസർ…
Read More » - 17 May
പ്രധാനമന്ത്രി ആറ്റം ബോംബിനേക്കാള്‍ ശക്തമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡി ആറ്റം ബോംബിനേക്കാള്ശക്തമാണെന്ന് തെലുങ്കാന ബി.ജെ.പി അധ്യക്ഷന്‍ കെ. ലക്ഷ്മണ്. തെലുങ്കുദേശം പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പാര്‍ട്ടി വിട്ട് തെലുങ്കാന രാഷ്ട്രസമിതിയിലേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ…
Read More » - 17 May
കുടിവെള്ളം ലീഗുകാർക്കു മാത്രം, കയ്യാങ്കളിയിലെത്തി കുടിവെള്ള വിതരണം
കൃഷ്ണകുമാർ മഞ്ചേരി മലപ്പുറം: മലപ്പുറം നഗരസഭയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് ലീഗുകാര്‍ക്ക് മാത്രമാണെന്ന് പരാതി. പരാതി നല്കാന് ചെന്നവരെ വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവും ലീഗ് പ്രവര്‍ത്തകരും ചേര്‍ന്നു…
Read More » - 17 May
അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണവുമായി കപില്‍ മിശ്ര വീണ്ടും രംഗത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മ് പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനെതിരെ ആരോപണവുമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര വീണ്ടും രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം രണ്ട്…
Read More » - 17 May
കാന്തപുരത്തിനെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന പരാതിയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിരെ പോലീസ് കേസ്. കുന്ദമംഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കാന്തപുരത്തിനും…
Read More » - 17 May
നിലമ്പൂര്‍- നഞ്ചന്‍കോട് റെയിൽപാത: അട്ടിമറിക്കെതിരെ ഹർത്താൽ
അജി തോമസ് (യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി) നിലമ്പൂർ: നരേന്ദ്ര മോദി സർക്കാർ അനുമതി നല്കിയ നിലമ്പൂർ – നഞ്ചൻകോട് റെയിൽവേ പദ്ധതി അട്ടിമറിച്ച LDF സർക്കാരിന്റെ വികസന…
Read More » - 17 May
ജമ്മുവില്‍ വന്‍ ആയുധ ശേഖരണവുമായി ഭീകരര്‍ : സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു
ജമ്മു കാശ്മീര്‍ : ജമ്മുവില്‍ വന്‍ ആയുധ ശേഖരണവുമായി ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. സോപിയാന്‍ ജില്ലയിലെ ഹെഫ്, ശിര്‍മല്‍…
Read More » - 17 May
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കൽ ഭീഷണിയിൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം ഒഴിയേണ്ടി വരുമെന്ന് സൂചനകൾ. അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനം ഒഴിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു വിവരാവകാശ രേഖകൾ…
Read More » - 17 May
ഇനി എംപി3 പാട്ടുകള്‍ കേള്‍ക്കാനാവില്ല
ബെര്‍ലിന്‍: എംപി3 ഫോര്‍മാറ്റ് ഔദ്യോഗികമായി വിടപറഞ്ഞു. ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്ക്യൂട്ട്സാണ് എംപി3 ഫോർമാറ്റ് നിര്‍മിച്ചത്. കമ്പനി എംപി3 ഉപേക്ഷിച്ചത് നല്ല ശബ്ദാനുഭവം നല്കാന് കഴിയുന്ന…
Read More » - 17 May
ഐ എ എസ് ഓഫീസർ കൊല്ലപ്പെട്ട നിലയിൽ
ലക്നൗ: എെ.എ.എസ് ഓഫീസറെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക കേഡര്‍ ഓഫീസര്‍ അനുരാഗ് തിവാരിയെയാണ് (35)കൊല്ലപ്പെട്ട നിലയിൽ ഉത്തർപ്രദേശിലെ ലക്നൗവിലെ റോഡരികിൽ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്…
Read More » - 17 May
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏപ്രില്‍ ഒന്ന് മുതല്‍ ജേക്കബ് തോമസ് അവധിയിലാണെന്നും അവധി നീട്ടി…
Read More » - 17 May
കെ,.എസ്.യു മാർച്ചിലെ മർദ്ദനം : ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം സഭയില്‍
തിരുവനന്തപുരം:പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരുടെ ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം നിയമസഭയിൽ. മെഡിക്കല്‍ പി.ജി ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ കെ.എസ്.യു…
Read More » - 17 May
ഐഎസിനെ തുരത്താൻ ഡൊണൾഡ് ട്രംപ്
വാഷിങ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിനെ മധ്യപൂര്‍വദേശത്തുനിന്ന് തുരത്തി സമാധാനം വീണ്ടെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്തുണ അറിയിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ്…
Read More » - 17 May
പാക്കിസ്ഥാൻ പതാക വാഹനത്തിൽ ഉപയോഗിച്ചു:ഒൻപതു പേര് അറസ്റ്റിൽ
ശ്രീനഗര്‍: പാക്കിസ്ഥാന് പതാക വാഹനത്തിൽ ഉപയോഗിക്കുകയും പാകിസ്താൻ പതാകക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത 9 പേര് അറസ്റ്റിലായി.സൗത്ത് കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലാണ് സംഭവം.ചന്ദൂരയില്‍…
Read More » - 17 May
സൈബർ ആക്രമണത്തിൽ നിന്നും ലോകത്തെ രക്ഷിച്ചത് 22 കാരന്
മാല്‍വെയര്‍ ടെക് എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് ഒരു പരിധി വരെ സൈബര്‍ ആക്രമണത്തെ തടയാൻ സഹായിച്ചത്. പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ദനായ 22…
Read More » - 17 May
ഭരണപക്ഷത്തിന് സ്പീക്കറുടെ റൂളിംഗ് വിമര്‍ശനം
തിരിവനന്തപുരം : ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഇല്ലെന്നത് വസ്തുതാപരം. ഇത് നിരുത്തരവാദിത്തപരമായ നടപടി ആണ്. ഇതിന് ന്യായീകരണം പര്യാപ്തമല്ല. എന്നാല്‍ ഓഫീസില്‍ ഏകോപനമുള്ള മന്ത്രിമാര്‍ ഉത്തരം നല്‍കുന്നുണ്ട്…
Read More » - 17 May
കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ബോംബ് ഭീഷണി
കൊച്ചി : കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനവേദിയില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തില്‍ വന്ന ഭീഷണികത്തിനെപ്പറ്റി അന്വേഷണം ആരംഭിച്ചു. കൊച്ചി ലാന്റ് ഓണേഴ്സ് അസോസിയേന്റെ പേരിലാണ് കത്ത്…
Read More » - 17 May
രണ്ടാനച്ഛന്റെ പീഡനം:10 വയസ്സുകാരിയുടെ ഗർഭ ചിദ്രം നടത്താൻ കോടതി അനുമതി
റോഹ്തക്: രണ്ടാനച്ഛൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പത്തുവയസ്സുകാരിയുടെ ഗർഭഛിദ്രം നടത്താൻ കോടതി അനുമതി നൽകി. കുട്ടിയുടെ ‘അമ്മ കോടതിയെ സമീപിക്കുകയും തനിക്ക് ഇനിയൊരു കുട്ടിയെക്കൂടി വളർത്താനുള്ള സാഹചര്യമില്ലെന്ന് കോടതിയെ ബോധിപ്പിക്കുകയുമായിരുന്നു…
Read More » - 17 May
പൊലീസ് യൂണിഫോം അഴിച്ചുവെക്കേണ്ടി വന്നതിനെക്കുറിച്ച് ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു
പിഡിപി നേതാവായ അബ്ദുള്‍ നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതാണ് തന്റെ കഷ്ടകാലത്തിന്റെ തുടക്കമെന്ന് ഡിജിപിയും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ഡോ. ജേക്കബ് തോമസ്. ഔദ്യോഗിക ജീവിതത്തെക്കുറിച്ച്…
Read More » - 17 May
സംസ്ഥാനത്ത് ഒരാഴ്ച ഡ്രൈഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ഒരാഴ്ച ഡ്രൈഡേ ആചരിക്കും. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് ഡ്രൈഡേ ആചരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഡ്രൈഡേ ആചരിക്കുന്നത്. ഡ്രൈഡേ ആചരിക്കുന്നതിലൂടെ പനി പടരുന്നത്…
Read More » - 17 May
ഇനി വാഹനത്തില്‍ നിന്നും ഇറങ്ങാതെ രേഖകള്‍ കാണിക്കാം
തിരുവനന്തപുരം: റോഡിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാർ ഇനി യാത്രക്കാരെ അടുത്തു വിളിച്ചു രേഖകൾ ആവശ്യപ്പെടില്ല. പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തെത്തി വേണം രേഖകൾ ആവശ്യപ്പെടാൻ. പരുഷമായ…
Read More » - 17 May
വാനാക്രൈ വൈറസിന്റെ മൂന്നാം പതിപ്പ് പുറത്തെന്നു സൂചന
വാഷിങ്ടൺ: വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി സൂചന. പലയിടത്തുനിന്ന് വിവിധ പതിപ്പുകൾ ഉത്ഭവിച്ചതാകാമെന്നു വിദഗ്ധർ. പുതിയ പതിപ്പുകൾക്ക് പ്രോഗ്രാമുകൾ നിർവീര്യമാക്കാനുള്ള കില്ലർ സ്വിച്ച് സംവിധാനം…
Read More » - 17 May
ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി മയപ്പെടുത്തിയതില്‍ ധനമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: ചെക്പോസ്റ്റുകളില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി മോട്ടോര്‍ വാഹന വകുപ്പ് മയപ്പെടുത്തിയതില്‍ ധനമന്ത്രിക്ക് അതൃപ്തി. ഒരു പ്രമുഖ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വാണിജ്യ നികുതി ചെക്പോസ്റ്റിലെ…
Read More » - 17 May
വില വര്‍ദ്ധനവും പൂഴ്ത്തിവയ്പ്പും തടയാന്‍ സൗദി
സൗദി: വില വര്‍ദ്ധനവും പൂഴ്ത്തിവയ്പ്പും തടയാന്‍ സൗദി. റമദാനിലേക്കുള്ള അവശ്യവസ്തുക്കള്‍ മാര്‍ക്കറ്റുകളില്‍ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്താനും കൃത്രിമം തടയുവാനുമായി സൗദി ഉദ്യോഗസ്ഥര്‍ പരിശോധ തുടങ്ങി. അധികൃതർ വില ഉയര്‍ത്തുകയും…
Read More »