Latest NewsNewsIndia

ഓക്സിജന്‍ വിതരണ സംവിധാനം തകരാറില്‍ : ശ്വാസം കിട്ടാതെ മരിച്ചത് 11 രോഗികള്‍

ഇ​ന്‍​ഡോ​ര്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ന്‍ വി​ത​ര​ണ സം​വി​ധാ​നത്തില്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് രണ്ട് കുട്ടികളടക്കം 11 രോ​ഗി​ക​ള്‍ മരിച്ചു. ഇ​ഡോ​റി​ലെ എം​വൈ ആ​ശു​പ​ത്രി​യി​ലാ​ണ് നാടിനെ നടുക്കിയ ദു​ര​ന്ത​മു​ണ്ടാ​യ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നും നാ​ലി​നും ഇ​ട​യി​ലാ​ണ് ഓ​ക്സി​ജ​ന്‍ വി​ത​ര​ണ സം​വി​ധാ​ന​ത്തി​ല്‍ ത​ക​രാ​റു​ണ്ടാ​യ​ത്. ത​ക​രാ​ര്‍ ക​ണ്ടെ​ത്താ​ന്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്കു ക​ഴി​യാ​തി​രു​ന്ന​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ത്തി​യ​ത്.

ത​ക​രാ​ര്‍ സം​ഭ​വി​ച്ച​തി​ന്‍റെ കാ​ര​ണം ദു​രൂ​ഹ​മാ​ണ്. എന്നാല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ട​ക്കാ​റു​ള്ള​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​ഷ​യ​ത്തെ ല​ഘൂ​ക​രി​ക്കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button