![](/wp-content/uploads/2017/06/59297361.jpg)
ന്യൂഡൽഹി: മധ്യപ്രദേശിൽ നിന്നുള്ള ബിജെപി മന്ത്രിയായ നരോതം മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ സംബന്ധിച്ച് കള്ളക്കണക്കുകളാണ് മന്ത്രി സമർപ്പിച്ചത്. ഇതിനെ തുടർന്നാണ് മന്ത്രിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയത്.
Post Your Comments