Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -12 June
ജന്മം കൊടുത്ത് മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ മരിക്കാൻ വേണ്ടി മൂത്രപ്പുരയിൽ ഉപേക്ഷിച്ചു
മുംബൈ: പബ്ലിക് ടോയിലറ്റിനുള്ളിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. മുംബൈയിലാണ് സംഭവം. കുഞ്ഞിനെ മൂത്രപ്പുരയിൽ ഒരു യുവതിയാണ് കണ്ടെത്തിയത്. ശരിയായ ചികിത്സ നൽകിയതിന് ശേഷം കുട്ടിയെ…
Read More » - 12 June
സി.പി.ഐ.എം വാർഡ് മെമ്പർ സ്ത്രീകളെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്
തിരുവനന്തപുരം•ചിറയിൻകീഴ് താലൂക്ക്, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റിന്റെ കണ്മുന്നിൽ വച്ച് സ്ത്രീകളടക്കം ഉള്ള തൊഴിലുറപ്പു തൊഴിലാളി സമര സംഘത്തെ പതിനഞ്ചാം വാർഡ് മെമ്പർ ഷിജു കയ്യേറ്റം ചെയ്യുന്ന…
Read More » - 12 June
ഒന്‍പത് വയസ്സുള്ള മകളെ അവിചാരിതമായി അച്ഛന് കൊലപ്പെടുത്തി
ഒന്‍പത് വയസ്സ് മാത്രം പ്രായമുള്ള മകള്‍ അച്ഛന്റെ വെടിയേറ്റ് മരിച്ചു. തോക്കില്‍ നിന്ന് അവിചാരിതമായി വെടിയേല്‍ക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ഇന്ഡ്യനിലാണ് സംഭവം നടന്നത്. ഒലിവയ ഹുമല് എന്ന പെണ്‍കുട്ടിയാണ്…
Read More » - 12 June
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ചിട്ടും ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ല. പലയിടത്തും…
Read More » - 12 June
വിലക്കയറ്റം; സർക്കാരിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് രമേശ് ചെന്നിത്തല. വിപണിയില്‍ അരിവില കിലോയ്ക്ക് 55 രൂപ വരെ എത്തി റെക്കാഡിട്ടിരിക്കുകയാണെന്നും പക്ഷേ സര്‍ക്കാര്‍…
Read More » - 12 June
വ്യോമസേനയില്‍ അവസരം
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്ത കോഴ്സുകളിലായി ഫ്ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലേക്കുള്ള കോമണ്‍ അഡ്മിഷന് ടെസ്റ്റിന് (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/2017) ഇന്ത്യന്‍ വ്യോമസേന അപേക്ഷ ക്ഷണിച്ചു. വനിതകൾക്ക്…
Read More » - 12 June
ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച: നിര്‍ണായക ദിവസം പുറത്തുവിട്ടു
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഉടന്‍. ഈ മാസം 25, 26 തീയതികളിലായി മോദി അമേരിക്കയിലെത്തും. ജൂണ്‍ 26-ന് പ്രധാനമന്ത്രിയും…
Read More » - 12 June
അഭിഭാഷകർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : മാധ്യമ പ്രവർത്തകർക്കായി ഹാജരായ അഭിഭാഷകരെ തിരുവനന്തപുരം ബാർ അസോസിയേഷൻ സസ്പെന്റ് ചെയ്തു. വിവിധ കേസുകളിൽ ഹാജരായ 9 അഭിഭാഷകർക്കെതിരെയാണ് നടപടി.
Read More » - 12 June
രൂപസാദൃശ്യത്തിന്റെ പേരില്‍ യുവാവ് ജയിലില്‍ കഴിയേണ്ടി വന്നത് 17 വര്‍ഷം
കാന്‍കാസ് : രൂപസാദൃശ്യത്തിന്റെ പേരില്‍ യുവാവ് ജയിലില്‍ കഴിയേണ്ടി വന്നത് 17 വര്‍ഷം. കവര്ച്ചാക്കുറ്റത്തിനാണ് കന്‍സാസ് സിറ്റിയിലെ റിച്ചാര്‍ഡ് ആന്റണി ജോണ്‍സ് 17 വര്‍ഷം ജയിലില്‍ കഴിയേണ്ടി…
Read More » - 12 June
സോഷ്യൽമീഡിയ ക്യാമ്പയിനൊരുങ്ങി ബി.ജെ.പി ന്യൂനപക്ഷമോർച്ച
തിരുവനന്തപുരം•യുവ തലമുറയെ ബി.ജെ.പി ദേശീയ രാഷ്ട്രീയത്തിലേക്കു അടുപ്പിക്കാൻ ഉതകുന്ന സോഷ്യൽമീഡിയ ക്യാമ്പയിനൊരുങ്ങി ബി.ജെ.പി ന്യൂനപക്ഷമോർച്ച കേരള ഘടകം. ന്യൂനപക്ഷമോർച്ചാ സംസ്ഥാന പ്രെസിഡന്റിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രാരംഭ ഒരുക്കങ്ങൾ…
Read More » - 12 June
ഫോണില്‍ സ്മാര്‍ട്ട് വാലെറ്റിലൂടെ ഒരു രാജ്യം വിമാനയാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു
ദുബായ് : യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പുത്തന്‍ പരിഷ്കാരവുമായി ദുബായ് എയര്‍പോര്‍ട്ട്. പരിശോധനാനടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്കരണം. പാസ്പോര്‍ട്ടിന് പകരം ഇനി ദുബായ് എയര്‍പോര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാം.…
Read More » - 12 June
ഐഡിയ വമ്പന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ രംഗത്ത്
മുംബൈ: ജിയോയെയും വോഡഫോണിനെയും കടത്തിവെട്ടാന്‍ ഐഡിയ എത്തുന്നു. റംസാന് സ്പെഷ്യല്‍ ഓഫറുമായാണ് ഐഡിയ എത്തിയത്. 396 രൂപക്ക് 70 ദിവസത്തേക്ക് 70 ജിബി ഡാറ്റയാണ് ഐഡിയ നല്‍കുന്നത്.…
Read More » - 12 June
ഇന്ത്യൻ നിരത്ത് കീഴടക്കാൻ വരുന്നു ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ
ഇന്ത്യൻ നിരത്ത് കീഴടക്കാൻ വരുന്നു ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ. ആഗോള വിപണിയിൽ പുറത്തിറക്കിയ മോഡലിൽ വ്യത്യസ്തമായ ഒന്നാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ബൈക്കിന്റെ 765 സിസി എഞ്ചിൻ 73എൻ എം…
Read More » - 12 June
ശവമടക്കാന്‍ സ്ഥലമില്ല; മൃതദേഹം മറവുചെയ്തത് വീടിന്റെ ചവിട്ടുപടിയില്‍
കോഴിക്കോട്: സംഭവം നടന്നത് മറ്റെവിടെയുമല്ല കോഴിക്കോട് കൂരാച്ചുണ്ടില്‍ തന്നെ. മൃതദേഹം പോലും മറവ് ചെയ്യാന്‍ സ്ഥലമില്ലാതെ അടുക്കള പൊളിച്ചും, മറ്റും മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത് കൂരാച്ചുണ്ട് ലക്ഷംവീട്…
Read More » - 12 June
കാര്‍ഷിക കടം: സംസ്ഥാനങ്ങള്‍ പണം സ്വന്തമായി കണ്ടെത്തണമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച മഹാരാഷ്ട്രയ്ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം. കാര്‍ഷിക കടം എഴുതിത്തള്ളുന്ന സംസ്ഥാാനങ്ങള് അതിനുള്ള പണം സ്വന്തമായി കണ്ടെത്തണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍…
Read More » - 12 June
സഹതാരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ച് വിരാട് കോഹ്ലി; ഇന്ത്യ വിജയം നേടിയെടുത്തതിങ്ങനെ
ലണ്ടൻ: ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തിയതിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സഹതാരങ്ങളോടുള്ള സമീപനം. ടീമംഗങ്ങളുടെ ആത്മവിശ്വാസവും അഭിമാനവും ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കടുത്ത ഭാഷയിലുള്ള വിരാടിന്റെ…
Read More » - 12 June
ബി.എസ്.എഫ് ദര്‍ബാറിനിടെ അശ്ലീല വീഡിയോ പ്രദര്‍ശനം: ഉദ്യോഗസ്ഥനെതിരെ നടപടിയ്ക്ക് സാധ്യത
അമൃത്സര്‍•അതിര്‍ത്തി രക്ഷാ സേനയുടെ ദര്‍ബാറിനിടെ ഒരു ഉദ്യോഗസ്ഥന് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു. ഫിറോസ്പൂരിലെ ബി.എസ്.എഫ് 77 ാം ബറ്റാലിയന് ആസ്ഥാനത്ത് ഞായറാഴ്ച ചേര്‍ന്ന ദര്‍ബാറിനിടെയാണ് സംഭവം. ബി.എസ്.എഫ്…
Read More » - 12 June
യാത്രക്കാരെ ഞെട്ടിച്ച് തേജസിന്റെ മണ്‍സൂണ്‍ യാത്ര
മുംബൈ : കന്നി യാത്രയില്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച തേജസ് വീണ്ടും ചര്‍ച്ചയാകുന്നു. ഇത്തവണ തേജസ് യാത്രക്കാരെയാണ് ഞെട്ടിച്ചത്. ഗോവയില്‍ നിന്ന് മുംബൈയിലേക്ക് ഞായറാഴ്ചയായിരുന്നു…
Read More » - 12 June
ഭീകരരെ പോലീസ് പിടികൂടി
ധാക്ക: ഭീകരരെ പോലീസ് പിടികൂടി. നിരോധിത സംഘടനയായ നിയോ-ജെഎംബി പ്രവർത്തകരായ പത്ത് ഭീകരരെയാണ് ബംഗ്ലാദേശ് പോലീസ് പിടികൂടിയത്. ഞായറാഴ്ച പോലീസും ഭീകരവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവർ…
Read More » - 12 June
ഉപഭോതാക്കള്‍ക്കായി പ്രത്യേക ഓഫറുമായി ജിയോ
ന്യൂഡല്‍ഹി: റിലയന്‍സിന്റെ സ്മാര്‍ട്ട് ഫോണായ ലൈഫ് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി ജിയോ. 6,600 രൂപക്കും 9,700 രൂപക്കും മധ്യേ ഉള്ള ലൈഫ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം…
Read More » - 12 June
ഷവോമി റെഡ്മി സീരിസിലെ പുത്തന്‍ ഫോണ്‍ ഉടന്‍: പ്രത്യേകത വിലക്കുറവ്
മുംബൈ: ഷവോമി റെഡ്മി സീരിസിലെ 6 ജിബി റാം ഫോണ്‍ ഉടന്‍ വിപണിയിലെത്തും. വിലക്കുറഞ്ഞ് ഫോണാണ് ഉപഭോക്താക്കള്ക്കരികില് എത്തുന്നത്. റെഡ്മി നോട്ട് 5 വരാനിരിക്കെയാണ് പുതിയ ഫോണ്‍…
Read More » - 12 June
80കാരിയെ തല്ലിച്ചതച്ച പോലീസ് നടപടി വിവാദമാകുന്നു
ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ എണ്പതു വയസുള്ള വയോധികയെയും നൂറുവയസുള്ള ഭര്‍ത്താവിനെയും പോലീസ് മര്‍ദിച്ച നടപടി വിവാദമാകുന്നു. ഇരുവരും കര്‍ഷക സമരത്തെ സഹായിച്ചെന്നാരോപിച്ചായിരുന്നു പോലീസിന്റെ മര്‍ദനം. പോലീസ് അതിക്രമത്തില്‍…
Read More » - 12 June
തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസിന് തീപിടിച്ചു
ന്യൂ ഡൽഹി : കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസിന് തീപിടിച്ചു. ഉച്ചയ്ക്ക് 12.02 നായിരുന്നു സംഭവം. ഓഫീസിന്റെ ഒന്നാം നിലയിലെ സ്വിച്ച് ബോർഡിൽ നിന്നുമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന…
Read More » - 12 June
രേഖകൾ പിടിച്ചെടുക്കാൻ ഉത്തരവ്
കൊച്ചി : മത്സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ച സംഭവം ആംബർ എൽ കപ്പലിന്റെ രേഖകൾ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഡിജിറ്റൽ രേഖകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി.
Read More » - 12 June
തന്റെ പേരില്‍ നടക്കുന്ന സി പി എം വിരുദ്ധ പ്രചാരണത്തെക്കുറിച്ച് ശ്രീനിവാസന്
നടനും സംവിധായകനുമായ ശ്രീനിവാസന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൌണ്ട്.
Read More »