KeralaLatest News

ജേക്കബ് തോമസിനെതിരെ ജി സുധാകരന്‍

തിരുവനന്തപുരം ; ഡിജിപി ജേക്കബ് തോമസിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്ത്. ജേക്കബ് തോമസ് എഴുതിയ പുസ്തകത്തിനെതിരെയാണ് മന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. “എല്ലാ ഐ.പി.എസ് ഓഫീസർമാർക്കും അച്ചടക്കം ബാധകമാണ്. ഔദ്യോഗിക ജീവിതത്തിലെ വിവരങ്ങൾ പണത്തിന് വേണ്ടി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത് ശരിയല്ല. പ്രശസ്തിക്ക് വേണ്ടി പോകാതെ ഐപിഎസുകാർ ജോലി ചെയ്ത് കഴിവ് തെളിയിക്കണമെന്നും” ജി സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button