Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -24 June
സ്നേഹത്തിന്റെയും ശാന്തിയുടെയും ഒരു ഈദ്- അൽ-ഫിത്ര് കൂടി ആഘോഷിക്കുമ്പോൾ
വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിന്റെ പ്രഭയിലാണ് ലോക മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്ര് ആഘോഷിക്കുന്നത്. ചെറിയ പെരുന്നാള്‍ കൊണ്ട് അര്‍ഥമാക്കുന്നത് വ്രതം വിജയകരമായി അവസാനിക്കുന്നതിന്റെ ആഘോഷമെന്നാണ്.അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരു…
Read More » - 24 June
‘ഡെങ്കി ഹോട്ട്സ്പോട്ട് ഏരിയ’ പ്രസിദ്ധപ്പെടുത്തി
കോട്ടയം: സംസ്ഥാനത്തെ ഡെങ്കി ഹോട്ട്സ്പോട്ട് ഏരിയകൾ ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തി.ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 എന്നിവ തടയാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ലക്ഷ്യമിട്ടാണ് നടപടി.ഇടുക്കി ജില്ലയിലെ…
Read More » - 24 June
വിസാ ചട്ടങ്ങള്‍ ലംഘിച്ചതിന് അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനിക്ക് വന്‍ തുക പിഴ വിധിച്ചു.
യുഎസ്എ: ആഗോള സോഫ്റ്റ് വെയര്‍ കമ്പനിയായ ഇന്ഫോസിസിനാണ് വിസാ ചട്ടം ലംഘിച്ചതിന് വന്‍ തുക പിഴ വിധിച്ചത്. ഒരു മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് പിഴയായി വിധിച്ചത്. ഇന്ത്യന്‍…
Read More » - 24 June
ജേക്കബ് തോമസിനെതിരെ ജി സുധാകരന്
തിരുവനന്തപുരം ; ഡിജിപി ജേക്കബ് തോമസിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി ജി സുധാകരന് രംഗത്ത്. ജേക്കബ് തോമസ് എഴുതിയ പുസ്തകത്തിനെതിരെയാണ് മന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. “എല്ലാ ഐ.പി.എസ്…
Read More » - 24 June
സര്‍ക്കാര്‍ ജീവനക്കാരിയുടെ തലയില്‍ ഫാന്‍ വീണു
കൊച്ചി : കാക്കനാട് കെബിപിഎസിലെ ജീവനക്കാരിയുടെ തലയില്‍ ഫാന്‍ വീണു. കൊല്ലം സ്വദേശിനിയായ പ്രീതിയുടെ തലയിലാണ് ഫാന്‍ വീണത്. പ്രീതിക്ക് തലയിലും പുറത്തും പരിക്കേറ്റു. കഴിഞ്ഞ ദിവസം…
Read More » - 24 June
‘വ്രതശുദ്ധിയുടെ പുണ്യവുമായി ഈദ്’
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ശാന്തിയുടേയും തക്ബീര്‍ ധ്വനികളുമായി വീണ്ടുമൊരു ഈദുല്‍ ഫിത്ര്.
Read More » - 24 June
ഇരട്ടപ്പദവിയില്‍ ആപ്പ് എം എൽ എ മാരെ അയോഗ്യരാക്കണമെന്ന വാദം; തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണ്ണായക തീരുമാനം എടുത്തു
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി 20 എംഎല്‍എമാര്‍ക്ക് തിരിച്ചടിയായി ഇരട്ട പദവി വിവാദത്തിൽ വാദം കേള്‍ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു.ആം ആദ്മി പാര്‍ട്ടി 20 എംഎല്‍എമാരെ…
Read More » - 24 June
സംസ്ഥാന വിദ്യാലയ മേധാവികളോടും, ആശുപത്രി അധികൃതരോടും മുഖ്യമന്ത്രിക്ക് പറയാനുള്ളത്.
തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും നിയന്ത്രണവിധേയമാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണയും സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.…
Read More » - 24 June
വൻ ഭൂചലനം
മാപുറ്റോ: വൻ ഭൂചലനം. തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലാണ് റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും…
Read More » - 24 June
ആധാർ–പാൻ ബന്ധിപ്പിക്കൽ, കൂടുതൽ സമയം വേണം:സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ആധാർ – പാൻ ബന്ധിപ്പിക്കലിനു കൂടുതൽ സമയം കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ. ഒരു മാസമെങ്കിലും കൂടുതൽ സമയം വേണമെന്നാണ് സർക്കാർ ആവശ്യപ്പെടുക. ഐടി മിഷൻ…
Read More » - 24 June
നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ രജനികാന്തിന് പങ്കുണ്ടെന്ന് ആരോപണം
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.
Read More » - 24 June
ചെറിയ പെരുന്നാളില്‍ പാലിക്കേണ്ട മര്യാദകള്‍
ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നത്. എല്ലാവരും ഒരു ശരീരമാണെന്ന ബോധം അത് സമൂഹത്തില്‍ സൃഷ്ടിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന വിശ്വാസി സമൂഹം ഐക്യപ്പെടല്‍ അനിവാര്യമാണ്.…
Read More » - 24 June
‘ആദിവാസിയായ ജാനു ലക്ഷങ്ങൾ വിലയുള്ള കാർ വാങ്ങിയതെങ്ങിനെയെന്ന’ വികലമായ ചോദ്യങ്ങൾക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി സി കെ ജാനു
കോഴിക്കോട്: ആദിവാസി സംഘടനാ നേതാവ് സി കെ ജാനു കാറ് വാങ്ങിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പല വിമർശനങ്ങളും ഉയർന്നിരുന്നു.എന്നാൽ താൻ കാറുവാങ്ങിയതിന് എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക്…
Read More » - 24 June
തിരിച്ചുവരവിനൊരുങ്ങി ഒരു നായിക കൂടി
മലയാള സിനിമയില്‍ ഒരു കാലത്തു ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടിമാര്‍ വിവാഹം മറ്റു ചില തിരക്കുകള്‍ എന്നിവ കാരണം സിനിമയില്‍ നിന്നും അകന്നു പോകാറുണ്ട്. എന്നാല്‍ ഇടക്കാലത്തായി…
Read More » - 24 June
വാഹനാപകടത്തില്‍ 16 പേര് മരിച്ചു
ധാക്ക: ബംഗ്ലാദേശില്‍ ഉണ്ടായ വാഹനാപകടത്തില്‍ 16 പേര് മരിച്ചു. പുലര്‍ച്ചെ 5.30ന് ധാക്ക- രംഗ്പുര്‍ ഹൈവേയിലാണ് അപകടമുണ്ടായത്. 11 പേര്‍ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റ്…
Read More » - 24 June
ജാട്ട് പ്രക്ഷോഭം : രണ്ട് ട്രെയിനുകള്‍ റദ്ദാക്കി
ഔറംഗബാദ്: ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. നിസാമുദ്ദീന്കോട്ട എക്സ്പ്രസ്, കോട്ടാ പാറ്റ്ന എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകലാണ് ശനിയാഴ്ച റദ്ദാക്കുകയും…
Read More » - 24 June
കേരളത്തിലെ മദ്യ വിൽപനശാലകളുടെ പ്രവർത്തനസമയം നീട്ടി
തിരുവനന്തപുരം: കേരളത്തിലെ മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനസമയം നീട്ടി. പുതിയ മദ്യ നയം നടപ്പാകുന്നതോടെയാണ് സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമയക്രമത്തിൽ മാറ്റം വരും. ഇനി മുതൽ രാവിലെ ഒന്‍പതു…
Read More » - 24 June
പ്രധാന അധ്യാപകര്‍ക്ക് പിണറായിയുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും പ്രധാന അധ്യാപകര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്. സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചീകരണ യജ്ഞത്തില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്കൂളുകളിലെ പ്രധാന…
Read More » - 24 June
വിവാദ മതപ്രഭാഷകനായ സാക്കീർ നായിക്കിന് മറുപടിയുമായി ജര്‍മ്മന്‍ എഴുത്തുകാരി മരിയ വര്‍ത്ത് (മലയാള പരിഭാഷ )
ഹിന്ദു സംസ്ക്കാരത്തില്‍ ആകൃഷ്ടയായി ഭാരതത്തില്‍ സ്ഥിരതാമസമാക്കിയ ജര്‍മ്മന്‍ എഴുത്തുകാരി മരിയ വര്‍ത്ത് വിവാദ മതപ്രഭാഷകനായ സക്കീറിന് മറുപടിയായി നല്കിയ കത്തില്‍ നിന്ന്.. ക്രൈസ്തവരും മുസ്ലീമുകളും ഹിന്ദുത്വത്തെ അതി…
Read More » - 24 June
കാരുണ്യത്തിന്റെ പെരുന്നാള്‍
പുത്തൻ ഉണർവ് നൽകുന്നൊരു പുതിയ ദിനമാണ് പെരുന്നാള്‍. അല്ലാഹു പ്രവാചകന് നല്കിയ ദിവ്യബോധനത്തിലൂടെയാണ് പെരുന്നാള്‍ നമ്മിലേക്കെത്തിയത്. പെരുന്നാള്‍ അതിന്റെ മനോഹരമായ ആശയങ്ങളിലൂടെ ആകാശത്തോളം ഉയരുന്നുവെന്നും, വൃക്തിക്കും സമൂഹത്തിനും…
Read More » - 24 June
ജി.എസ്.ടി : സംസ്ഥാനത്ത് വില കുറയുന്ന സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് ധനമന്ത്രി ടി.എം.തോമസ് ഐസക്
തിരുവനന്തപുരം : നിലവിലെ നികുതികളേക്കാള്‍ കുറഞ്ഞ നിരക്ക് നിശ്ചയിച്ചിരിക്കുന്നതിനാല്‍ ചരക്ക് സേവന നികുതി നടപ്പാകുമ്പോള്‍ വിലക്കയറ്റത്തിന് സാധ്യതയില്ലെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. നികുതി നിരക്ക്…
Read More » - 24 June
ജേക്കബ് തോമസിനു വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനു വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ജേക്കബ് തോമസിനു നേരെ ഉന്നയിക്കപ്പെട്ട അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്. വിജിലൻസ് മുന്‍ മേധാവിക്ക് എതിരെ തെളിവ് ഹാജരാക്കാന്‍…
Read More » - 24 June
പ്രമുഖനടിയെ അക്രമിച്ച സംഭവം: സഹതടവുകാരന്റെ മൊഴി നിർണായകം
കൊച്ചി: പ്രമുഖനടിയെ അക്രമിച്ച സംഭവത്തിൽ സഹതടവുകാരന്റെ മൊഴി നിർണായകമാകും. കേസിൽ അറസ്റ്റിലായ പ്രധാന പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസനാണ് നിർണായക വിവരങ്ങൾ പോലീസിനെ അറിയിച്ചത്. ഇനി…
Read More » - 24 June
സൗദിയിൽ ഇന്ത്യന്‍ നഴ്സിനെ അടിമയാക്കി; സഹായ ഹസ്തവുമായി സുഷ്മ സ്വരാജ്
ന്യൂഡല്‍ഹി: സൗദിയിൽ ജോലിക്കെത്തിച്ച് ഇന്ത്യന്‍ നഴ്സിനെ അടിമയാക്കി. നഴ്സിനെ രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. സൗദിയില്‍ അടിമയാക്കി വച്ചിരിക്കുന്നത് കര്‍ണാടക സ്വദേശിനി ജസീന്ത മെന്ഡോണ്കയെയാണെന്നാണ് വിവരം…
Read More » - 24 June
കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം
കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. രാത്രി സ്ത്രീയുടെ വീട്ടിലെത്തിയ നാട്ടുകാരാണ് സദാചാര ഗുണ്ടായിസം അഴിച്ചുവിട്ടത്. ഇരുവരെയും രണ്ടു…
Read More »