Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -6 June
സ്വകാര്യ സ്ഥപനത്തിലുള്ള വിദ്യാർത്ഥികളോട് കെ.എസ്.ർ.ടി.സിയുടെ ക്രൂരത
തിരുവനന്തപുരം•സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക് കൺസഷൻ നിരോധിച്ചു കൊണ്ട് കെ സ് ർ ടി സിയുടെ തീരുമാനം. കെ എസ് ർ ടി സിയുടെ പുതിയ സർക്കുലറിലാണ്…
Read More » - 6 June
ചാമ്പ്യൻസ് ട്രോഫി ; ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. 87 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഉയർത്തിയ 311 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന…
Read More » - 6 June
നോത്രദാം കത്തീഡ്രലിനു സമീപം പൊലീസിന് നേരെ അക്രമിയുടെ ആക്രമണം
പാരിസ് : പാരിസിലെ പ്രസിദ്ധമായ നോത്രദാം കത്തീഡ്രലിനു സമീപം പൊലീസിന് നേരെ അക്രമിയുടെ ചുറ്റിക ആക്രമണം. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വളരെയേറെ…
Read More » - 6 June
സീരിയല്‍ നടിയുമൊത്ത് ഔദ്യോഗികവാഹനത്തില്‍ കറങ്ങിയ ഡിഐജിയെ രക്ഷിക്കാന്‍ നീക്കം
തിരുവനന്തപുരം: സീരിയല്‍ നടിയുമായി കറങ്ങിയ ജയില്‍ ഡിഐജിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി വിവരം. സംസ്ഥാന ജയില്‍ ആസ്ഥാനത്തായിരുന്നു ഊമക്കത്ത് എത്തിയത്. പിന്നീട് ഇത് പരാതിയായി പരിഗണിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ്…
Read More » - 6 June
വിദ്യാർത്ഥികൾക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി നെഹ്റു കോളേജ്
പാലക്കാട് : വിദ്യാർത്ഥികൾക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റ്. ഹാജരും, ഇന്റേണല്‍ മാർക്കും ഇല്ലെന്ന കാരണം ചൂണ്ടികാട്ടി സമരത്തിൽ പങ്കെടുത്ത 65 വിദ്യാർത്ഥികൾക്ക്…
Read More » - 6 June
പിഞ്ചു കുഞ്ഞിനെ വടിയൊടിയും വരെ തല്ലുന്ന ആയ ; ഞെട്ടിപ്പിക്കുന്ന വീഡിയോ
പിഞ്ചു കുഞ്ഞിനെ വടിയൊടിയും വരെ തല്ലുന്ന ആയയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മലേഷ്യയില്‍ കുട്ടിയെ നോക്കാന്‍ വന്ന ജോലിക്കാരിയാണ് ക്രൂരത നടത്തിയത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച…
Read More » - 6 June
ശരണ്യ മോഹനെക്കുറിച്ച് അശ്ലീല ട്രോളിട്ടവര്ക്ക് ഭര്‍ത്താവിന്റെ കിടിലം മറുപടി
ചലച്ചിത്രരംഗത്ത് വിവാഹമോചനം വര്‍ദ്ധിക്കുന്ന ഈ കാലത്ത് നല്ല ജീവിതം നയിക്കുന്നവരും ഉണ്ട്. ജീവിതം നല്ല രീതിയില്‍ പോകുന്നവരെയും ട്രോളര്‍മാര്‍ വെറുതെവിടാറില്ല. ഉദാഹരണം ശരണ്യ മോഹന്‍ എന്ന നടിയുടെ…
Read More » - 6 June
സൗഹൃദ മത്സരം ; ജയം സ്വന്തമാക്കി ഇന്ത്യ
മുംബൈ : ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനു മുന്നോടിയായി നേപ്പാളിനെതിരായ സൗഹൃദമത്സരത്തിൽ ജയം സ്വന്തമാക്കി ഇന്ത്യ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് നേപ്പാളിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. സന്ദേശ്…
Read More » - 6 June
പ്ലസ്വണ്ണിന് 90,255 പേര്‍ക്ക് പ്രവേശനം ലഭിക്കില്ല
തിരുവനന്തപുരം: പ്ലസ്വണ് പ്രവേശനത്തിന് 5.13 ലക്ഷം അപേക്ഷകരാണ് ഇത്തവണ. 4,22,910 സീറ്റുകളാണ് മൊത്തമുളളത്. അപേക്ഷിച്ചവരില്‍ 90,255 പേര്‍ക്ക് പ്രവേശനം ലഭിക്കില്ലെന്നാണ് വിവരം. എസ്.എസ്.എല്‍.സിക്ക് 4,37,156 പേര് ഉന്നതപഠനത്തിന്…
Read More » - 6 June
ഇത്തവണ കൂടുതൽ മഴ ലഭിക്കും
ന്യൂ ഡൽഹി : മുൻ കാലവർഷത്തെ അപേക്ഷിച്ച് ഇത്തവണ രാജ്യത്ത് 98 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അല്നിനൊ പ്രതിഭാസത്തിന്റെ സ്വാധീനം കുറഞ്ഞത് ഇന്ത്യക്ക്…
Read More » - 6 June
34 പൈലറ്റുന്മാര്ക്ക് എതിരെ നടപടി
ന്യൂഡല്‍ഹി : 34 പൈലറ്റുമാര്‍ക്കെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നടപടിയെടുത്തു. സമൂഹമാദ്ധ്യമങ്ങള്‍ വഴി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിനാണ് നടപടി. ജെറ്റ്…
Read More » - 6 June
കല്യാണ നാളില്‍ പെണ്ണ് മുങ്ങി; പിറ്റേന്ന് കാമുകനുമായി പോലീസ് സ്റ്റേഷനില്‍ പൊങ്ങി
പത്തനംതിട്ട•കല്യാണ ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്ന് മുങ്ങിയ വധു പിറ്റേന്ന് കാമുകനൊപ്പം പോലീസ് സ്റ്റേഷനിലെത്തി. തനിക്ക് കാമുകന്റെ കൂടെ ജീവിച്ചാല്‍ മതിയെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.…
Read More » - 6 June
ഖത്തര്‍ എയര്വേയ്സില് ടിക്കറ്റ് എടുത്തവരുടെ ശ്രദ്ധയ്ക്ക്
ദുബായ് : ഖത്തര്‍ എയര്വേയ്സില് ബുക്ക് ചെയ്തവരുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റീഫണ്ട് ചെയ്യും. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെയാണ് യാത്രക്കാര്‍ കുഴങ്ങിയത്.…
Read More » - 6 June
ഖത്തറിനെതിരായ ഉപരോധത്തെ കുറിച്ച് ട്രംപ് പ്രതികരിക്കുന്നു
വാഷിംഗ്ടൺ : ഖത്തറിനെതിരായ ഉപരോധത്തെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് സൗദി സന്ദർശന വേളയിൽ അറബ് നേതാക്കൾ അറിയിച്ചിരുന്നു എന്നും സൗദി…
Read More » - 6 June
മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് ; മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള മൃതദേഹാവശിഷ്ടങ്ങളാണ് കോളേജ് മൈതാനത്തിന് സമീപത്ത് നിന്നും കാക്കകൾ കൊത്തിവലിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ…
Read More » - 6 June
ഇസെഡ് പ്ലസ് സുരക്ഷയുണ്ടായിട്ടും ഉജ്വല്‍ നിഗമിന് സംഭവിച്ചത്
മുംബൈ: ഇസെഡ് പ്ലസ് സുരക്ഷയുണ്ടായിട്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിന്റെ മൊബൈലുകള്‍ മോഷണം പോയി. ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവം. തോക്കും കൈയ്യിലേന്തിയ അഞ്ച്…
Read More » - 6 June
ഖത്തർ വിഷയം ; കുവൈറ്റ് അമീർ സൗദിയിൽ
സൗദി : ഖത്തർ വിഷയത്തിൽ മധ്യസ്ഥ ശ്രമവുമായി കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ സൗദിയിലെത്തി.
Read More » - 6 June
പതിനഞ്ചാം വയസ്സിൽ അറ്റാക്ക് വന്നു മരിച്ച ഹതഭാഗ്യൻ
മാവേലിക്കര•പതിനഞ്ചാം വയസിൽ അറ്റാക്ക് വന്നു വിദ്യാർത്ഥി മരിച്ചു. മാവേലിക്കര കുന്നത്ത് മുട്ടത്തേത്തു പടീറ്റതിൽ അയ്യപ്പൻ നായരുടേയും, സന്ധ്യയുടെയും മകൻ അനന്ദുവാണു ഹതഭാഗ്യൻ. നാളെ പതിനഞ്ചാം പിറന്നാൾ ആഘോഷിക്കേണ്ട…
Read More » - 6 June
സര്‍ക്കാര്‍ അറിയാതെ പൊലീസ് ആസ്ഥാനത്ത് വീണ്ടും നിയമനം
സര്‍ക്കാര്‍ അറിയാതെ പൊലീസ് ആസ്ഥാനത്ത് വീണ്ടും നിയമനം. കൊച്ചി റേഞ്ച് ഐ.ജി പി.വിജയനെ സ്റ്റുഡന്റ് പൊലീസിന്റ നോഡല്‍ ഓഫീസറായി നിയമിച്ചു കൊണ്ട് ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉത്തരവിറക്കി.…
Read More » - 6 June
നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ തളർത്തിയെന്ന് മൻമോഹൻ സിംഗ്
ന്യൂ ഡൽഹി : നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ തളർത്തിയെന്ന് മൻമോഹൻ സിംഗ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പ്രവര്‍ത്തക സമിതി യോഗത്തിൽ വെച്ചാണ് മുൻ പ്രധാനമന്ത്രി മന്മോഹന്…
Read More » - 6 June
ദുബായ് വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്•ചൊവ്വാഴ്ച വൈകീട്ട് മുതൽ ബുധൻ രാവിലെ വരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർ നേരത്തേ തയ്യാറായി ഇറങ്ങാൻ നിർദേശം. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്. വിമാനത്താവള…
Read More » - 6 June
പ്രസാദത്തിനൊപ്പം 100 രൂപ: മന്ത്രി വിവാദത്തില്‍
ലഖ്നൗ: പ്രസാദത്തിനൊപ്പം 100 രൂപ നല്കിയ മന്ത്രി സ്വാതി സിങ് വിവാദത്തില്‍. ബഡാ മംഗല്‍ ആഘോഷത്തോടനുബന്ധിച്ചാണ് പ്രസാദ വിതരണം നടന്നത്. ഹനുമാന്‍സ്വാമിയുടെ പേരില്‍ നടന്ന ആഘോഷമായിരുന്നു. ലഖ്നൗവില്‍…
Read More » - 6 June
റമദാന് വൃതശുദ്ധിയോടെ ശോഭ ടീച്ചർ
പെരിന്തൽമണ്ണ: സഹപ്രവർത്തകരും അയൽക്കാരും പകലന്തിയോളം അന്ന പാനീയം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കുമ്പോൾ താൻ മാത്രമെന്തിന് മാറി നിൽക്കണം. ചോദിക്കുന്നത് പെരിന്തൽമണ്ണ ഓസ്ലോവ കോ-ഓപറേറ്റീവ് കോളേജിലെ പ്രധാനാധ്യാപിക കെ.ശോഭന എന്ന…
Read More » - 6 June
കരസേന മേധാവിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാരാട്ട്
ന്യൂഡല്‍ഹി: കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് കാരാട്ട്. കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് ബിപിന്‍ റാവത്ത് നടപ്പാക്കുന്നതെന്ന് സിപിഎം മുഖപത്രം വ്യക്തമാക്കിയിരുന്നു. എഡിറ്റോറിയല്‍…
Read More » - 6 June
ഓടികൊണ്ടിരുന്ന കാറിലേക്ക് കുതിര ചാടി വീണു ; പിന്നീട് സംഭവിച്ചത്
ജയ്പൂര്‍ : ഓടികൊണ്ടിരുന്ന കാറിലേക്ക് കുതിര ചാടി വീണത് കാറിനുള്ളിലേക്ക്. രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. റോഡിലൂടെ നടത്തികൊണ്ടുപോയ കുതിരയ്ക്ക് പിന്നില്‍ ഒരു…
Read More »