Latest NewsKerala

സംസ്ഥാനത്ത് വീണ്ടും പനി മരണം

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം ജില്ലയിലാണ് ഇന്ന് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വഴിക്കടവ് സ്വദേശി സൗജത് (40) ആണ് മരണത്തിന് കീഴടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button