ലണ്ടൻ ; വനിതാ ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. 35 റൺസിനാണ് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് അത് മറികടക്കാനായില്ല. 47.3 ഓവറിൽ 246 റൺസിന് ഇംഗ്ലണ്ട് പുറത്തായി.
സ്കോർ ; ഇന്ത്യ – 281/3 (50.0ഓവർ ) ഇംഗ്ലണ്ട് – 246- എല്ലാവരും പുറത്തായി (47.3 ഓവർ )
Post Your Comments