Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -25 June
സ്കൂള്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ അവസാനിച്ചു
ശ്രീനഗര്‍: കശ്മീരിലെ ശ്രീനഗറിലുള്ള ഡല്‍ഹി പബ്ലിക് സ്കൂള്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ അവസാനിച്ചു . കെട്ടിടത്തില്‍ രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഭീകരര്‍…
Read More » - 25 June
ടെറ്റനസ് വാക്സിനു ക്ഷാമം
സംസ്ഥാനത്ത് ടെറ്റനസ് വാക്സിനു വൻക്ഷാമം. പൊതുവിപണിയിലും സ്വകാര്യ മേഖലയിലും ഒരേപോലെ ടെറ്റനസ് വാക്സിനു വൻക്ഷാമാണ് അനുഭവപ്പെടുന്നത്.
Read More » - 25 June
സി.പി.എമ്മിന്റെ വാഴ കൃഷി നശിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മരുതോങ്കരയില്‍ സിപിഎമ്മിന്റെ വാഴ കൃഷി നശിപ്പിച്ചു. മുണ്ടന്കുറ്റിയിലെ സിപിഎം പ്രവര്‍ത്തകരാണ് കൃഷി നടത്തിയിരുന്നത്. ഇരുനൂറോളം കുലച്ച വാഴകളാണ് വെട്ടിനശിപ്പിച്ചത്. ബിജെപിയാണ് അക്രമത്തിന്…
Read More » - 25 June
പാകിസ്ഥാനിൽ നൂറിലേറെപ്പേർ വെന്തുമരിച്ചു
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവൽപുരിൽ നൂറിലേറെപ്പേർക്ക് ദാരുണന്ത്യം
Read More » - 25 June
സൗദി മുന്നോട്ടു വെച്ച ഉപാധികളില്‍ ഖത്തര്‍ തീരുമാനം വ്യക്തമാക്കി: ഖത്തറിന്റെ തീരുമാനത്തില്‍ ഉറ്റുനോക്കി ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍
ദോഹ: ഉപരോധം പിന്‍വലിക്കാന്‍ സൗദി മുന്നോട്ടു വെച്ച ഉപാധികളുടെ പട്ടികയില്‍ ഖത്തര്‍ തീരുമാനം എടുത്തു. ഉപാധികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ഉപാധികള്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും…
Read More » - 25 June
ചെങ്കടല്‍ ദ്വീപുകൾ സൗദിക്ക്
കയ്റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സൗദി അറേബ്യയ്ക്ക് കൈമാറാനുള്ള കരാറിനു അംഗീകാരം. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസിയാണ് അംഗീകാരം നൽകിയത്. ചെങ്കടലിലെ തീറാന്‍, സനാഫിര്‍ എന്നീ…
Read More » - 25 June
പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതിയത് മറ്റൊരാൾ
കൊച്ചി: നടിയെ ആക്രമിച്ച കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. മുഖ്യപ്രതി നടന് ദിലീപിന് ജയിലില്‍ നിന്നും അയച്ചെന്ന് പറയുന്ന കത്തിന്റെ ആധികാരികതയിലാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ജയിലില്‍ വച്ച്…
Read More » - 25 June
ഫുഡ് ഇന്‍സ്പെക്ടറുടെ സാഹസിക പോരാട്ടങ്ങളുടെ കഥയുമായി കണ്ണന് താമരക്കുളം
മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ മാറ്റങ്ങള്‍ വന്നതോടെ ധാരാളംപേര്‍ അതിനെ ചൂഷണം ചെയ്യുന്നുണ്ട്.
Read More » - 25 June
ദിലീപിനെ ഭീഷണിപ്പെടുത്തി പണം ചോദിച്ച വിഷ്ണുവിന്റെ പൂര്‍വ്വചരിത്രം ഇങ്ങനെ
കൊച്ചി: ദിലീപിനെ ഭീഷണിപ്പെടുത്തി പണം ചോദിച്ച വിഷ്ണു 86 മാലമോഷണക്കേസിലെ പ്രതി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷമാണ് പോലീസ് ഇയാളെ പിടികൂടിയത്. 100 പവനോളം സ്വര്‍ണമാണ് വിവിധ ജ്വലറികളില്‍…
Read More » - 25 June
കർഷക ആത്മഹത്യ; പരാതിയുമായി മുന്നോട്ടില്ലെന്ന് ജോയിയുടെ ഭാര്യ: കാരണം ഇതാണ്
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസിൽ കര്ഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകില്ലെന്ന് മരിച്ച ജോയിയുടെ ഭാര്യ മോളി. പെൺമക്കളുമായി കേസിനു പുറകെ നടക്കാൻ സാധിക്കില്ല. അതു…
Read More » - 25 June
മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം; 22 പേർ അറസ്റ്റിൽ: പണം ഉണ്ടാക്കാൻ എത്തിയവരിൽ കോളേജ് വിദ്യാർത്ഥിനികളും
ന്യൂഡൽഹി: സലൂൺ സ്പാ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം. അറസ്റ്റിലായത് കോളേജ് വിദ്യാർത്ഥിനികൾ ഉൾപ്പെടെ 22 പേർ.’ഗ്രേസ് യുനിസെക്സ് തായ് സലൂണ്‍ ആന്‍ഡ് സ്പാ’ എന്ന സ്ഥാപനത്തിലായിരുന്നു…
Read More » - 25 June
കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരില്‍ ക്രൂശിക്കപ്പെട്ട എല്‍ദോയ്ക്ക് പിന്തുണയുമായി കുഞ്ചാക്കോ ബോബന്
കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരില്‍ കഴിഞ്ഞ ദിവസം ഒരാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Read More » - 25 June
നികുതി സംബന്ധിച്ച രേഖകള്‍ ഇനി ഓണ്‍ലൈനിലൂടെ
ന്യൂഡല്‍ഹി : നികുതി നിശ്ചയിക്കുന്നതിനായി സമര്‍പ്പിക്കേണ്ട രേഖകള്‍ ഇനി ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. ഇതോടെ നികുതിദായകര്‍ക്ക് നേരിട്ട് ആദായനികുതി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടി…
Read More » - 25 June
സുരക്ഷാ ഭീഷണിയില്‍ മക്കയില്‍ കര്‍ശന സുരക്ഷ നടപ്പിലാക്കി അധികൃതര്‍
ജിദ്ദ : മക്കയിലും ജിദ്ദയിലും വെള്ളിയാഴ്ച നടന്ന തീവ്രവാദ വേട്ടയുടെ പശ്ചാത്തലത്തില്‍ മക്കയിലെ സുരക്ഷാനടപടികള്‍ കര്‍ശനമാക്കി. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ലക്ഷകണക്കിന് വിശ്വാസികള്‍ നഗരത്തില്‍ എത്തുന്നുണ്ട്. ഈ…
Read More » - 25 June
വാഗ്ദാനം പാലിച്ച് ട്രംപ് :അഭയാര്‍ഥികളുടെ എണ്ണം പകുതിയായി കുറഞ്ഞു
ന്യൂയോർക്ക്: തന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു ഡൊണാൾഡ് ട്രമ്പ്.അഭയാര്‍ഥികളുടെ എണ്ണം കുറയ്ക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. ഒബാമയുടെ കാലത്ത് മൂന്നുമാസത്തിനിടെ എത്തിയത് 25,000 അഭയാര്‍ഥികളായിരുന്നു എന്നാൽ ,…
Read More » - 25 June
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ് : കത്തിന്റെ കാര്യം സംശയത്തിന്റെ നിഴലില്‍
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. ജയിലില്‍ വെച്ച് എഴുതിയതെന്ന് പറയുന്ന കത്തിന്റെ ആധികാരികതയെ കുറിച്ച് സംശയം ബലപ്പെടുന്നു. ജയിലില്‍ നിന്ന് കടലാസ്…
Read More » - 25 June
ഡെങ്കിപ്പനിക്ക് കാരണം കണ്ടെത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ ഡെങ്കിപ്പനിക്ക് കാരണം ടൈപ്പ് വണ്‍ വൈറസ്. എന്നാല്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രയാസമാണെന്ന് വിദഗ്ദര്‍ പറഞ്ഞു. ടൈപ്പ് ടു വൈറസായിരുന്നു മുന്‍…
Read More » - 25 June
കൊളംബിയന്‍ സ്ഫോടനം: പ്രതികള്‍ അറസ്റ്റിൽ
ബോഗോട്ട: കൊളംബിയിൽ നടന്ന സ്ഫോടനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർ പിടിയിൽ. കൊളംബിയൻ തലസ്ഥാനമായ ബോഗോട്ടയിലെ ഷോപ്പിംഗ് മാള്‍ സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന എട്ട് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരെ…
Read More » - 25 June
മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഡിലെ സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റവരെ ഹെലികോപ്ടര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് അറിയിച്ചു. …
Read More » - 25 June
മോദി ട്രംപ് ബന്ധത്തിന്റെ ഊഷ്മളതയില് പ്രതീക്ഷകള്‍ ഏറെ
ന്യൂയോര്‍ക്ക് : ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന് വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന നേതാക്കളാണ് നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍. ആദ്യകൂടിക്കാഴ്ചയില്‍ തന്നെ എച്ച് 1…
Read More » - 25 June
പ്രധാനമന്ത്രി അമേരിക്കയിൽ: യഥാർത്ഥ സുഹൃത്തെന്ന് ട്രമ്പ് :ഇന്ത്യ യു എസ് സൈനീക സഹകരണം,ആയുധ കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനം
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. അമേരിക്കൻ പ്രസിഡന്റ് ട്രമ്പുമായുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച ഉണ്ടാവും. ദേശീയവാദികളായ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് നടക്കുന്നത്. യഥാർത്ഥ സുഹൃത്തെന്നാണ്…
Read More » - 25 June
മണ്ണിടിച്ചിലില്‍ 15 പേര് കൊല്ലപ്പെട്ടു : 112 പേരെ കാണാതായി
ബെയ്ജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര് കൊല്ലപ്പെട്ടു. 112 പേരെ കാണാതായി. മണ്ണിടിച്ചിലില്‍ 62 വീടുകളാണ് തകര്‍ന്നത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മലയിടിഞ്ഞതിനെത്തുടര്‍ന്ന് താഴ്വാരത്തെ…
Read More » - 25 June
യു.എസ്-ചൈന ധാരണയിൽ കൊറിയയെ ആണവ വിമുക്തമാക്കാമെന്നു പ്രതീക്ഷ
ബെയ്ജിങ്: യുഎസും ചൈനയും കൊറിയൻ ഉപദ്വീപിനെ അണ്വായുധ വിമുക്തമാക്കാനുള്ള ശ്രമങ്ങൾക്കു യോജിച്ചു പ്രവർത്തിക്കും. ഉപദ്വീപിൽ പൂർണ ആണവ നിരായുധീകരണ ശ്രമങ്ങൾ നടത്താൻ വാഷിങ്ടനിൽ ചൈനീസ് ഉന്നത ഉദ്യോഗസ്ഥരുമായി…
Read More » - 25 June
കൊതുകിനെ കൊല്ലാൻ പോലും കെൽപ്പില്ലാത്തതാണ് പിണറായി മന്ത്രിസഭയെന്ന് സി.പി ജോൺ
തിരുവനന്തപുരം: ഒരു കൊതുകിനെ കൊല്ലാൻ പോലും കെൽപ്പില്ലാത്തതാണ് പിണറായി മന്ത്രിസഭയെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ. പനിമൂലം ഇരുനൂറിലധികം പേർ മരിച്ചു. പക്ഷെ ഒരു പൈസ…
Read More » - 25 June
കല്‍ക്കരി ഖനിയില്‍ സ്ഫോടനം: എട്ട് പേര് കൊല്ലപ്പെട്ടു
ബഗോട്ട: മധ്യ കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ ഖനി തകര്‍ന്ന് അഞ്ചോളം പേരെ കാണാതായിട്ടുണ്ട്. കുന്തിനാമര്‍ക സംസ്ഥാനത്തെ…
Read More »