
തിരുവനന്തപുരം : ജി എസ് ടി നടപ്പാക്കുന്നതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീയേറ്ററുകളില്‍ നിന്ന് വിനോദനികുതി പിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കി.
എന്നാല്‍ ഇതുവഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. ജൂലൈ ഒന്നുമുതലാണ് നികുതി നിര്‍ത്തലാക്കുന്നത്.
Post Your Comments