KeralaLatest NewsNews

ഗുരുവായൂരില്‍ ഗണപതിക്കും ഭഗവതിക്കും കലശമാടല്‍

ഗുരുവായൂര്‍ : ഗുരുവായൂരില്‍ ഗണപതിക്കും ഭഗവതിക്കും കലശമാടല്‍. ക്ഷേത്രത്തിലെ ഉപദേവനായ ഗണപതിക്ക് 107 പരികലശങ്ങളും ബ്രഹ്മകലശവും അഭിഷേകം ചെയ്തു.

തിങ്കളാഴ്ച് ഉപദേവതയായ ദേവിക്ക് ദ്രവ്യകലശവും അഭിഷേകമാകും. ഇതിനായുള്ള കലശ ചടങ്ങുകള്‍ ശനിയാഴ്ച രാത്രി ആരംഭിച്ചു. ശനിയാഴ്ച ശീവേലിക്ക് ശേഷമായിരുന്നു ഗണപതിയ്ക്ക് കലശാഭിഷേകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button