Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -14 June
ശ്രീവൽസം ഗ്രൂപ്പ് റെയ്ഡില്‍ വഴിത്തിരിവ്
ഹരിപ്പാട്: ശ്രീവൽസം സ്ഥാപനങ്ങളിലെ റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി രാധാമണിയുടെ വീട്ടിൽ നിന്ന് സുപ്രധാനമെന്ന് കരുതുന്ന പിടിച്ചെടുത്തു. ആദായനികുതി വകുപ്പാണ് ഡയറി പിടിച്ചെടുത്തത്. റിയൽ…
Read More » - 14 June
ജൂൺ 17 ന് ക്ലാർക്ക് പരീക്ഷ എഴുതുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്
എറണാകുളം: ജൂൺ 17 നു LD ക്ലാർക്ക് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്,അന്നേ ദിവസം കൊച്ചി മെട്രോ റെയിൽവേയുടെ ഉദ്ഘാദനത്തോട് അനുബന്ധിച്ചു ബഹു. പ്രധാനമന്ത്രി എത്തുന്നതിനാൽ എറണാകുളം ജില്ലയിലെ…
Read More » - 14 June
സിനിമാരംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് രൂപം…
Read More » - 14 June
തിരുവനന്തപുരത്തേക്കുള്ള വിമാനം വന്‍അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
കുവൈത്ത് സിറ്റി•കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കുവൈത്ത് എയര്‍വേയ്സ് വിമാനം വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വിമാനം തള്ളി മാറ്റുന്ന പുഷ്-ബാക്ക് ട്രാക്ടര്‍ വിമാനവുമായി ഇടിച്ചതാണ് അപകടത്തിനിടയാക്കിയത്. തിങ്കളാഴ്ച…
Read More » - 14 June
ജെ സി ഡാനിയേൽ പുരസ്കാരം ലഭിക്കാന്‍ 25 വര്‍ഷം വേണ്ടി വന്നതിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ
മലയാളസിനിമയിലെ അതുല്യസംഭവനകൾക്കു നൽകുന്ന ജെ സി ഡാനിയേൽ അവാർഡിന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അർഹനായി.
Read More » - 14 June
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ചു.നാമനിർദേശ പത്രിക ഇന്നുമുതൽ സമർപ്പിക്കാം. ജൂൺ 28 വരെയാണ് പത്രിക സമർപ്പിക്കാവുന്ന അവസാന തീയതി.ജൂൺ 29 നു സൂക്ഷ്മ…
Read More » - 14 June
സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ഡിജിറ്റലാകുന്നു
കണ്ണൂര്‍: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ഡിജിറ്റലാകുന്നു. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിനാണ് പൂട്ട് വീഴുന്നത്. കേരളത്തിലെ 16,000 സ്വകാര്യ ബസുകള്‍ ഡിജിറ്റല്‍ വലയിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതു പ്രകാരം…
Read More » - 14 June
സ്കിൻ ക്രീം തേച്ചാൽ പൊള്ളലേറ്റു മരിക്കുമെന്ന് പഠനം: അഗ്നിശമന സേനയും ഇത് ശരിവെക്കുന്നു
ലണ്ടന്‍ : സ്കിന്‍ ക്രീം തേച്ചാല്‍ പൊള്ളലേറ്റ് മരിക്കുമെന്ന ഞെട്ടിക്കുന്ന വാർത്തയുമായി ലണ്ടൻ അഗ്നിശമന സേന.കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഇത്തരത്തിൽ പൊള്ളലേറ്റു മരിച്ചവർ 15 ലേറെ ഉണ്ടെന്നാണ്…
Read More » - 14 June
ഡി.ജി.പി സെന്‍കുമാര്‍ കര്‍ക്കശനടപടിയുമായി മുന്നോട്ടുതന്നെ : അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ എന്ത് ചെയ്യണമെന്ന വ്യക്തതയോടെ
തിരുവനന്തപുരം: ഡി.ജി.പി സെന്‍കുമാര്‍ കര്‍ക്കശ നടപടിയുമായി മുന്നോട്ടു തന്നെ. വിരമിക്കാന്‍ 16 ദിവസം മാത്രം ശേഷിക്കെ, പൊലീസ് ആസ്ഥാനത്തെ ടി (ടോപ്പ് സീക്രട്ട്) സെക്ഷനിലടക്കം സെന്‍കുമാര്‍…
Read More » - 14 June
ആരോപണങ്ങള്‍ക്കെതിരെ ചുട്ടമറുപടിയുമായി നിക്കി ഗിൽറാണി
നായികമാർക്കതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് സ്വഭാവികമാണ്. ഇപ്പോൾ ആരോപണം പ്രചരിക്കുന്നത് ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പ്രിയ നായിക നിക്കി ഗിൽറാണിക്കെതിരെയാണ്.
Read More » - 14 June
രാഹുലിനെ പപ്പുവെന്നു വിളിച്ചു : കോൺഗ്രസ് നേതാവിന് സംഭവിച്ചത്
മീററ്റ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പു എന്ന പേരിൽ അഭിസംബോധന ചെയ്ത പ്രാദേശിക നേതാവിനു പാർട്ടി സ്ഥാനങ്ങൾ നഷ്ടമായി. മധ്യപ്രദേശിലെ കർഷക സമരത്തിനിടയിൽ രാഹുൽ ഗാന്ധിയെ…
Read More » - 14 June
സുരേഷ് ഗോപി ഇനിയെങ്കിലും ആ രഹസ്യം തുറന്നു പറയണമെന്ന് ആരാധകര്‍
മലയാള സിനിമയില്‍ തിളങ്ങി നിന്ന സുരേഷ് ഗോപി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്.
Read More » - 14 June
ശത്രുവിനെ നേരിടാൻ അമേരിക്കയുടെ ഹൈടെക് ആയുധം വരുന്നു
യു.എസ്: ശത്രുവിനെ നേരിടാൻ അമേരിക്കയുടെ ഹൈടെക് ആയുധം വരുന്നു. യുദ്ധമേഖലകളില്‍ ശത്രുക്കളുടെ ടാങ്കുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാൻ ശേഷിയുള്ള സൈബര്‍ ആയുധങ്ങള്‍ അമേരിക്കന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചുവെന്ന് റിപ്പോർട്ട്.…
Read More » - 14 June
പാട്ടുകളില്ലെങ്കിൽ അപൂർണമായിപ്പോകുന്ന തന്റെ കഥാപാത്രങ്ങളെക്കുറിച്ച് വികാരനിര്‍ഭരമായി മോഹന്‍ലാല്‍
ഒരു സിനിമയുടെയും വിജയത്തില്‍ പാട്ടുകള്‍ക്കുള്ള പങ്ക് പ്രധാനമാണ്.. മനോഹരമായ പല ഗാനങ്ങള്‍ കൊണ്ട് ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ നില്ക്കുന്ന നിരവധി ചിത്രങ്ങളുണ്ട്.
Read More » - 14 June
24 വര്‍ഷം മണലാരിണ്യത്തില് ഒളിവ് ജീവിതം നയിച്ചിരുന്ന മലയാളി ഒടുവില്‍ നാട്ടിലേയ്ക്ക്
ദമാം: 24 വര്‍ഷത്തിനൊടുവില്‍ മണലാര്യണത്തിലെ ഒളിവ് ജീവിതത്തില്‍ നിന്ന് പച്ചപ്പിന്റെ നാട്ടിലേയ്ക്ക് യാത്രയാകുകയാണ് ഈ മലയാളി. യാതൊരു രേഖകളുമില്ലാതെയാണ് 24 വര്‍ഷം സൗദിഅറേബ്യയില്‍ ഈ മലയാളി…
Read More » - 14 June
സഞ്ജയ് ദത്തിന്റെ ശിക്ഷയിളവില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
മുംബൈ: മുംബൈ സ്ഫോടനകേസിൽ ശിക്ഷിക്കപ്പെട്ട നടൻ സഞ്ജയ് ദത്തിനെ കാലാവധി പൂര്‍ത്തിയാകും മുമ്പേ മോചിപ്പിച്ചതിനെ മഹാരാഷ്ട്ര സർക്കാരിനു ഹൈക്കോടതിയുടെ ചോദ്യശരങ്ങള്‍. 1993ൽ മുംബൈ നഗത്തിലുണ്ടായ സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച…
Read More » - 14 June
സന്തോഷ് പണ്ഡിറ്റിനോട് ബഹുമാനം;നയം വ്യക്തമാക്കി അജുവര്‍ഗീസ്
അംബേദ്കര്‍ കോളനിയില്‍ സഹായങ്ങളുമായെത്തിയ സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച് നടന് അജു വര്‍ഗ്ഗീസ് രംഗത്ത്.
Read More » - 14 June
പതിവായി പീഡിപ്പിച്ചിരുന്ന അമ്മാവൻ കുടുങ്ങിയത് കുട്ടി വരച്ച ക്രയോണ്‍സ് സ്കെച്ച് കോടതി തെളിവായി സ്വീകരിച്ചപ്പോൾ
ന്യൂഡല്‍ഹി: രണ്ടു വര്‍ഷം മുമ്പ് നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്ന് എട്ടു വയസ്സായിരുന്ന പെൺകുട്ടി വരച്ച ക്രെയോണ്‍സ് സ്കെച്ച് തെളിവായി.സംഭവത്തില്‍ അക്തര്‍ അഹമ്മദ് എന്നയാൾ പിടിയിലായി.…
Read More » - 14 June
ഫ്ലാറ്റില്‍ തീപിടുത്തം : നിരവധിപേര്‍ കെട്ടിടത്തില്‍ അകപ്പെട്ടതായി സൂചന
ലണ്ടന്‍: ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ആളപായം ഒന്നും ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ല. തീയണക്കുന്നതിനുള്ള കഠിന ശ്രത്തിലാണ് ഇരുന്നൂറോളം അഗ്നി…
Read More » - 14 June
ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
വടകര: വടകര ആയഞ്ചേരിയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബാക്രമണത്തിൽ വീടിന്റെ വാതിൽ…
Read More » - 14 June
വാട്സ് ആപ്പ് – ഫേസ്ബുക്ക് : പൊതുജനങ്ങള്‍ക്ക് സൈബര്‍സെല്ലിന്റെ ജാഗ്രതാ നിര്‍ദേശം
കൊച്ചി : പൊതുജനങ്ങള്‍ക്ക് സൈബര്‍സെല്ലിന്റെ ജാഗ്രതാ നിര്‍ദേശം. വ്യക്തിവിവരങ്ങളും തിരിച്ചറിയല്‍രേഖകളും വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് പോലീസ് സൈബര്‍ സെല്‍. വാട്സ്ആപ്പിലും മറ്റും നല്കുന്ന…
Read More » - 14 June
വരന് വിദേശത്ത് നിന്നും എത്താന്‍ കഴിഞ്ഞില്ലെങ്കിലും തീരുമാനിച്ച സമയത്ത് വിവാഹം നടത്തിയതിങ്ങനെ
പുത്തൂര്‍ : വരന് വിദേശത്തുനിന്ന് എത്താനാകാത്തതിനാല്‍ വരന്റെ സഹോദരി വധുവിന് മാലചാര്‍ത്തി. തിങ്കളാഴ്ച പുത്തൂര്‍ പാങ്ങോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. കുവൈത്തില്‍ ജോലി ചെയ്തിരുന്ന…
Read More » - 14 June
മുഖ്യമന്ത്രിയും മറ്റു മന്ത്രി സഭാംഗങ്ങളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 17 നു കൊച്ചിയിൽ ചർച്ച നടത്തും. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് വരുമ്പോൾ തിരികെ മടങ്ങുന്നതിനു മുമ്പായി…
Read More » - 14 June
ലഹരിമരുന്നു ഉള്ളില്‍ ചെന്ന് ആറാം ക്ലാസുകാരന് അബോധാവസ്ഥയില്‍
കോട്ടയം: ലഹരിമരുന്നു ഉള്ളില്‍ ചെന്ന് ആറാം ക്ലാസുകാരന് അബോധാവസ്ഥയില്‍. പനച്ചിക്കാട്ട് ആറാം ക്ലാസുകാരനെ കഞ്ചാവ് വില്‍പ്പന സംഘത്തില്‍ അംഗമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് ലഹരിമരുന്നു നല്‍കിയത്. ലഹരിമരുന്നു കഴിച്ചു…
Read More » - 14 June
മോദി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍
തിരുവനന്തപുരം : ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ബാധ്യതയായി മാറിയിരിക്കുകയാണെന്ന് ശശി തരൂര്‍ എം.പി. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ…
Read More »