Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -14 June
ആലോചനയില്‍ മുഴുകിയിരിക്കുന്ന കുഞ്ഞുവാവ; ആഘോഷമാക്കി ട്വിറ്റര്‍ ലോകം
കരഞ്ഞു കൊണ്ട് ലോകത്തെ അഭിസംബോധന ചെയ്യുന്ന നവജാത ശിശുക്കളെ മാത്രമാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ പ്രസവിച്ച് കട്ടിലില്‍ കിടത്തിയ ഉടന്‍ ഇരു കൈകളും തലയ്ക്ക് പുറകിലേക്ക് ചുരുട്ടി…
Read More » - 14 June
ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനില്‍ ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് കമാന്‍ഡര്‍ അബൂബക്കര്‍ ആണ് കൊല്ലപ്പെട്ടത്. അബൂബക്കര്‍ ഒരു…
Read More » - 14 June
കനത്ത മഴയും മണ്ണിടിച്ചിലും; സൈനികർ ഉൾപ്പെടെ നൂറിലേറെ മരണം
ധാക്ക: ബംഗ്ലാദേശിൽ കനത്തെ മഴയെത്തുടർന്നു തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിൽ നിരവധി മരണം. ഇന്ത്യൻ അതിർത്തിയോടു ചേർന്ന കുന്നിൻപ്രദേശത്തെ ഗ്രാമങ്ങളിലാണ് അപകടമുണ്ടായത്. 105 പേർ ഇതുവരെ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ…
Read More » - 14 June
അമേരിക്കയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഖത്തർ എയർവേയ്സ്
ഖത്തർ : അമേരിക്കയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഖത്തർ എയർവേയ്സ്. ഗൾഫ് വിഷയത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് ഖത്തർ എയർവേയ്സ് മേധാവി കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന്…
Read More » - 14 June
കശ്മീരില്‍ തുടര്‍ച്ചയായി മൂന്ന് ഭീകരാക്രമണം : ഇന്ത്യന്‍ സൈന്യം തിരിച്ചടിയ്ക്കുന്നു
ശ്രീനഗര്‍ : കശ്മീരില്‍ തുടര്‍ച്ചയായി മൂന്ന് ഭീകരാക്രമണം. ആക്രമണത്തില്‍ ഒന്‍പത് ജവാന്മാര്ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് ക്യാമ്പിനുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ദക്ഷിണകശ്മീര്‍ പുല്‍വാമ ജില്ലയിലെ ട്രാല്‍ പ്രദേശത്തായിരുന്നു…
Read More » - 14 June
റംസാൻ വ്രതവും മാസവും പുണ്യമായി കരുതുന്നതിനു പിന്നിൽ
റംസാന് മാസത്തില്‍ നോമ്പെടുത്താൽ ഇരട്ടി പുണ്യമാണ്. എന്നാല്‍ റംസാന് മാസത്തില്‍ എന്തിനാണ് വ്രതമെടുക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇസ്ലാം കലണ്ടറിലെ ഏറ്റവും പുണ്യ മാസമാണിത് .”റമദാൻ മാസം…
Read More » - 13 June
ഇന്ത്യന്‍ വിപണിയില്‍ പുതിയ മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ച് നോക്കിയ
ന്യൂഡല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ പുതിയ മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ച് നോക്കിയ. നോക്കിയ -3, 5, 6 എന്നീ മോഡലുകളാണ് കമ്പനിയുടെ വിപണനാവകാശമുള്ള എച്ച്.എം.ഡി ഗ്ലോബല്‍…
Read More » - 13 June
ഇനി പെട്രോള്‍-ഡീസല്‍ വില അറിയാം എസ്എംഎസിലൂടെ
ന്യൂഡല്‍ഹി: ഇന്ധനവില അറിയാന്‍ ആരോടെങ്കിലും ചോദിക്കുകയോ പാത്രങ്ങളില്‍ നോക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങള്‍ക്കറിയേണ്ട വിവരങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പറഞ്ഞുതരും. ഇന്ധനവില ഫോണിലൂടെയും ഇനി അറിയാം. ദിവസേനയുണ്ടാകുന്ന വ്യതിയാനത്തിന്റെ…
Read More » - 13 June
ഒന്നാമനായി കോഹ്ലി
ദുബായ്: ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്സിനെ കോഹ്ലി മറികടന്നു. ചാമ്പ്യൻസ് ട്രോഫിയിലെ…
Read More » - 13 June
യോഗിക്കെതിരെയുള്ള ചിത്രം: മൂന്നുപേര്‍ക്കെതിരെ കേസ്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച മൂന്നുപേര്‍ക്കെതിരെ കേസ്. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. ഇതില്‍ ഒരാള്‍ യോഗി ആദിത്യനാഥിനെ വധിക്കുന്നവര്‍ക്ക് ഒരു…
Read More » - 13 June
സിംഹാസനം എടുത്തുമാറ്റിയതിനെക്കുറിച്ച് കടകംപള്ളി പറയുന്നതിങ്ങനെ
തിരുവനന്തപുരം: മിത്രാനന്ദപുരം കുളത്തിന്റെ സമര്‍പ്പണ ചടങ്ങിനിടെ സിംഹാസനം എടുത്തുമാറ്റിയ സംഭവത്തിനെതിരെ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശിഷ്ടാതിഥി ഇരിക്കേണ്ട സിംഹാസനമാണ് കടകംപള്ളിയും ശിവകുമാറും ചേര്‍ന്ന് എടുത്തുമാറ്റിയത്. രണ്ടോ…
Read More » - 13 June
ഒരു കുടുംബത്തിലെ മൂന്നു പേര് ആത്മഹത്യയ്ക്കു ശ്രമിച്ചു
കൊല്ലം : നെടുങ്ങോലത്തു ഒരു കുടുംബത്തിലെ മൂന്നു പേര് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗൃഹനാഥന് ബാലചന്ദ്രന് (52) മരിച്ചു. ഭാര്യയെയും മകളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 13 June
കസ്റ്റഡി മരണം ; കേസ് സിബിഐക്ക് വിട്ടു
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിട്ടു. 2014 മെയിലാണ് പാറശാല പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിവ് മരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ശ്രീജിവിന്റെ അനിയൻ…
Read More » - 13 June
റോഡില്‍ നിന്നുള്ള യുവാവിന്റെ മീന്‍ പിടിത്തം വൈറലാകുന്നു
മുംബൈ : റോഡില്‍ നിന്നുള്ള യുവാവിന്റെ മീന്‍ പിടിത്തം വൈറലാകുന്നു. മുംബൈ സ്വദേശിയാണ് വെള്ളത്തില്‍ നിന്ന് മീന്‍ പിടിച്ചത്. മാധ്യമപ്രവര്‍ത്തകനായ തേജസ് മേത്തയാണ് ഈ ദൃശ്യം തന്റെ…
Read More » - 13 June
പ്ലസ്ടു മോഡറേഷന് എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്ലസ്ടുവില്‍ മോഡറേഷന് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സി.ബി.എസ്.ഇ സംസ്ഥാന ബോര്‍ഡുകളുടെ യോഗം വിളിച്ചുചേര്‍ക്കും. നിലവില്‍ മോഡറേഷനില്‍ സംസ്ഥാനങ്ങള്‍…
Read More » - 13 June
കോടിയേരി ദത്തെടുത്ത നിലക്കൽ അട്ടത്തോട് ആദിവാസി കോളനിയിൽ അരി ഫെസ്റ്റ് നടത്തി യുവമോർച്ച പ്രവർത്തകർ
പത്തനംതിട്ട. സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ.കൊടിയേരി ബാലകൃഷ്ണൻ ദത്തെടുത്ത ശബരിമല നിലക്കൽ വനമേഖലയിലെ അട്ടത്തോട് ആദിവാസി കോളനിയിൽ അരി വിതരണം ചെയ്ത് യുവമോർച്ച പ്രവർത്തകർ. എംഎസ്.പ്രതീഷ് അധ്യക്ഷനായ…
Read More » - 13 June
ഒരു ജനതയെ വിരുന്നൂട്ടിയ ശങ്കരൻ കട
കണ്ണൂർ പല തലമുറകള്‍ക്ക് വിരുന്നൂട്ടി കണ്ണൂരുകാരുടെ ഗൃഹാതുരത്വം വിളിച്ചോതുന്ന ശങ്കരന് കടയില്‍ വിറ്റത്ര അപ്പമൊന്നും ഒരാളും ഒരിടത്തും വിറ്റു കാണില്ല എന്ന് നാട്ടുകാർ പറയുന്നു. പുതിയതെരുവിനും പനങ്കാവിനും…
Read More » - 13 June
ആദ്യ യാത്രയ്ക്ക് മുമ്പ് മെട്രോ തൊഴിലാളികള്‍ക്ക് സദ്യയൊരുക്കി കെഎംആര്‍എല്‍
കൊച്ചി: മെട്രോയിലൂടെ കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്ന് യാഥാര്‍ത്ഥ്യമാവുമ്പോള്‍ മെട്രോയെ ട്രാക്കിലാക്കാന്‍ വേണ്ടി രാവും പകലുമില്ലാതെ വിയര്‍പ്പൊഴുക്കിയവരെ ആദരിച്ച് ദക്ഷിണ നല്കി കെഎംആര്‍എല്‍. ആലുവ മുതല്‍ പാലാരിവെട്ടം വരെ…
Read More » - 13 June
ആരോപണങ്ങള്‍ നേരിട്ട സിപിഎം നേതാവ് തെറ്റുകള്‍ ഏറ്റുപറഞ്ഞ് ഗുരുവായൂരപ്പന് മുന്നില്‍
തൃശൂര്‍: ആരോപണങ്ങള്‍ നേരിട്ട സിപിഎം നേതാവ് ഗുരുവായൂര്‍ ആമ്പലനടയില്. ആഡംബര ജീവിതം നയിക്കുന്നുവെന്ന ആരോപണം നേരിട്ട ബംഗാളിലെ യുവ നേതാവ് ഋതബ്രത ബാനര്‍ജിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം…
Read More » - 13 June
വിവാഹപന്തലില്‍ നിന്ന് വധു ഇറങ്ങിപ്പോയി
ലക്നോ : വിവാഹപന്തലില്‍ നിന്ന് വധു ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. വിവാഹപന്തലില്‍ വരന് പാന്‍മസാല ചവച്ചുകൊണ്ട് വന്നതിനെ തുടര്‍ന്നാണ് വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ച് പെണ്‍കുട്ടി…
Read More » - 13 June
ഫാർമേഴ്സ് ബാങ്കിൽ ഹരിതം സഹകരണം
വയനാട്. മാനന്തവാടി: ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടലും വിതരണവും നടത്തി. മാനന്തവാടി സഹകരണസംഘം അസി. രജിസ്ട്രാർ എം. സജീർ…
Read More » - 13 June
സിംഹാസനം എടുത്ത് മാറ്റിയ സംഭവം: നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി
തിരുവനന്തപുരം•മിത്രാനന്ദപുരം കുളത്തിന്റെ സമർപ്പണ ചടങ്ങിന്റെ വേദിയില്‍ നിന്ന് സിംഹാസനം എടുത്ത് മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. രണ്ടോ മൂന്നോ പേർക്ക് ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും…
Read More » - 13 June
ശുചിത്വത്തിന് വേണ്ടി ഒരു ഹര്‍ത്താല്‍; മാതൃകയായി തരിയോട് പഞ്ചായത്ത്
വയനാട് കല്‍പ്പറ്റ: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടത്തുന്നതിന് വേണ്ടി നാട്ടൊരുമയില്‍ ഒരു ഹര്‍ത്താല്‍ നടത്തി മാതൃകയായി തരിയോട് ഗ്രാമപഞ്ചായത്ത്. ഹർത്താലിനോടൊപ്പം തന്നെ…
Read More » - 13 June
സ്കൂള്‍ കുട്ടികളുടെ മുന്നില്‍വെച്ച് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്
ആര്യനാട്: സ്കൂള്‍ കുട്ടികള്ക്കുമുന്നില്വെച്ച് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. ആര്യനാട് ഹയര്‍സെക്കന്ററി സ്കൂളിലാണ് സംഭവം. സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് പ്രശ്നം നടന്നത്. സംഘര്‍ഷത്തില്‍ മൂന്നു സിപിഎം, കോണ്‍ഗ്രസ്…
Read More » - 13 June
സെക്കന്‍ഡുകള്‍ കൊണ്ട് പാലം തകര്‍ത്തു
ബെയ്ജിങ് : ചൈനയില്‍ ഒരു പാലം തകര്‍ക്കാന്‍ എടുത്ത സമയം കേവലം 3.5 സെക്കന്‍ഡ് മാത്രം. കാലപ്പഴക്കത്തെ തുടര്‍ന്നാണ് വടക്ക് കിഴക്കന്‍ ചൈനയിലെ നന്‍ഹു പാലം തകര്‍ത്തത്.…
Read More »