
കോഴിക്കോട്: ഡെങ്കി പനി ബാധിതരുടെ വാർഡിലെ ദുരവസ്ഥക്ക് പിന്നാലെ രോഗികൾ ഉപയോഗിക്കുന്ന വെള്ളത്തിൽ ചത്ത എലി. ആശുപത്രി വളരെയേറെ വൃത്തിഹീനമായ അവസ്ഥയിലാണെന്ന് രോഗികൾ പരാതി പറയുന്നു. ടാങ്കിൽ എലിയുണ്ടെങ്കിൽ വാലിൽ പിടിച്ചു വലിക്കാൻ ഡോക്ടർ പറഞ്ഞതായും രോഗികൾ ആരോപിക്കുന്നു. രോഗികൾ പൈപ്പിൽ നിന്ന് വെള്ളമെടുത്തപ്പോൾ ആണ് വെള്ളത്തിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടത്.
Post Your Comments