Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -12 May
മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് കാനം
കൊട്ടാരക്കര : കെ.എം. മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കൊട്ടാരക്കരയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മാണിയെ കൂടെക്കൂട്ടാനുള്ള നീക്കത്തെ കാനം…
Read More » - 12 May
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് മരണം വരെ തടവ്
തൃശൂര്‍: പീച്ചിയില്‍ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. മരണം വരെയായിരിക്കും തടവ് എന്ന് ജീവപര്യന്തം…
Read More » - 12 May
കേരള ആഭ്യന്തരവകുപ്പിന് കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ല; കണ്ണൂരിൽ കേന്ദ്ര നിയമം നടപ്പാക്കണം: കുമ്മനം
തിരുവനന്തപുരം•കണ്ണൂരിൽ അഫ്സ്പാ നിയമം പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാരിന് കണ്ണൂരിലെ ക്രിമിനലുകളെ നിയന്ത്രിക്കാനാവില്ലെന്ന് ഇതോടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്.സമാധാന ശ്രമങ്ങളെ സിപിഎം ഏകപക്ഷീയമായി…
Read More » - 12 May
സ്ഫോടനത്തില്‍ 20 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ഇസ്ലാമാബാദ്• പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവശ്യയിലുണ്ടായ സ്ഫോടനത്തില്‍ കുറഞ്ഞത് 20 പേര് കൊല്ലപ്പെടുകയും 30 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉന്നതനായ ഒരു സെനറ്ററുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.…
Read More » - 12 May
ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയെയും കടത്തിവെട്ടി തരൂര്‍; വാക്കിന്റെ അര്‍ത്ഥം ഒടുവില്‍ വെളിപ്പെടുത്തി ഡിക്ഷണറി അധികൃതര്‍
ന്യൂഡല്‍ഹി: യുഎന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള അവഗാഹം നേരത്തെ പ്രസിദ്ധമാണ്. യുഎന്നില്‍ സേവനം ചെയ്തിരുന്നപ്പോള്‍ തന്നെ അദ്ദേഹം മനോഹരമായ ഇംഗ്ലീഷില്‍ നിരവധി പുസ്തകങ്ങള്‍…
Read More » - 12 May
ആര്.എസ്.എസിലും ബി.ജെ.പിയിലും ചേരുന്ന സമുദായാംഗങ്ങള്‍ക്ക് കടുത്ത ശിക്ഷ- ഷാഹി ഇമാം
കൊല്‍ക്കത്ത•ആര്.എസ്.എസിലും ബി.ജെ.പിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങള്‍ക്കെതിരെ ഫത്വയുമായി ടിപ്പു സുല്‍ത്താന്‍ മോസ്കിലെ ഷാഹി ഇമാം സയദ് മൊഹമ്മദ് നൂറുര്‍ റഹ്മാന് ബര്‍കതി. ആര്.എസ്.എസുമായി ബന്ധം പുലര്‍ത്തുന്ന മുസ്ലിങ്ങള്‍ക്ക്…
Read More » - 12 May
വിവാഹ വേദിയില്‍ തോക്കുമായി കാമുകി ; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
കാണ്‍പൂര്‍ : വിവാഹ വേദിയില്‍ തോക്കുമായി കാമുകി എത്തി. കാണ്‍പൂരിലെ ദേഹത്ത് ജില്ലയിലാണ് സംഭവം നടന്നത്. കാമുകന് മറ്റൊരു പെണ്ണിന് താലികെട്ടുന്നതിന് തൊട്ടു മുന്‍പ് വിവാഹ വേദിയില്‍…
Read More » - 12 May
നാളെ ഹര്‍ത്താല്‍
കണ്ണൂര്‍•കണ്ണൂരില്‍ നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പയ്യന്നൂരില്‍ ആര്.എസ.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ആര്.എസ്.എസ് കക്കംപാറ മണ്ഡല്…
Read More » - 12 May
കേസ് ആവശ്യത്തിന് കോടതിയില്‍ പോയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മൊബൈല്‍ പാക് അധികൃതര്‍ പിടിച്ചെടുത്തു
ഇസ്ലാമാബാദ്: കേസ് ആവശ്യത്തിന് കോടതിയില്‍ പോയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മൊബൈല്‍ പാക് അധികൃതര്‍ പിടിച്ചെടുത്തു. ഇസ്ലാമാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പാക് അധികൃതരുടെ നടപടി.…
Read More » - 12 May
യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത
യുഎഇ: യുഎഇയില്‍ ആ ആഴ്ച അവസാനത്തോടെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇപ്പോള്‍ പൊതുവെ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രണ്ട് ദിവസമായി കാര്‍മേഘങ്ങള്‍…
Read More » - 12 May
വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
നോയ്ഡ•ഉത്തര്‍പ്രദേശിലെ നോയ്ഡയില് നിന്നും വന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 6 പുരുഷന്മാരും 3 സ്ത്രീകളും അടങ്ങുന്ന സംഘമാണ് പിടിയിലായത്. നോയ്ഡ സെക്ടര്‍ 2 വില്‍…
Read More » - 12 May
എസ്എഫ്ഐ അക്രമത്തിനിരയായ വീട്ടുടമയ്ക്കെതിരെ കേസ്
കോട്ടയം : എസ്എഫ്ഐ അക്രമത്തിനിരയായ വീട്ടുടമയ്ക്കെതിരെ കേസ്. കോട്ടയം കുമ്മനത്ത് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടങ്ങുന്ന സംഘം വീട് കയറി അക്രമം നടത്തിയ സംഭവത്തിലാണ് അക്രമത്തിനിരയായ വീട്ടുടമയ്ക്കെതിരെയും കേസെടുത്തത്.…
Read More » - 12 May
ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറിയ അപകടം; പരിക്കേറ്റ ഒരാള്‍ മരിച്ചു
കൊച്ചി: ആലപ്പുഴ അരൂരില്‍ നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് ബസ് സ്റ്റോപ്പിലെ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ഇടക്കൊച്ചി മനീഴത്തു വീട്ടില്‍…
Read More » - 12 May
ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
കണ്ണൂർ: കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. കക്കംപാറ സ്വദേശി ബിജുവാണ് മരിച്ചത്. പയ്യന്നൂര്‍ പഴയങ്ങാടിയിലെ പാലക്കോട് പാലത്തിന് സമീപം വൈകിട്ട് നാല് മണിക്കാണ് വെട്ടേറ്റത്. ആര്.എസ്.എസ്…
Read More » - 12 May
ഡിജിപിയെ തിരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: ഡിജിപി ഓഫീസിലെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. സെന്‍കുമാര്‍ ഇടപെട്ട് സ്ഥലമാറ്റം നല്കിയ ബീനാകുമാരി ഡിജിപി ഓഫീസില്‍ തുടരുന്നു. തല്ക്കാലം സ്ഥലം മാറ്റംവേണ്ടെന്ന് സര്‍ക്കാര്‍
Read More » - 12 May
അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് ; ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍
പൂനെ : ചരിത്രം കുറിയ്ക്കാനൊരുങ്ങുകയാണ് പൂനെയിലെ ഗാലക്സി കെയര്‍ ആശുപത്രി. ഇന്ത്യയിലെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി ചരിത്രനേട്ടത്തിന് അവകാശികളാകാന്‍ തയാറെടുപ്പിലാണ് ആശുപത്രി മാനേജ്മെന്റ്ും ഡോക്ടര്‍മാര്‍…
Read More » - 12 May
ഫ്ലിപ്പ്കാര്‍ട്ടില്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത്
മുംബൈ•വൈഭവ് വസന്ത് കാംബ്ലെ രണ്ട് പുതിയ ഫോണുകള്‍ക്കാണ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ നല്‍കിയത്. പാക്കേജ് കൃത്യസമയത്ത് തന്നെ ലഭിക്കുകയും ചെയ്തു. പക്ഷേ, തുറന്ന് നോക്കിയപ്പോഴാണ്…
Read More » - 12 May
ലോഡ്ജ് മുറിയില്‍ അതിക്രമിച്ച് കയറി യുവാവിനെ വെട്ടി
ചവറ : ലോഡ്ജ് മുറിയില്‍ അതിക്രമിച്ച് കയറിയ ആറംഗ സംഘം യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. പന്മന സ്വദേശി ശിവപ്രസാദിനെ(36)യാണ് വെട്ടിയത്. പുത്തന്‍ചന്തയിലുള്ള ലോഡ്ജില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.…
Read More » - 12 May
റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് സെന്‍കുമാര്‍ മാറ്റിയ ഉദ്യോഗസ്ഥ മുന്‍പേ നോട്ടപ്പുള്ളി
തിരുവനന്തപുരം: എംഎല്‍എക്കെതിരേയുള്ള വധഭീഷണി പരാതി പൂഴ്ത്തിയതിന്റെ പേരില്‍ പോലീസ് ആസ്ഥാനത്ത് നിന്ന് മാറ്റിയ ഉദ്യോഗസ്ഥ നേരത്തെയും നടപടി നേരിട്ടയാള്‍. കാരാട്ട് റസാഖ് എംഎല്‍എ, തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ചാണ്…
Read More » - 12 May
മലബാർ അഗ്രിഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
കല്‍പ്പറ്റ: നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച കാര്‍ഷികോല്‍പ്പാദന കമ്പനികളുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 23 മുതല്‍ 28 വരെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന മലബാര്‍ അഗ്രി ഫെസ്റ്റിന്റെ…
Read More » - 12 May
ബാങ്കുകള്‍ക്കെതിരെ കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: നോട്ട് നിരോധനം മൂലമുണ്ടായ സല്‍പ്പേര് ബാങ്കുകള്‍ തകര്‍ക്കരുതെന്ന് കുമ്മനം രാജശേഖരന്. കേന്ദ്ര സര്‍ക്കാരിനോടും ധനമന്ത്രിയോടും വിഷയം ഉന്നയിച്ചുവെന്നും കുമ്മനം വ്യക്തമാക്കി. കഴിഞ്ഞദിവസം രാജ്യത്തെ പൊതുമേഖലാ ബാങ്കായ…
Read More » - 12 May
ജസ്റ്റിസ് കര്ണ്ണന് തിരിച്ചടി
ഡൽഹി: ജസ്റ്റിസ് കര്ണ്ണന് തിരിച്ചടി. കർണ്ണന്റെ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പ് പറയാമെന്ന ജസ്റ്റിസ് കര്‍ണ്ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. കഴിഞ്ഞ ദിവസമാണ് കർണ്ണൻ…
Read More » - 12 May
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് കത്തിയെരിഞ്ഞു- വീഡിയോ പിടിച്ചവർ ആരും രക്ഷിക്കാൻ ശ്രമിച്ചില്ല
മഹാരാഷ്ട്ര: രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരു ബൈക്ക് യാത്രക്കാരൻ കത്തിയെരിഞ്ഞു.ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും തെറിച്ച വീണെങ്കിലും ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്നയുടന്‍ തീപിടിച്ച ബൈക്കില്‍…
Read More » - 12 May
റെയില്‍വേ 24 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി
പാലക്കാട്: കൂടുതല്‍ ട്രെയിനുകള്‍ക്കായി സംസ്ഥാനം ആവശ്യം ഉന്നയിക്കുമ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കി റെയില്‍വേ. പാലക്കാട് തിരുവനന്തപുരം സേലം ഡിവിഷനുകളിലായി 24 സര്‍വീസുകളാണ് റെയില്‍വേ നിര്‍ത്തലാക്കിയത്. ലാഭകരമല്ലാത്ത സര്‍വീസുകള്‍…
Read More » - 12 May
നാശം വിതച്ച് ചുഴലിക്കാറ്റ്
ഇരിട്ടി: ചുഴലിക്കാറ്റിലും, മഴയിലും ആറളം മേഖലയില്‍ കൃഷിനാശം. ആറളം ഫാമിലെ അഞ്ച് തൊഴിലാളികള്‍ക്ക് മരം വീണ് പരിക്ക്. 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഫാം നാലാം ബ്ലോക്കിലെ…
Read More »