Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -14 May
കണ്ണൂർ പിലാത്തറയിൽ വാഹനാപകടം
ബിനിൽ കണ്ണൂർ കണ്ണൂർ: പിലാത്തറയിൽ വാഹനാപകടം. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അറേബ്യൻ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ആഷിക്ക് വയനാടാണ് മരിച്ചത്. മറ്റു മൂന്ന്…
Read More » - 14 May
ഭീഷണിപ്പെടുത്തി പീഡനം: ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ
ആറ്റിങ്ങൽ: ഫെയ്സ് ബുക് വഴി സൗഹൃദത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.മടവൂർ പുലിയൂർക്കോണം ഷീജാമൻസിലിൽ ഷിജു(35) വിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.കടയ്ക്കലിൽ ആധുനികരീതിയിൽ ജെൻസ് ബ്യൂട്ടിപാർലർ…
Read More » - 14 May
ഒബാമയുടെ ഉപദേഷ്ടാവായി കണ്ണൂർ സ്വദേശി സച്ചിന്‍ദേവ്
വിനോദ് കണ്ണൂർ കണ്ണൂർ: കണ്ണൂർക്കാർക്ക് ഇങ്ങനെയും അഭിമാനിക്കാം… ആർക്കെങ്കിലും അറിയുമോ സച്ചിൻ ദേവ് പവിത്രനെ? അഴീക്കോട്ടുകാരനായ സച്ചിന്‍ദേവ് പവിത്രനെ നാട്ടില്‍ അറിയുന്നവര്‍ വിരളം. നാലാം വയസ്സില്‍ കാഴ്ചനഷ്ടപ്പെട്ട…
Read More » - 14 May
പുരസ്കാര നിറവിൽ നിലമ്പൂരിന്റെ സ്വന്തം ആയിഷാത്ത
നിലമ്പൂർ: പിജെ ആന്റണി സ്മാരക നാടക, സിനിമാ അഭിനയ പ്രതിഭാ അവാർഡിനായി നിലമ്പൂർ ആയിഷയെ തിരഞ്ഞെടുത്തു. 11,111 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അടുത്ത മാസം…
Read More » - 14 May
സോഷ്യൽ മീഡിയയിൽ തരംഗമായി ഫേസ് ആപ്പ്
സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ആപ്പ്. ഫേസ്ആപ്പ് എന്ന് പേരിട്ടിരുന്ന ഈ ആപ്പ് സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച്…
Read More » - 14 May
ഗുരുതര രോഗങ്ങൾക്ക് സൗജന്യ പരിശോധന ഏർപ്പെടുത്തി പാവങ്ങൾക്ക് വേണ്ടി ഒരു സർക്കാർ
മഹാരാഷ്ട്ര:മഹാരാഷ്ട്രയിലെ എല്ലാ സർക്കാർ ആശുപത്രികളിലും നിർദ്ധന രോഗികൾക്ക് ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് സൗജന്യ പരിശോധന ഏർപ്പെടുത്തി.നിലവിൽ ഈ ആനുകൂല്യം സംസ്ഥാനത്തെ 16 ജില്ലകളിലാണ് ഉള്ളത്.…
Read More » - 14 May
പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂർ: പ്രതികളെ തിരിച്ചറിഞ്ഞു. പയ്യന്നൂരില്‍ ബിജെപി പ്രവര്ത്തകന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരെന്ന് പോലീസ് അറിയിച്ചു. കൊലനടത്തിയത് രാമന്തളി സ്വദേശി…
Read More » - 14 May
യേശുവിനെ പോലെ വെള്ളത്തിനു മുകളിലൂടെ നടന്ന് അതിശയം കാണിക്കാൻ ശ്രമിച്ച പാസ്റ്ററിനോട് മുതലകൾ ചെയ്തത്
സിംബാബ് വേ: ബൈബിളിലെ അത്ഭുതം ജനങ്ങളെ കാണിക്കാനായി ചെയ്യാൻ ശ്രമിച്ച പാസ്റ്ററിനു ദാരുണാന്ത്യം. ഇവിടുത്തെ ഒരു പ്രാദേശിക പള്ളിയിലെ പാസ്റ്റർ ആയിരുന്ന പാസ്റ്റർ ജോനാഥൻ…
Read More » - 14 May
അതിർത്തിയിൽ പാക്ക് വെടിവയ്പ്പും ഷെല്ലാക്രമണവും
ശ്രീനഗർ: കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യത്തിന്റെ വെടിവയ്പ്പും ഷെല്ലാക്രമണം. രജൗറി സെക്ടറിലെ ചിത്തി ബക്രി മേഖലയില്‍ പുലർച്ചെ 6.45 വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ ഇപ്പോഴും ആക്രമണം…
Read More » - 14 May
രാജ്യസുരക്ഷ ഉറപ്പാക്കി സൈനികർക്ക് ആത്മവീര്യം പകരുന്ന സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചു
ശ്രീനഗർ: രാജ്യസുരക്ഷ ഉറപ്പാക്കി സൈനികർക്ക് ആത്മവീര്യം പകരുന്ന സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചു. അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഇന്ത്യ – പാക്ക് രാജ്യാന്തര അതിർത്തിയിലെ 198 കിലോമീറ്ററിൽ…
Read More » - 14 May
സിപിഎം കൊലപാതകങ്ങൾക്കെതിരെ മുഖ്യമന്ത്രിയോട് കാനം രാജേന്ദ്രൻ
കണ്ണൂർ: സർവ്വ കക്ഷി യോഗങ്ങൾക്കു ശേഷവും കണ്ണൂരിൽ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പരിശോധിക്കണമെന്നു സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.’സമാധാന ചര്‍ച്ചകള്‍ക്കുശേഷം…
Read More » - 14 May
ബെഹ്റയ്ക്കെതിരെ പുതിയ വിവാദം : പല അഴിമതിക്കേസുകളും റദ്ദാക്കിയതായി ആരോപണം
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ലോകനാഥ് ബെഹ്റ ആ സ്ഥാനത്ത് എത്തിയതിനു ശേഷം നിരവധി കേസുകൾ റദ്ദാക്കിയതായി ആക്ഷേപം. അനധികൃത സ്വത്തു സമ്പാദനക്കേസിൽപ്പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്…
Read More » - 14 May
ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചതായി റിപ്പോർട്ട്
ടോക്കിയോ: വീണ്ടും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയാണ് ബാലിസ്റ്റിക് മിസൈലെന്ന് തോന്നിപ്പിക്കുന്ന മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഉത്തരകൊറിയന്‍…
Read More » - 14 May
വീടുമാറി ബോംബെറിഞ്ഞു: ഗുണ്ടാസംഘം പിടിയിൽ
തൃശൂർ : കഞ്ചാവ് വിൽപന ചോദ്യം ചെയ്ത യുവാവിനെ വധിക്കാൻ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ അഞ്ചംഗ ഗുണ്ടാസംഘം ഷാഡോ പോലീസിന്റെ പിടിയിലായി. കാളത്തോട് മേഖലയിൽ വിദ്യാർത്ഥികൾക്കിടയിൽ…
Read More » - 14 May
സാന്സുയിയുടെ അത്യാകർഷകമായ ഫോൺ ഫ്ളിപ്കാര്‍ട്ടി ലൂടെ സ്വന്തമാക്കാം; പ്രത്യേകതകൾ ഇവയൊക്കെ
കുറച്ച് കാലം മുൻപാണ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് സാന്‍സുയി എത്തിയത്. ഇപ്പോള്‍ ഹൊറൈസണ്‍ 2 എന്ന മോഡൽ സാന്‍സുയി പുതുതായി അവതരിപ്പിച്ചു. ഒപ്പം പഴയ മോഡലിന്റെ പുതിയ…
Read More » - 14 May
ബിജുവിന്റെ കൊലപാതകം : ഒരാൾ അറസ്റ്റിൽ
കണ്ണൂര്‍: ആര്.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹകും ബി.ജെ.പി പ്രവര്‍ത്തകനുമായ രാമന്തളി കുന്നരു കക്കംപാറയിലെ ബിജുവിനെ ( 34) വെട്ടിക്കൊന്ന കേസില്‍ ഒരാൾ അറസ്റ്റിൽ.കൊല്ലപ്പെട്ട ബിജുവിന്റെ സുഹൃത്ത് രാജേഷിന്റെ…
Read More » - 14 May
റഷ്യയും ചൈനയും പങ്കെടുക്കുന്ന ബെയ്ജിങ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കുന്നില്ല; കാരണമിതുകൊണ്ട്
ന്യൂഡൽഹി: ബെയ്ജിങ്ങിൽ ഇന്നും നാളെയും ചൈന വിളിച്ചുചേർത്തിരിക്കുന്ന ഉച്ചകോടി ഇന്ത്യ ബഹിഷ്കരിക്കും. ഏഷ്യയുടെ മറ്റു ഭാഗങ്ങളെയും യൂറോപ്പിനെയും ചൈനയുമായി ബന്ധിപ്പിക്കുന്ന ‘വൺ ബെൽറ്റ്, വൺ റോഡ്’ (ഒരു…
Read More » - 14 May
ഐശ്വര്യാ റായ് വീണ്ടും കാൻ ഫിലിം ഫെസ്റ്റിവലിൽ : 15 വർഷങ്ങൾക്ക് ശേഷം
ഫ്രാൻസ്: ഐശ്വരാ റായ് 15 വർഷങ്ങൾക്കു ശേഷം വീണ്ടും കാൻ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. ദേവ്ദാസിലെ പാറോയെ അനശ്വരമാക്കിയാണ് ഐശ്വര്യ 2002-ല്‍ ആദ്യമായി കാൻ ഫെസ്റ്റിവലിൽ എത്തിയത്. ഇപ്പോൾ അതിന്റെ…
Read More » - 14 May
പാവപ്പെട്ടവർക്ക് ആശ്വാസകരമായി ന്യുമോണിയയ്ക്കെതിരായ പ്രതിരോധ മരുന്ന് ഇന്ത്യ പുറത്തിറക്കി
ന്യൂഡല്‍ഹി: ന്യുമോണിയയ്ക്കെതിരായ പ്രതിരോധമരുന്ന് ഇന്ത്യ പുറത്തിറക്കി. സമഗ്ര രോഗപ്രതിരോധ (യു.ഐ.പി.)യുടെ ഭാഗമായി അഞ്ചു വയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തില്‍ 20 ശതമാനത്തിനും കാരണമാകുന്ന ന്യുമോണിയയെ തടയുന്ന ന്യുമോകോക്കല്‍ കോഞ്ചുഗേറ്റ്…
Read More » - 14 May
ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വിശ്വാസമുള്ളവരെ മാത്രം അംഗങ്ങളാക്കാൻ അഡ്മിന് പുതിയ സംവിധാനം
ഷിക്കാഗോ: ഫേസ്ബുക്ക് ഗ്രൂപ് അഡ്മിന്മാർക്കു ആശ്വാസമായി പുതിയ സംവിധാനം.ഗ്രൂപ്പുകളിൽ ചേരുന്നവരോട് മൂന്നു ചോദ്യങ്ങൾ ചോദിക്കാം. 250 വാക്കുകളിൽ കുറയാതെ ഉത്തരം നൽകേണ്ടി വരും.പ്രത്യേക ഉദ്ദേശത്തോടെ ഉണ്ടാക്കിയ…
Read More » - 14 May
റാൻസംവെയർ വൈറസ് ഇന്ത്യയിലും
ന്യൂഡൽഹി: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണം ഇന്ത്യയെയും ബാധിച്ചുവെന്ന് വെളിപ്പെടുത്തൽ. ആന്ധ്രാപ്രദേശ് പോലീസിന്റെ 100 കംപ്യൂട്ടറുകളിൽ റാൻസംവെയർ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. യുകെ, റഷ്യ, സ്പെയിൻ,…
Read More » - 13 May
കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട
കരിപ്പൂര്‍: കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഇലക്ടോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 92 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കുന്നമംഗലം സ്വദേശി…
Read More » - 13 May
ഖത്തറില്‍ മലയാളി ബൈക്കപകടത്തില്‍ മരിച്ചു
ദോഹ: ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് പാലേമാവ് സുലൈമാന്റെ മകന് ഷിഫാദ് സുലൈമാന്‍ (25) ആണ് മരിച്ചത്. ബൈക്ക്…
Read More » - 13 May
ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി മരണം
അങ്കാറ: ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര് മരിച്ചു. ദക്ഷിണ തുര്‍ക്കിയിലെ മാര്മാറിസിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് റോഡ് വക്കില്‍ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറില്‍ ഇടിച്ചശേഷം…
Read More » - 13 May
പരീക്ഷാഫലം: ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത്
ഭോപ്പാല്‍: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നതോടെ ഇത്തവണയും ആത്മഹത്യാ കണക്ക് കുറവായിരുന്നില്ല. മധ്യപ്രദേശില്‍ 12 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്ന പരീക്ഷാഫലം പുറത്തുവന്നത്. പ്ലസ്ടു ഫലവും പുറത്തുവന്നിരുന്നു. മരിച്ചവരില്‍…
Read More »