Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -6 July
ജിയോയുടെ കുതിച്ചുകയറ്റത്തിലും ബി.എസ്.എൻ.എൽ കുലുങ്ങാതെ; മറ്റു സേവനദാതാക്കൾ പിടിച്ചുനിൽക്കുന്നതിങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട റിലയൻസ് ജിയോയുടെ കുതിച്ചുകയറ്റം ആരെയും അമ്പരിപ്പിക്കുന്നതാണ്. എന്നാൽ അതിലൊന്നും കുലുങ്ങാതെ നിൽക്കുകയാണ് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ…
Read More » - 6 July
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന
ബെയ്ജിംഗ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന. സിക്കിമിലെ നാഥു-ലാ തുരങ്കത്തിലൂടെയുള്ള കൈലാസ് മാനസസരോവര്‍ യാത്ര റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലാണ് ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയറാണെന്ന് ചൈന അറിയിച്ചത്. ഇന്ത്യയിലെ…
Read More » - 6 July
താലിയുടെ മാഹാത്മ്യം
വിവാഹ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്കുന്ന ഒന്നാണ് താലി. ജാതിമതഭേദമന്യേ താലി അണിയുന്നവരാണ് സ്ത്രീകള്‍. സ്ത്രീകളുടെ സംസ്കാരത്തിന്റെയും ജീവന്റേയും ഭാഗമാണ് താലി. വരന് വധുവിന്റെ കഴുത്തില്‍ ചാര്‍ത്തുന്ന…
Read More » - 5 July
സൗദിയും സഖ്യരാജ്യങ്ങളും നല്കിയ അന്ത്യശാസനം ഖത്തര്‍ തള്ളി
ദോഹ: ഖത്തറിന്റെ നിലപാട് സൗദിയേയും മറ്റ് സഖ്യരാജ്യങ്ങളെയും കൂടുതല്‍ അകറ്റി നിര്‍ത്താന്‍ കാരണമാകുന്നു. സൗദിയും സഖ്യരാജ്യങ്ങളും നല്കിയ അന്ത്യശാസനം ഖത്തര്‍ തള്ളിയിരിക്കുകയാണ്. ഖത്തറിന്റെ നിലപാടില്‍ സൗദിയും സഖ്യരാജ്യങ്ങളും…
Read More » - 5 July
നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കും
കത്തോലിക്ക സഭകൾക്ക് കീഴിലുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കും. നഴ്സുമാരുടെ കുറഞ്ഞ ശമ്പളം തീരുമാനിക്കാൻ 11 അംഗസമിതിയെ നിയമിച്ചു. അടുത്ത മാസം മുതൽ പുതുക്കിയ ശമ്പളം നൽകും. വേതനവർധനവിൽ…
Read More » - 5 July
പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍; ചില വിഭാഗക്കാര്‍ക്ക് ബാധകമല്ല
മുംബൈ: പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിൽ നിന്ന് ഉപാധികളോടെ ചില വിഭാഗങ്ങളെ ഒഴിവാക്കി ആദായ നികുതി വകുപ്പ്. ഇന്ത്യയില്‍ താമസമില്ലാത്ത ഇന്ത്യന്‍ പൗരന്മാര്, ഇന്ത്യന്‍ പൗരത്വമില്ലാത്ത…
Read More » - 5 July
പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കുക; ഭീമ ഹര്‍ജി നാളെ.
തിരുവനന്തപുരം: എല്ലാ പിഎസ്സി പരീക്ഷകളും സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായ മലയാളത്തില്‍കൂടി നടത്തണമെന്നാവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനും പിഎസ്സിക്കും ഭീമഹര്‍ജി സമര്‍പ്പിക്കുന്നു. ഭീമഹര്‍ജിയില്‍ ഒപ്പിടുന്നതിന്റെ സംസ്ഥാനതല…
Read More » - 5 July
വിമാനത്തില്‍ യാത്രക്കാര്‍ക്കൊപ്പം ദേവതയും: ചിത്രം വൈറലാകുന്നു
ബെയ്ജിങ്: ഭക്തര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ദേവതയുടെ ഫോട്ടോ വൈറലാകുന്നു. ചൈനീസ് കടല്‍ ദേവതയായ മാസുവാണ് യാത്ര ചെയ്തത്. വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തത്. ദക്ഷിണ…
Read More » - 5 July
ചലച്ചിത്ര താരങ്ങളുടെ സ്വത്തും കള്ളപ്പണവും അന്വേഷിക്കണമെന്ന് എംഎം ഹസന്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന നാടകത്തിനെതിരെ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസന്. സിനിമാതാരങ്ങളുടെ ബിനാമി സ്വത്തിനെയും കള്ളപ്പണത്തെയും പറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അന്വേഷിക്കണമെന്ന്…
Read More » - 5 July
ജിഎസ്ടിക്കായി ഓഗസ്റ്റിൽ നിയമസഭ ചേരും
തിരുവനന്തപുരം: ജിഎസ്ടി നിയമ നിർമാണത്തിനു മാത്രമായി ഓഗസ്റ്റിൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കും. നിയമസഭ ചേരാത്ത സാഹചര്യത്തിൽ ഓർഡിനൻസായാണു കേരളം ജിഎസ്ടി നടപ്പാക്കിയത്. ചരക്കു സേവന നികുതി…
Read More » - 5 July
വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത
ഇന്ത്യയിലെ രണ്ടാമത്തെ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണും വാട്സാപ്പും ഒരുമിച്ച് ഉപഭോക്താക്കള്‍ക്ക് സ്വന്തം ഭാഷയിൽ ചാറ്റ് ചെയ്യാനുള്ള അവസരം ഒരുക്കുന്നു.ഹിന്ദി, മറാത്തി,ബംഗാളി,തമിഴ് തുടങ്ങിയ ഭാഷകളില്‍ ഇതിനായി പ്രത്യേകം…
Read More » - 5 July
കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കാനുള്ള നടപടികള്‍ ഊര്‍ജിതം. ലിംഗനീതി നടപ്പാക്കും
തിരുവനന്തപുരം: കേരളത്തെ സ്ത്രീസൗഹൃദ സംസ്ഥാനമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ലിംഗനീതി കേരളത്തില്‍ നടപ്പാക്കും. അത് നടപ്പാക്കുന്നതിലുള്ള പോരായ്മകള്‍ പരിഹരിക്കും. എവിടെയും ഏതുനേരത്തും…
Read More » - 5 July
ടാറ്റാ ഫിനാൻസ് മുൻ എംഡി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ടാറ്റാ ഫിനാൻസ് മുൻ എംഡി ആത്മഹത്യ ചെയ്തു. ടാറ്റാ ഫിനാൻസ് മുൻ മാനേജിംഗ് ഡയറക്ടർ ദിലീപ് പെൻഡ്സെയാണ് ജീവനൊടുക്കിയത്. മുംബൈയിലായിരുന്നു സംഭവം. ബുധനാഴ്ച ഉച്ചയോടെയാണ് ദിലീപിനെ…
Read More » - 5 July
ജിസിസി അംഗമായിരുന്ന ഖത്തറിന് വീണ്ടും തിരിച്ചടി നൽകി സൗദിയെ അനുകൂലിക്കുന്ന രാജ്യങ്ങൾ
ദോഹ: ഖത്തറിന് ഉപരോധമേർപ്പെടുത്തിയ നാല് അയൽ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാർ ഇന്ന് കെയ്റോയിൽ നടത്തിയ യോഗത്തിൽ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം തുടരാൻ സൗദി അനുകൂല രാജ്യങ്ങൾ തീരുമാനിക്കുകയുണ്ടായി…
Read More » - 5 July
ദുബായില്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ചില സുപ്രധാന അറിയിപ്പ്.
ദുബായ്: ദുബായില്‍ പാര്‍ക്കിംഗ് ബേകള്‍ ഇനി ക്യാമറയുടെ നിരീക്ഷണത്തില്‍. ബേകളുടെ പ്രവര്‍ത്തനവും ക്യാമറകളാകും നിര്‍വഹിക്കുക. നഗരത്തിന്റെ വിവിധഭാഗങ്ങളിലുള്ള ബേകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏകോപിപ്പിക്കുകയും, ഇലക്ട്രോണിക്…
Read More » - 5 July
സിനിമയിലെ പുരുഷാധികാരത്തെ ചോദ്യം ചെയ്ത് നടി റിമ കല്ലിങ്കൽ
കോട്ടയം: സിനിമയിലെ പുരുഷാധികാരത്തെ ശക്തമായി ചോദ്യം ചെയ്ത് പ്രമുഖ നടി റിമ കല്ലിങ്കൽ രംഗത്ത്. ഇപ്പോഴത്തെ സംവിധാനത്തിൽ അവസരങ്ങൾക്കായി കിടക്കപങ്കിടേണ്ടിവരുമ്പോൾ അത് ആവശ്യപ്പെടുന്ന പുരുഷനേക്കാൾ സ്ത്രീയാണ് ഉത്തരവാദിയെന്ന്…
Read More » - 5 July
ഇന്നസെന്റിനെ ചുരുട്ടികെട്ടി വലിച്ചുകീറി ഏഷ്യാനെറ്റ് ന്യൂസ് ഔറിൽ പങ്കെടുത്തവർ
കൊച്ചി: സ്ത്രീവിരുദ്ധമായ പരമാർശവുമായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി. ചലച്ചിത്ര മേഖലയിൽ മോശം സ്ത്രീകൾ മാത്രമാണ് കിടപ്പറ പങ്കിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മലയാളത്തിലെ നടിമാരിൽ പലരും തങ്ങൾക്കു നേരിട്ട…
Read More » - 5 July
നടി ആക്രമിക്കപ്പെട്ട സംഭവം: എത്ര വലിയ മീനാണെങ്കിലും കുരുക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ തെറ്റ് ചെയ്തയാരും രക്ഷപ്പെടില്ലെന്ന് പിണറായി വിജയന് പറഞ്ഞു. കേസില്‍ പോലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.…
Read More » - 5 July
ദിലീപിന്റെ സഹോദരനെ ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ സഹോദരന് അനൂപിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആലുവ പൊലീസ് ക്ലബ്ബില്‍ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ…
Read More » - 5 July
കാര്‍ ലോണ്‍ തിരിച്ചടക്കാന്‍ തട്ടിക്കൊണ്ട് പോയ നാല് വയസുകാരിയെ തീവെച്ച് കൊന്നു.
പൂനെ: കാറിന്റെ ലോണ്‍ തിരിച്ചടക്കാനുള്ള പണത്തിനായി തട്ടികൊണ്ടുപോയ നാലു വയസുകാരിയെ കൊല്ലപ്പെടുത്തി. കാറ് വാങ്ങിയതിന്റെ ലോണ്‍ തുകയായ 5 ലക്ഷം രൂപക്ക് വേണ്ടിയാണ് ശുഭ്നാം ജമ്നിക് എന്ന…
Read More » - 5 July
സംസ്ഥാനത്ത് സപ്ലൈകോ കേന്ദ്രങ്ങള്‍ അടച്ചിടുന്നു
സംസ്ഥാനത്ത് സപ്ലൈകോ കേന്ദ്രങ്ങള്‍ അടച്ചിടാനുള്ള നീക്കം ശക്തം.
Read More » - 5 July
മാധ്യമങ്ങള്‍ തന്റെ വാക്കുകളെ വളച്ചൊടിച്ചു; വിശദീകരണവുമായി ഇന്നസെന്റ്
തൃശൂര്‍: വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ ചില പരാമര്‍ശങ്ങള്‍ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ഇന്നസെന്റ് എംപി. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തില്‍ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച്…
Read More » - 5 July
മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ക്ക് ഇനി പേടിയില്ലാതെ വെള്ളം കുടിക്കാം !
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ലഭ്യമാകുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്താന്‍ പുതിയ പദ്ധതി. ആശുപത്രിയിലെ ജലവിതരണ സംവിധാനത്തിന്റെ ഇപ്പോഴുള്ള പ്രവര്‍ത്തനം വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനം നടത്തുന്നതിനുമായി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സൂപ്രണ്ട്…
Read More » - 5 July
മോദി ഇനി ഇസ്രായേലി പുഷ്പം
അതിവേഗം വളരുന്ന ഇസ്രായേലി പുഷ്പത്തിനു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി ഇസ്രായേൽ.
Read More » - 5 July
നിയമപോരാട്ടത്തിൽ നടിക്ക് വേണ്ടി എത്തുന്നത് ഇന്ത്യയിലെ തന്നെ പ്രമുഖ അഭിഭാഷക
തൃശൂര്‍: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കു വേണ്ടി നിയമയുദ്ധത്തിനെത്തുന്നത് ഇന്ത്യയിലെ പ്രമുഖ അഭിഭാഷകയെന്ന് റിപ്പോർട്ട്. ഒരു പിഴവും പറ്റാത്ത വിധത്തില്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ ഏറ്റവും മികച്ച…
Read More »