CinemaMollywoodLatest NewsMovie SongsEntertainment

എസ്.എന്‍.സ്വാമിയ്ക്കെതിരെ കേസ്

കൊച്ചിയില്‍ ചലച്ചിത്രതാരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ നടിയ്ക്കെതിരെ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയ്ക്കെതിരെ കേസെടുത്തു.

ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് സ്വാമി നടിയ്ക്കെതിരെ പരാമര്‍ശം നടത്തിയത്. കളമശ്ശേരി പോലീസാണ് സ്വാമിയ്ക്കെതിരെ കേസെടുത്തത്.

shortlink

Post Your Comments


Back to top button