Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -16 May
വാഹനങ്ങള്‍ പരിശോധിക്കുന്ന പോലീസുകാര്‍ക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വാഹനയാത്രക്കാരെ പിഴിയുന്ന അവസ്ഥയിലേക്കാണ് വാഹന പരിശോധനകള്‍ നീങ്ങുന്നത്. അസഭ്യമായ ഭാഷകളാണ് യാത്രക്കാരോട് പ്രയോഗിക്കുന്നതും. ഇത്തരം പോലീസുകാരോട് മുഖ്യമന്ത്രി പിണറായി വിജയന് ചിലത് പറയാനുണ്ട്. വാഹന പരിശോധകര്…
Read More » - 16 May
ട്രംപിനെതിരെ പടയൊരുക്കവുമായി ഹില്ലരി ക്ലിന്റണ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പുതിയ നീക്കവുമായി ഹില്ലരി ക്ലിന്റണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടമായതുമുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള വാക്ക്പോര്. ഇത്തവണ ട്രംപ് ഭരണകൂടത്തിനെതിരെ…
Read More » - 16 May
മലയാളി യുവാവ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു
ദുബായ് : മലയാളി യുവാവ് അല്ഖൂസില് വാഹനാപകടത്തില്‍ മരിച്ചു. ആലുവ കരിങ്ങന്‍ തുരുത്ത് വലിയപറമ്പില്‍ അബ്ദുല്‍കരീമിന്റെ മകന് തസ(23) ആണ് മരിച്ചത്. ഒരു വര്‍ഷമായി തമാം എക്സിബിഷന്‍സ്…
Read More » - 16 May
എമിറേറ്റ്സ് പൈലറ്റുമാരുടെ ശമ്പളം എത്രയെന്നറിയാമോ?
ദുബായ്•ആരെയും മോഹിപ്പിക്കുന്ന ഒരു ജോലിയാണ് വിമാന പൈലറ്റിന്റേത്. പൊതുവേയുള്ള അംഗീകാരവും ഉയര്‍ന്ന ശമ്പളവുമൊക്കെ ഈ ജോലിയുടെ പ്രത്യേകതകളാണ്. ഒരു പൈലറ്റിന്റെ ശമ്പളം എത്രയാകും? വളരെ ഉയര്‍ന്ന ശമ്പളമാകും…
Read More » - 16 May
മദ്യം വേണ്ടാ….കുടിവെള്ളം തരൂ സര്‍ക്കാരെ……
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭയുടെയും പുലിയൂര് ഗ്രാമപഞ്ചായത്തിലെയും അതിര്‍ത്തിയില്‍ തോട്ടിയാട് ജംഗ്ഷനില്‍ കഴിഞ്ഞ ഏപ്രില്‍ 27 ന് ആരംഭിച്ച ബിവറേജസ് കോപ്പറേഷന് വിദേശ മദ്യശാലയ്ക്കതിരെ ജനകീയ സമരം…
Read More » - 16 May
കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം
പാലക്കാട്: കേരളത്തില്‍ വീംണ്ടും സൈബര്‍ ആക്രമണം. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ ഓഫീസിസിലാണ് സൈബർ ആക്രമണം ഉണ്ടായത്. 20 കമ്പ്യൂട്ടറുകളയാണ് റാൻസംവെയർ ബാധിച്ചത്. പേഴ്സണല്‍, അക്കൗണ്ട്സ് വിഭാഗങ്ങളിലെ കമ്പ്യൂട്ടറുകളെ വൈറസ്…
Read More » - 16 May
നവജാത ശിശുവിന്റെ മൃതദേഹം തെരുവു നായ്ക്കള്‍ തിന്നു
കോരപുത് : നവജാത ശിശുവിന്റെ മൃതദേഹം തെരുവു നായ്ക്കള്‍ തിന്നു. ഒഡീഷയിലെ കോരപുത് ജില്ലയിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം…
Read More » - 16 May
കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി നാളെ പയ്യന്നൂരിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിക്കും
ബിനിൽ കണ്ണൂർ കണ്ണൂർ : കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി നാളെ ഉച്ചയ്ക്ക് മുൻപ്, പയ്യന്നൂരിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിക്കും , ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ…
Read More » - 16 May
പ്രധാനമന്ത്രിയും പലസ്തീന് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച: നിര്‍ണ്ണായക തീരുമാനങ്ങള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. മെഹമ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയില്‍ പല നിര്‍ണ്ണായക തീരുമാനങ്ങളും എടുത്തെന്നാണ് സൂചന. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങള്‍…
Read More » - 16 May
വാനാക്രൈ ആക്രമണം; മുന്നറിയിപ്പുമായി സൈബർ ഡോം
തിരുവനന്തപുരം: വാനാക്രൈ കംപ്യൂട്ടർ വൈറസിന്റെ ശക്തി താൽക്കാലികമായി കുറഞ്ഞു. പക്ഷെ ആക്രമണം കൂടുതൽ രൂക്ഷമാകാമെന്ന് സൈബർ ഡോം മുന്നറിയിപ്പു നൽകുന്നു. അടുത്ത ഘട്ടത്തിൽ കംപ്യൂട്ടർ ഡാറ്റയിൽ തിരിമറി…
Read More » - 16 May
പാഡിയില്‍ പീഡന ശ്രമം
തൃശൂർ: ചാലക്കുടിയിലെ കലാഭവന്‍മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ പീഡന ശ്രമമെന്ന് പരാതി. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി യുവതി പോലീസില്‍ പരാതി നല്കി. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം…
Read More » - 16 May
വ്യാഴാഴ്ച യു ഡി എഫ് ഹര്‍ത്താല്‍
വയനാട് : വ്യാഴാഴ്ച വയനാട്ടില്‍ യു ഡി എഫ് ഹര്‍ത്താല്‍. നിലമ്പൂര്‍ നഞ്ചൻകോട് റെയില്‍ പാതയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
Read More » - 16 May
സിറിയ അഭയാര്‍ഥി ക്യാമ്പില്‍ വീണ്ടും ഐഎസ് ആക്രമണം
ദമാസ്കസ്: സിറിയയിലെ റുക്ബാന്‍ ക്യാമ്പിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യ സ്ഫോടനം ഇവിടുത്തെ ഭക്ഷണശാലയ്ക്കു സമീപവും രണ്ടാമത്തേത് മാര്‍ക്കറ്റിനു…
Read More » - 16 May
വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചു, റീത്തു വച്ചു
പ്രമോദ് കാരയ്ക്കാട് കൊയിലാണ്ടി: ബി.ജെ.പി. പ്രവർത്തകൻ ചേലിയ നെച്ചിക്കാട്ട്കണ്ടി ശ്രീജിത്തിന്റെ ബൈക്ക് കത്തിച്ചു. വീട്ടിൽ നിർത്തിയിട്ട ബൈക്ക് റോഡിലേക്ക് കൊണ്ടുപോയാണ് കത്തിച്ചത്. വീടിന് സമീപം റീത്ത് വെക്കുകയും…
Read More » - 16 May
അമരവിള ചെക്ക്പോസ്റ്റില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം: അമരവിള എക്സൈസ് ചെക്ക്പോസ്റ്റില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ചിറയിന്‍കീഴ് സ്വദേശി വിനീഷിനെയാണ് എക്സൈസ് അറസ്റ്റ് ചെയതത്. കഴിഞ്ഞദിവസം വൈകീട്ട് 4 മണിയോടെ തമിഴ്നാട്…
Read More » - 16 May
വെളളാപ്പളളിയുടെ ഗുഡ് സര്ട്ടിഫിക്കെറ്റിലും വിഎസ് വീഴില്ല; മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് സഭയില്‍ ഉന്നയിച്ച് വിഎസ്
തിരുവനന്തപുരം : വെളളാപ്പളളിയുടെ ഗുഡ് സര്‍ട്ടിഫിക്കെറ്റ് ലഭിച്ച് ഒരു ദിവസം പിന്നിടും മുന്‍പേ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് സഭയില്‍ ഉന്നയിച്ച് നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് വ്യക്തമാക്കി വിഎസ്…
Read More » - 16 May
പറവൂരിൽ അതിദാരുണമായ വാഹനാപകടം, യുവാവിന്റെ ശിരസറ്റു
ഐശ്വര്യ കൊല്ലം കൊല്ലം: കൊല്ലം, കൂനയിൽ സ്കൂളിനടുത്ത് കടയുടെ മുന്നിൽ അലൂമിനിയം ഷീറ്റ് ഇറക്കാനായി നിർത്തിയിട്ടിരുന്ന വാഹനത്തിനു പിറകിൽ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് കലയ്ക്കോട് സ്വദേശി…
Read More » - 16 May
സിപിഎം നേതാവിവിന്റ മകൻ കാറപകടത്തിൽ മരിച്ചു
തിരുവനന്തപുരം: കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് സിപിഐ(എം) ഇടുക്കി ജില്ലാ കമ്മിറ്റിയംഗത്തിന് മകന് മരിച്ചു. സിപിഐ(എം) ഇടുക്കി ജില്ലാകമ്മിറ്റിംഗം എന്‍.വി ബേബിയുടെ മകന് മഞ്ജുഷ് (34) ആണ് മരിച്ചത്.…
Read More » - 16 May
റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടലിന്റെ ഭാഗമെന്ന് പി.ചിദംബരം
ചെന്നെ: ഏറെ നാളായി തന്നെയും കുടുംബത്തേയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. തന്റെ വീടുകളില്‍ റെയ്ഡ് നടന്നത് ഇതിന്റെ ഭാഗമാണ്. സിബിഐ അടക്കമുള്ള ഏജന്‍സികളെ…
Read More » - 16 May
കൊച്ചി ഒബ്രോണ് മാളില്‍ തീപിടുത്തം
കൊച്ചി : കൊച്ചി ഒബ്രോണ് മാളില്‍ തീപിടുത്തം. നാലാം നിലയിലെ ഫുഡ് കോര്‍ട്ടിലാണ് ആദ്യം തീ ഉണ്ടായത്. അടുക്കളയില്‍ നിന്ന് തീ പടര്‍ന്നതായി സംശയം. ഉടന്‍തന്നെ അകത്തെ…
Read More » - 16 May
പയ്യന്നൂര്‍ കൊലപാതകം : സി പി എം പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് കോടിയേരി
കണ്ണൂര്‍: പയ്യന്നൂര്‍ കൊലപാതകത്തില്‍ സി പി എം പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് . രാമന്തളി സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍…
Read More » - 16 May
യാത്രക്കാരെ വെട്ടിലാക്കി സൂചക ബോർഡ്
കൃഷ്ണകുമാർ മഞ്ചേരി പുലാമന്തോൾ: സംസ്ഥാന പാതയോരത്തെ സൂചക ബോർഡ് യാത്രക്കാരെ വെട്ടിലാക്കുന്നു. പുലാമന്തോൾ ടൗണിനു സമീപത്തെ പട്ടാമ്പി റോഡിലാണ് ഈ ബോർഡ് സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണ റോഡ്…
Read More » - 16 May
വിഎസ് വളരെ നല്ല മനുഷ്യന് ; ഗുഡ് സര്‍ട്ടിഫിക്കറ്റുമായി വെളളാപ്പളളി രംഗത്ത്
ഹരിപ്പാട്: വിഎസ് അച്യുതാനന്ദന് തനിക്കതിരെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു നടന്നെങ്കിലും സത്യം മനസിലാക്കിയ അദ്ദേഹം ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.…
Read More » - 16 May
പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു
ബീഗം ആഷാ ഷെറിൻ വർക്കല: വർക്കലയിൽ +2 വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത് എന്ന് ബന്ധുക്കൾ. നെടുങ്ങണ്ട സ്കൂളിൽ സയൻസ് ബാച്ചിൽ…
Read More » - 16 May
കശ്മീരിൽ വിദ്യാർഥികളും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗർ: കശ്മീരിൽ വിദ്യാർഥികളും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ശ്രീനഗറിലെ ശ്രീപ്രതാപ് കോളജ് വിദ്യാർഥികൾ നടത്തിയ പ്രതിഷേധ റാലി സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് കല്ലേറിൽ രണ്ടു പൊലീസുകാർക്ക്…
Read More »