Latest NewsNewsIndia

കന്നുകാലി വ്യാപാരത്തിന് ഇനി മുതല്‍ ഓണ്‍ലൈന്‍ സംവിധാനം

 

ഹൈദരാബാദ്: കന്നുകാലികളെ ഇനി മുതല്‍ ആവശ്യാനുസരണം ഓണ്‍ലൈന്‍ വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. കേന്ദ്ര സര്‍ക്കാര്‍ കന്നുകാലി കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ പശുക്കളെ വില്‍ക്കാനും വാങ്ങാനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് തെലുങ്കാന സര്‍ക്കാര്‍. ഓണ്‍ലൈന്‍ ഷോപ്പിംഗിന് വെബ്‌സൈറ്റ് ആരംഭിച്ചാണ് സര്‍ക്കാര്‍ പശുവിപണി സജീവമാക്കുന്നത്.

www.pashubazar.telangana.gov.in എന്നാണ് തെലുങ്കാന സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന വെബ്‌സൈറ്റിന്റെ പേര്. ഈ വെബ്‌സൈറ്റിലൂടെ ആവശ്യക്കാര്‍ക്ക് കന്നുകാലികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button