Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -8 July
ബ്രിട്ടനോട് മോദി ആവശ്യപ്പെട്ടത് മല്യയെ
ജർമനി : ഇന്ത്യയിൽ നിന്നും വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കൈമാറണമെന്നു ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടാണ്…
Read More » - 8 July
എം ഡി ആറിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ ഒരുങ്ങി രാം ഗോപാൽ വർമ്മ
മുന്‍ ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രിയും സിനിമ താരവുമായിരുന്ന എം ഡി ആറിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. അദ്ദേഹത്തിന്റെ മകനും…
Read More » - 8 July
റാണയ്ക്കിഷ്ടം ഈ മലയാളി നടിയെ
‘വെറുതെ അല്ല ഭാര്യ’ എന്ന മലയാള സിനിമയിലൂടെ ബാല താരമായി സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നിവേദ. ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിലാണ് താരം. ഈച്ചയിലൂടെ…
Read More » - 8 July
ദേശീയ യൂത്ത് ബാസ്കറ്റ്ബോളിൽ വെങ്കലം സ്വന്തമാക്കി കേരളം
ഹൈദരാബാദ്: ദേശീയ യൂത്ത് ബാസ്കറ്റ്ബോളിൽ വെങ്കലം സ്വന്തമാക്കി കേരളം. 34-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ. ഉത്തർപ്രദേശിനെ 58-47ന് തോൽപ്പിച്ചാണ് കേരളത്തിന്റെ പെണ്‍കുട്ടികള്‍ മൂന്നാം സ്ഥാനം കര്തമാക്കിയത്.…
Read More » - 8 July
സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെൺകുട്ടി
തിരുവനന്തപുരം : മുൻ ഡിജിപി ഡോ.സിബി മാത്യൂസിനെതിരെ പരാതിയുമായി സൂര്യനെല്ലി പെൺകുട്ടി രംഗത്ത്. സിബി മാത്യൂസ് എഴുതിയ സർവീസ് സ്റ്റോറിയായ ‘നിർഭയം’ എന്ന അനുഭവക്കുറിപ്പിലെ പരാമർശങ്ങളാണ് പരാതിക്ക്…
Read More » - 8 July
ആണവായുധ കരാറുമായി യു.എന്‍. ഇന്ത്യ പങ്കെടുത്തില്ല !
യു.എന്‍: ആഗോള തലത്തില്‍ ആണവായുധ നിരോധന കരാര്‍ ചര്‍ച്ച ചെയ്യാനുള്ള പ്രമേയം കൊണ്ടുവരുന്നതിന് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ഈ തീരുമാനത്തിന് 122 രാജ്യങ്ങള്‍ വോട്ട് ചെയ്ത് പച്ചക്കൊടി…
Read More » - 8 July
മൂന്നു നായ്ക്കളെ ഒപ്പമിരുത്തി ഒരു സ്കൂട്ടര്‍ യാത്ര: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ന്യൂഡൽഹി: മൂന്ന് നായ്ക്കളെയും സ്കൂട്ടറിൽ ഇരുത്തി സാമാന്യം സ്പീഡിൽ യാത്ര ചെയ്യുന്ന ഉടമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നായ്ക്കളും വളരെ കൂളായാണ് സ്കൂട്ടറില്‍ ഇരിക്കുന്നത്. ഒരാള്‍…
Read More » - 8 July
ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത് നേതാവ്: നാണംകെട്ട് പാര്‍ട്ടി
പനാജി•ഔദ്യോഗിക വാട്സ്ആപ്പ് മാധ്യമ ഗ്രൂപ്പില്‍ നേതാവ് അബദ്ധത്തില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തത് ഗോവ കോണ്‍ഗ്രസ് പാര്‍ട്ടിയെ നാണക്കേടിലാഴ്ത്തി. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ബെര്‍ണാബെ…
Read More » - 8 July
‘ഇതല്ലാതെ ഞാന്‍ എന്ത് ചെയ്യാനാണ്’ നിസഹായതയോടെ കാളിദാസ് ചോദിക്കുന്നു
ഷൂട്ടിങ്ങിനിടയിൽ ആപ്പിൾ കഴിക്കണം എന്ന് മോഹം തോന്നിയ കാളിദാസന് കിട്ടിയത് മെഴുക് പുരട്ടിയ ആപ്പിൾ. താരം ആപ്പിൾ മുറിക്കാൻ തുടങ്ങിയപ്പോൾ മെഴുക് പൊടിഞ്ഞു വരുകയായിരുന്നു. കാളിദാസ് അത്…
Read More » - 8 July
വിവാഹ സര്‍ട്ടിഫിക്കറ്റും ഉടന്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് എല്ലാ മേഖലയിലും നിര്‍ബന്ധമാക്കുന്നു. പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ച പോലെ വിവാഹ സര്‍ട്ടിഫിക്കറ്റുമായും ആധാര്‍കാര്‍ഡ് ബന്ധിപ്പിക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മീഷന്…
Read More » - 8 July
നിരത്ത് കീഴടക്കാൻ പുതിയ നിറമണിഞ്ഞ് ഡോമിനോർ
നിരത്ത് കീഴടക്കാൻ പുതിയ നിറമണിഞ്ഞ് ഡോമിനോർ. മാറ്റ് ബ്ലാക് എഡിഷന് ഡോമിനോറിനെയാണ് ബജാജ് വിപണിയിലെത്തിച്ചിരിക്കുന്നത്. മൂണ്‍ വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം നിറങ്ങളിലായിരുന്നു ഡോമിനോർ ഇതുവരെ…
Read More » - 8 July
ഇന്ത്യയിലെത്തുന്ന പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ചൈന.
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന ചൈനീസ് പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ചൈന. സിക്കിമിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാര്…
Read More » - 8 July
പനി ബാധിതനായ കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ സംഭവിച്ച അപകടം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലുള്ള നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തലയിൽ ആശുപത്രിയുടെ വാതിൽ ഇളകി വീണു. നാലു വയസുകാരനായ സിദ്ധാർഥിന്റെ തലയിലേക്കാണ് വാതിൽ ഇളകി…
Read More » - 8 July
നടിയെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നു: സികെ ജാനു
കോഴിക്കോട്: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നതായി ആരോപിച്ച് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ.ജാനു രംഗത്ത്. ഇതിനു എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുമെന്ന്…
Read More » - 8 July
ഇസ്രായേലുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് സി.പി.എം
തിരുവനന്തപുരം: ഇസ്രായേലുമായുള്ള സഹകരണം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാത്രമല്ല ബി.ജെ.പിയുടെ സര്‍ക്കാര്‍ ഇസ്രായേലിനെ ഇപ്പോള്‍ തന്ത്രപ്രധാനിയായ പങ്കാളി ആക്കിയിരിക്കുകയാണ്.…
Read More » - 8 July
നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി: നിര്‍ണായക തീരുമാനങ്ങള്‍
ഹാംബര്‍ഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി പാവ്ലോ ജെന്റിലോണിയും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയില്‍ വെച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിലൂടെ ഇരു രാജ്യങ്ങളും…
Read More » - 8 July
വ്യാജവാഗ്ദാനങ്ങളുമായി തട്ടിപ്പുകാർ വ്യാപകമാകുന്നു; ലക്ഷ്യം മലയാളികൾ
മസ്ക്കറ്റ്:പൊണ്ണത്തടിക്കും മുടി നരച്ചതിനും കഷണ്ടിക്കും കുടവയറിനുമെല്ലാം ഒറ്റമൂലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകമാകുന്നു. മലയാളികളാണ് ഇവരുടെ വലയിൽ കുടുങ്ങുന്നവരിൽ ഏറെയും. പ്രധാനമായും വൈകുന്നേരങ്ങളിൽ ഒറ്റയ്ക്ക് നടന്ന് പോകുന്നവരെയാണ്…
Read More » - 8 July
പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്തോ ? മറുപടിയുമായി കാജല്‍ അഗര്‍വാൾ
അഭിനയവും ബുദ്ധിയും മാത്രമല്ല സൗന്ദര്യവും ആവശ്യമാണ് സിനിമ മേഖലയിൽ പിടിച്ചു നിൽക്കാൻ. സൗന്ദര്യം നിലനിര്‍ത്താനും സിനിമയില്‍ നിലനില്ക്കാനും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് മിക്ക നായികമാരും. കാജൽ അഗര്‍വാൾ…
Read More » - 8 July
സമരം പിൻവലിച്ചു
തിരുവനന്തപുരം: ജിഎസ്ടി വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ വിഭാഗം) പ്രഖ്യാപിച്ച കടയടപ്പ് സമരം പിൻവലിച്ചു. ജൂലെെ 11 നാണ് സമരം…
Read More » - 8 July
പുതിയ വിമാന സർവീസുകളുമായി എയർ ഇന്ത്യ
പുതിയ വിമാന സർവീസുകളുമായി എയർ ഇന്ത്യ. അമേരിക്കൻ നഗരങ്ങളായ ലോസ് ആഞ്ചലസ്,ഹൂസ്റ്റൺ എന്നീ നഗരങ്ങളിലേക്കയായിരിക്കും പുതിയ വിമാന സർവീസുകൾ എയർ ഇന്ത്യ ആരംഭിക്കുക. എയർ ഇന്ത്യ സ്വകാര്യ…
Read More » - 8 July
ട്വിറ്ററില്‍ പുതിയ താരമായി നൊബേൽ സമ്മാന ജേതാവ്
ലണ്ടൻ: ട്വിറ്ററില്‍ പുതിയ അക്കൗണ്ടവുമായി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവ് താരമാകുന്നു. സമാധനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായിയാണ് ട്വിറ്റർ അക്കൗണ്ട്…
Read More » - 8 July
നാറിയവനെ പേറിയാല്‍ പേറിയവനും നാറും; ആന്റണിക്ക് മണിയനാശാന്റെ മറുപടി.
തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചെയെ പ്രതിരോധിക്കാന്‍ വിശാല ഐക്യം ഉണ്ടാക്കുന്നതിന് കേരളത്തിലെ സി.പി.എമ്മാണ് തടസ്സമെന്ന് എ.കെ ആന്റണി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ മണിയനാശാന്‍ എത്തിയിരുക്കുന്നത്. ആന്റണിയുടെ…
Read More » - 8 July
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മുതൽ വീട്ടിൽ നിന്നും കാണാതായ ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി സുമേഷ് സുധാകരനെയാണ് ഇന്ന് രാവിലെ കല്ലുപാലത്തിന്…
Read More » - 8 July
10 രാഷ്ട്രതലവന്മാർ ഇന്ത്യയിലേക്ക്
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി 10 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മാരാണ് ഇന്ത്യയിലേക്ക് വരുന്നത്.…
Read More » - 8 July
ജിഎസ്ടിയുടെ പുതിയ ആപ്പ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: ജിഎസ്ടിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും തീര്‍ക്കാനും ജനങ്ങളെ സഹായിക്കാനും ആപ്ലിക്കേഷന്‍ എത്തി. എല്ലാ സേവനനിരക്കുകളും ഈ ആപ്പില്‍ ലഭ്യമായിരിക്കും. ജിഎസ്ടി റേറ്റ് ഫൈന്റര്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്.…
Read More »