CricketLatest NewsSports

ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

ലണ്ടൻ ; വനിതാ ലോകകപ്പ് കലാശ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും കളിക്കളത്തിൽ പോരാടാൻ ഇറങ്ങുക.

വനിതാ ലോകകപ്പിൽ രണ്ടാം തവണയാണ് ഇന്ത്യ ഫൈനൽ കളിക്കുന്നത്. ഈ ഫൈനൽ വിജയിച്ചാൽ മിഥാലി രാജിനും മുതിർന്ന താരം ജുലന്‍ ഗോസ്വാമിക്കും കിരീടനേട്ടത്തോടെ ക്രിക്കറ്റിനോട് വിട പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button