
തിരുവനന്തപുരം : പീഡന കേസില്‍ അറസ്റ്റിലായ എം.വിന്‍സന്റ് എം.എല്‍.എയ്‌ക്കെതിരെ കെ.പി.സി.സി നടപടിയെടുത്തു. പാര്‍ട്ടി പദവികളില്‍ നിന്ന് എം.എല്‍.എയെ നീക്കി. കുറ്റവിമുക്തനാകും വരെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തും. എം.എല്‍.എയ്‌ക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം.എം.ഹസ്സന്‍ പറഞ്ഞു.
Post Your Comments