ലക്നൗ: ചായയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 21 പേർ ആശുപത്രിയിൽ. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. മിര്‍സപൂരില്‍ റമീഷ് എന്ന വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ടീസ്റ്റാളിൽ നിന്ന് ചായ കുടിച്ചവർക്കാണ് പ്രശ്‌നം ഉണ്ടായത്. കഴിഞ്ഞ ആഴ്ച്ച ഇവിടെ നിന്ന് ചായ കുടിച്ചവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Post Your Comments