Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -25 June
വാഗ്ദാനം പാലിച്ച് ട്രംപ് :അഭയാര്‍ഥികളുടെ എണ്ണം പകുതിയായി കുറഞ്ഞു
ന്യൂയോർക്ക്: തന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു ഡൊണാൾഡ് ട്രമ്പ്.അഭയാര്‍ഥികളുടെ എണ്ണം കുറയ്ക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. ഒബാമയുടെ കാലത്ത് മൂന്നുമാസത്തിനിടെ എത്തിയത് 25,000 അഭയാര്‍ഥികളായിരുന്നു എന്നാൽ ,…
Read More » - 25 June
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ് : കത്തിന്റെ കാര്യം സംശയത്തിന്റെ നിഴലില്‍
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. ജയിലില്‍ വെച്ച് എഴുതിയതെന്ന് പറയുന്ന കത്തിന്റെ ആധികാരികതയെ കുറിച്ച് സംശയം ബലപ്പെടുന്നു. ജയിലില്‍ നിന്ന് കടലാസ്…
Read More » - 25 June
ഡെങ്കിപ്പനിക്ക് കാരണം കണ്ടെത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ ഡെങ്കിപ്പനിക്ക് കാരണം ടൈപ്പ് വണ്‍ വൈറസ്. എന്നാല്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രയാസമാണെന്ന് വിദഗ്ദര്‍ പറഞ്ഞു. ടൈപ്പ് ടു വൈറസായിരുന്നു മുന്‍…
Read More » - 25 June
കൊളംബിയന്‍ സ്ഫോടനം: പ്രതികള്‍ അറസ്റ്റിൽ
ബോഗോട്ട: കൊളംബിയിൽ നടന്ന സ്ഫോടനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർ പിടിയിൽ. കൊളംബിയൻ തലസ്ഥാനമായ ബോഗോട്ടയിലെ ഷോപ്പിംഗ് മാള്‍ സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന എട്ട് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരെ…
Read More » - 25 June
മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഡിലെ സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റവരെ ഹെലികോപ്ടര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് അറിയിച്ചു. …
Read More » - 25 June
മോദി ട്രംപ് ബന്ധത്തിന്റെ ഊഷ്മളതയില് പ്രതീക്ഷകള്‍ ഏറെ
ന്യൂയോര്‍ക്ക് : ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന് വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന നേതാക്കളാണ് നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍. ആദ്യകൂടിക്കാഴ്ചയില്‍ തന്നെ എച്ച് 1…
Read More » - 25 June
പ്രധാനമന്ത്രി അമേരിക്കയിൽ: യഥാർത്ഥ സുഹൃത്തെന്ന് ട്രമ്പ് :ഇന്ത്യ യു എസ് സൈനീക സഹകരണം,ആയുധ കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനം
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. അമേരിക്കൻ പ്രസിഡന്റ് ട്രമ്പുമായുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച ഉണ്ടാവും. ദേശീയവാദികളായ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് നടക്കുന്നത്. യഥാർത്ഥ സുഹൃത്തെന്നാണ്…
Read More » - 25 June
മണ്ണിടിച്ചിലില്‍ 15 പേര് കൊല്ലപ്പെട്ടു : 112 പേരെ കാണാതായി
ബെയ്ജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര് കൊല്ലപ്പെട്ടു. 112 പേരെ കാണാതായി. മണ്ണിടിച്ചിലില്‍ 62 വീടുകളാണ് തകര്‍ന്നത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മലയിടിഞ്ഞതിനെത്തുടര്‍ന്ന് താഴ്വാരത്തെ…
Read More » - 25 June
യു.എസ്-ചൈന ധാരണയിൽ കൊറിയയെ ആണവ വിമുക്തമാക്കാമെന്നു പ്രതീക്ഷ
ബെയ്ജിങ്: യുഎസും ചൈനയും കൊറിയൻ ഉപദ്വീപിനെ അണ്വായുധ വിമുക്തമാക്കാനുള്ള ശ്രമങ്ങൾക്കു യോജിച്ചു പ്രവർത്തിക്കും. ഉപദ്വീപിൽ പൂർണ ആണവ നിരായുധീകരണ ശ്രമങ്ങൾ നടത്താൻ വാഷിങ്ടനിൽ ചൈനീസ് ഉന്നത ഉദ്യോഗസ്ഥരുമായി…
Read More » - 25 June
കൊതുകിനെ കൊല്ലാൻ പോലും കെൽപ്പില്ലാത്തതാണ് പിണറായി മന്ത്രിസഭയെന്ന് സി.പി ജോൺ
തിരുവനന്തപുരം: ഒരു കൊതുകിനെ കൊല്ലാൻ പോലും കെൽപ്പില്ലാത്തതാണ് പിണറായി മന്ത്രിസഭയെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ. പനിമൂലം ഇരുനൂറിലധികം പേർ മരിച്ചു. പക്ഷെ ഒരു പൈസ…
Read More » - 25 June
കല്‍ക്കരി ഖനിയില്‍ സ്ഫോടനം: എട്ട് പേര് കൊല്ലപ്പെട്ടു
ബഗോട്ട: മധ്യ കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ ഖനി തകര്‍ന്ന് അഞ്ചോളം പേരെ കാണാതായിട്ടുണ്ട്. കുന്തിനാമര്‍ക സംസ്ഥാനത്തെ…
Read More » - 25 June
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോർച്ചുഗലിൽ ഉജ്ജ്വല സ്വീകരണം: 11 കരാറുകളിൽ ഒപ്പുവെച്ചു: ഇവിടെയെത്തുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി
ലിസ്ബണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോർച്ചുഗലിൽ ഉജ്ജ്വല സ്വീകരണം.പോര്‍ച്ചുഗലിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചർച്ച…
Read More » - 25 June
വിനോദനികുതി പിരിവ് നിര്‍ത്തലാക്കാന്‍ ഉത്തരവിറക്കി
തിരുവനന്തപുരം : ജി എസ് ടി നടപ്പാക്കുന്നതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീയേറ്ററുകളില്‍ നിന്ന് വിനോദനികുതി പിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കി. എന്നാല്‍ ഇതുവഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക്…
Read More » - 25 June
തീർത്ഥാടകരെ ലക്ഷ്യമാക്കിയിട്ടുള്ള ഭീകരാക്രമണ പദ്ധതി തകർത്തത് സൗദി സുരക്ഷ സേന
റിയാദ്: ഉംറ തീർഥാടകരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതിയാണ് സൗദി അറേബ്യയിലെ മക്കയിൽ സുരക്ഷാ സൈനികർ തകർത്തത്. ഭീകരരുടെ ലക്ഷ്യം വിശുദ്ധ ഹറം പള്ളിയായിരുന്നുവെന്ന് സൗദി ആഭ്യന്തര വകുപ്പ്…
Read More » - 25 June
തിരിച്ചുവരവ് പ്രതീക്ഷിച്ചു പാര്‍ട്ടിയെ മധ്യപ്രദേശില്‍ നയിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തുന്നവര്‍
ന്യൂഡൽഹി : മധ്യപ്രദേശിലെ കർഷക പ്രക്ഷോഭം കോൺഗ്രസിനു തിരിച്ചുവരവിനുള്ള അവസരമായി കണക്കാക്കപ്പെടുന്നെങ്കിലും സംസ്ഥാനത്തു പാർട്ടിയെ ആരു നയിക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ലോക്സഭയിലെ ചീഫ്…
Read More » - 25 June
സ്വന്തം തിയറ്ററില്‍ ടിക്കറ്റ് വില്‍ക്കുന്നത് ഒരു മന്ത്രി
ഭോപ്പാല്‍ : ടിക്കറ്റിനുള്ള പണം അകത്തേയ്ക്ക് നീട്ടി കിളിവാതിലിലൂടെ നോക്കിയവര്‍ ഒന്ന് അമ്പരന്നു. കാരണം, കൗണ്ടരില്‍ ഇരുന്ന് ടിക്കറ്റ് വില്‍ക്കുന്നത് മന്ത്രിയാണ്.മധ്യപ്രദേശിലെ ഗര്ഹകോട്ടയിലുള്ള തിയറ്ററിലാണ് ഈ…
Read More » - 25 June
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിനും ഉപദേശകര്‍ വരുന്നു
തിരുവനന്തപുരം : ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിനും ഉപദേശകര്‍ വരുന്നു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശം കൂടി കണക്കിലെടുത്ത് മൂന്ന് ഉപദേശകരെയാണു പാർട്ടി ആസ്ഥാനത്ത് കുമ്മനം നിയോഗിച്ചത്.…
Read More » - 25 June
ഖത്തർ പ്രതിസന്ധി; ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്ന് സുഷമ സ്വരാജ്
ന്യൂഡൽഹി: ഖത്തർ പ്രതിസന്ധിയെ തുടർന്ന് ഖത്തറിലെ ഇന്ത്യക്കാർ ആശങ്കയിലാണ്. അവർക്ക് ആശ്വാസമേകി കേന്ദ്രവിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് രംഗത്തെത്തി. ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ…
Read More » - 25 June
ഗുരുവായൂരില്‍ ഗണപതിക്കും ഭഗവതിക്കും കലശമാടല്‍
ഗുരുവായൂര്‍ : ഗുരുവായൂരില്‍ ഗണപതിക്കും ഭഗവതിക്കും കലശമാടല്‍. ക്ഷേത്രത്തിലെ ഉപദേവനായ ഗണപതിക്ക് 107 പരികലശങ്ങളും ബ്രഹ്മകലശവും അഭിഷേകം ചെയ്തു. തിങ്കളാഴ്ച് ഉപദേവതയായ ദേവിക്ക് ദ്രവ്യകലശവും അഭിഷേകമാകും. ഇതിനായുള്ള…
Read More » - 25 June
ഇന്ത്യയുമായി സൈനിക സഹകരണം ശക്തമാക്കാന്‍ യു.എസ്
വാഷിങ്ടണ്‍ : ഇന്ത്യയും യുഎസും തമ്മിലുള്ള സൈനിക സഹകരണവും ആയുധ കൈമാറ്റവും ശക്മമാക്കാന് യു.എസ് തീരുമാനിച്ചു. വൈറ്റ് ഹൗസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഈ…
Read More » - 25 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില
കൊച്ചി: ഇന്നത്തെ ഇന്ധന വിലയെ കുറിച്ചറിയാം. സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും പെട്രോള്‍, ഡീസല്‍ വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read More » - 25 June
സ്വയം തിരിച്ചറിവിന്റെയും പാപപരിഹാരത്തിന്റെയും റമദാൻ
സ്വന്തം ജീവിതത്തെ ഒന്ന് അവലോകനം ചെയ്യാനും നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും വേണ്ടി റമദാനെ നമുക്ക് പ്രയോജനപ്പെടുത്താം. ആരും പൂർണരല്ല എന്ന ബോധ്യത്തോടു കൂടി വേണം റമദാനിൽ…
Read More » - 25 June
ഹിന്ദി രാഷ്ട്രഭാഷയെന്ന് വെങ്കയ്യ നായിഡു. ഹിന്ദി അടിച്ചേല്‍പ്പിക്കരുതെന്ന് തരൂര്‍ !
ന്യൂഡല്‍ഹി. ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും സംസാര ഭാഷ ഹിന്ദിയാണ്. അതുകൊണ്ടുതന്നെ അത് പഠിക്കേണ്ടത് അത്യവശ്യമാണെന്ന് വെങ്കയ്യ നായഡു പറഞ്ഞു. നാം ഇന്ത്യക്കാര്‍ ഇംഗ്ലീഷിനാണ് കൂടുതല്‍ പ്രാധാന്യം…
Read More » - 24 June
കടിഞ്ഞൂല്‍ പ്രസവത്തില്‍ നാലുകണ്‍മണികള്‍ ലഭിച്ച സന്തോഷത്തില്‍ ദമ്പതികള്‍
തിരുവനന്തപുരം : കടിഞ്ഞൂല്‍ പ്രസവത്തില്‍ നാലുകണ്‍മണികള്‍ ലഭിച്ച സന്തോഷത്തില്‍ ദമ്പതികള്‍. നെടുമങ്ങാട് സ്വദേശികളായ ജിതിന്-ആശാദേവി ദമ്പതികള്‍ക്കാണ് ഈ ഭാഗ്യം കൈവന്നത്. ഗൈനക്കോളജിസ്റ്റ് ഡോ. അനുപമയുടെ നേതൃത്വത്തില്‍ അമ്മ…
Read More » - 24 June
വനിതാ ലോകകപ്പ് ; ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ
ലണ്ടൻ ; വനിതാ ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. 35 റൺസിനാണ് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ…
Read More »