KeralaLatest NewsNews

വിന്‍സെന്റ് എംഎല്‍എയ്ക്കു ഒരു കേസില്‍ ജാമ്യം

തിരുവനന്തപുരം: കോവളം എംഎല്‍എ എം.വിന്‍സെന്റിനു ബിവറേജസ് ഔട്ട്ലെറ്റിനെതിരെ സമരം നടത്തിയ കേസില്‍ ജാമ്യം. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുമാണ് ജാമ്യം ലഭിച്ചത്. പക്ഷേ സ്ത്രീ പീഡന കേസില്‍ റിമാന്‍ഡിലായതിനാല്‍ എംഎല്‍എ ജയലില്‍ തന്നെ തുടരും.

ബാലരാമപുരം ദേശീയപാതക്കരികില്‍ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് താന്നിവിളിലേക്കു മാറ്റി സ്ഥാപിച്ചതിനെ എതിര്‍ത്ത് നടത്തിയ സമരത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button