Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -7 August
ദുബായിലെ ഹോട്ടലിൽ വൻ അഗ്നിബാധ
ദുബായ്: ദുബായിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. അപകടം നടന്നത് മറീന ടൂറിസ്റ്റ് കേന്ദ്രത്തിലെ മുവന്പിക് ജുമെറിയ ബീച്ച് റെസിഡന്‍സ് ഹോട്ടലിലാണ്. സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. തീ…
Read More » - 7 August
കുറഞ്ഞ വിലയ്ക്ക് ഫോണുകൾ വാങ്ങാം ; ബിഗ് ഷോപ്പിങ്ങിലൂടെ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിംങ് സ്ഥാപനമായ ഫ്ലിപ്കാര്ട്ടില് ഓഗസ്റ്റ് 9 മുതല്‍ ബിഗ് ഷോപ്പിംങ് തുടങ്ങുന്നു. ഓഗസ്റ്റ് 11 വരെയാണ് ബിഗ് ഷോപ്പിംഗ്. സ്മാര്‍ട്ട്ഫോണുകള്‍ക്കും മൊബൈല്‍ അനുബന്ധ വസ്തുക്കള്‍ക്കും…
Read More » - 7 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന…
Read More » - 7 August
വീണ്ടും മാതൃകയായി ദുബായ് പോലീസ് :വീഡിയോ വൈറലാകുന്നു
ദുബായ്•ദുബായ് പോലീസ് തങ്ങളുടെ ജോലിയ്ക്ക് പുറത്തേക്ക് പോകുന്നതിന് ഒരു ഉദാഹരണം കൂടി. തിരക്കേറിയ ഒരു റോഡില്‍ നിന്നുപോയ ഒരു കാറിനെ തള്ളിമാറ്റുകയാണ് ഒരു പോലീസുകാരന്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്…
Read More » - 7 August
അമ്മയെ മാറ്റി നിർത്തി തനിക്കൊരു കല്യാണം വേണ്ട; 110 വിവാഹാലോചനകള്‍ മുടങ്ങിയ യുവാവിന്റെ പോസ്റ്റ് ആരെയും ചിന്തിപ്പിക്കുന്നത്
കോഴിക്കോട്: ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് കോഴിക്കോടുകാരന് സുബീഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ പോസ്റ്റ്. സുബീഷ് പ്രവാസിയാണ്. സുബീഷിനു വന്ന 110…
Read More » - 7 August
വലിയ പെരുന്നാള്‍: അടിപൊളി ഓഫറുകളുമായി എമിറേറ്റ്സ്
ദുബായ്•വലിയ പെരുന്നാള്‍ പ്രമാണിച്ച് യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ടിക്കറ്റ് നിരക്കുകളുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സ്. തെരെഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേക്ക് ആഗസ്റ്റ് 7 നും 19 നും ഇടയില്‍…
Read More » - 7 August
ഡി-സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ സഹോദരന് കോടതിയില്‍
കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലുള്ള ഡി-സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന് കോടതിയില്‍. സഹോദരന് അനൂപ് ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്…
Read More » - 7 August
ഫേസ്ബുക്ക് ഉപഭോക്താക്കൾക്കൊരു ദുഃഖവാർത്ത
ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം സെപ്റ്റംബര്‍ ഒന്നുമുതല്‍ ഫേസ്ബുക്ക് അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പ് പുറത്തിറക്കിയിരുന്നു.…
Read More » - 7 August
മയക്കുമരുന്നു വിറ്റ 22 വെബ്സൈറ്റുകള്‍ പോലീസ് അടച്ചുപൂട്ടി
ദുബായ്: വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും മയക്കുമരുന്ന് വിറ്റ 22 വെബ്സൈറ്റുകള്‍ റാസ് അല്‍ ഖൈമ പോലീസ് അടച്ചുപൂട്ടി. മയക്കുമരുന്നുകള്‍ പ്രോല്‍സാഹിപ്പിക്കുന്ന വെബ്സൈറ്റുകള്‍ കണ്ടെത്താന്‍ പ്രത്യേക ഇലക്ട്രോണിക് പട്രോള്‍ ടീം റാസ്…
Read More » - 7 August
കഞ്ചാവ് ടൂറിസത്തിനായി ഒരു പട്ടണം വിലയ്ക്കുവാങ്ങി കഞ്ചാവ് കമ്പനി
കാലിഫോര്‍ണിയ: കഞ്ചാവ് കൃഷി ചെയ്യുന്നതിനും സുഖവാസ കേന്ദ്രം നിര്‍മിക്കുന്നതിനുമായി ഒരു പട്ടണം ഒരു കഞ്ചാവ് കമ്പനി വിലയ്ക്കുവാങ്ങി. കാലിഫോര്‍ണിയയിലെ ഒരു പട്ടണമാണ് വിലയ്ക്ക് വാങ്ങിയത്. അരിസോണ കമ്പനിയായ…
Read More » - 7 August
കുമ്മനത്തിന് വിജിലന്‍സ് നോട്ടീസ്
തിരുവനന്തപുരം•മെഡിക്കല്‍ കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്. ആഗസ്റ്റ് 10 ന് നേരിട്ട് ഹാജരായി മൊഴി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. കുമ്മനത്തിന് പുറമേ…
Read More » - 7 August
തന്റെ വാക്കുകളെ വിശ്വസിച്ചവര്‍ക്കെല്ലാം നന്ദിയറിയിച്ച് ശ്രീശാന്ത്
കൊച്ചി: ക്രിക്കറ്റിലെ വിലക്ക് നീങ്ങിയതോടെ സന്തോഷം പങ്കുവെച്ച് ശ്രീശാന്ത്. പിന്തുണച്ചവര്ക്കും തന്റെ വാക്കുകളെ വിശ്വസിച്ചവര്ക്കുമെല്ലാം ശ്രീശാന്ത് നന്ദിയറിയിച്ചു. കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്നും ഇന്ത്യന്‍…
Read More » - 7 August
ഇന്ത്യന്‍ കോഫി ഹൗസുകൾ പ്രതിസന്ധിയിൽ
കൊല്ലം: രുചികരമായ ഭക്ഷണം മിതമായ വിലയ്ക്ക് നല്‍കിയിരുന്ന ഇന്ത്യന്‍ കോഫി ഹൗസുകള്‍ അടച്ചുപൂട്ടൽ ഭീഷണിയിൽ. ജിഎസ്ടി നികുതി 12 ശതമാനമായി വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. പ്രതിവര്‍ഷം…
Read More » - 7 August
ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപ്പിടിച്ചു
തൊടുപുഴ•ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന് തീപ്പിടിച്ചു. തൊടുപുഴ പെരുമറ്റത്ത് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. പുറകുവശത്തെ ടയറിനോടു ചേര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. 12 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. തീ…
Read More » - 7 August
ദിലീപിനെ കഴുകന്മാര്ക്ക് തിന്നാന്‍ ഇട്ടു കൊടുക്കരുതെന്ന് നടന് അനില്‍ പി. നെടുമങ്ങാട്
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കഴുത പുലികള്‍ക്കും കഴുകന്മാര്ക്കും തിന്നാന്‍ ഇട്ടു കൊടുക്കരുതെന്ന് നടന് അനില്‍ പി. നെടുമങ്ങാട്. ദിലീപിനെ ഇങ്ങനെ ക്രൂശിക്കരുതെന്നും അദ്ദേഹത്തെ…
Read More » - 7 August
നിങ്ങൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്ന വിവരങ്ങളും ചോർത്തപ്പെടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ഇന്റർനെറ്റിൽ നിങ്ങൾ പരതുന്ന വിവരങ്ങൾ ഏത് നിമിഷവും ഹാക്ക് ചെയ്യപ്പെടാനും പരസ്യപ്പെടാനും സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാവിദഗ്ദരുടെ മുന്നറിയിപ്പ്. ഏത് തരത്തിലുള്ള പരസ്യം നല്‍കണമെന്നത് തീരുമാനിക്കാന്‍ ബ്രൗസറുകൾ പലപ്പോഴും…
Read More » - 7 August
ഐഎഎസ് ഓഫീസറുടെ മകള്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് നേതാവ് പറയുന്നത്
ന്യൂഡല്‍ഹി: ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന് കഴിഞ്ഞ ദിവസം ആക്രമിക്കാന്‍ ശ്രമിച്ച മുന്‍ ഐഎഎസ് ഓഫീസറുടെ മകള്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി വൈസ് പ്രസിഡന്റ് രാംവീര് ഭട്ടി…
Read More » - 7 August
ബിജെപി എംപിയുമായി രജനികാന്തിന്റെ കൂടിക്കാഴ്ച
ചെന്നൈയിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്
Read More » - 7 August
തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്
അഗര്‍ത്തല: യുപിക്കുപിന്നാവെ ത്രിപുരയില്‍ നിന്നും കാവിപ്പടയിലേക്ക് എംഎല്‍എമാര്‍. ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ആറ് പേരാണ് ബിജെപിയില്‍ ചേരുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച്…
Read More » - 7 August
എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യം നൽകുന്നതിനെ കുറിച്ച് കോടതി പറയുന്നത്
തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സെന്റിന് ജാമ്യമില്ല. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലാണ് എം. വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യം തള്ളിയത്. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയാണ് തള്ളിയത്.…
Read More » - 7 August
സൗദിയില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് തുക ഉയര്‍ത്തുന്ന വാര്‍ത്തയെ കുറിച്ച് അധികാരികള്‍
പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് തുക ഉയര്‍ത്തിയിട്ടില്ലെന്നു സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. വീട്ടുജോലിയ്ക്കായി സൗദിയിലെത്തുന്നവരുടെ വിസാ ഫീസ് വര്‍ദ്ധിപ്പിച്ചെന്ന വാര്‍ത്തയും തൊഴില്‍ മന്ത്രാലയം നിഷേധിച്ചു. സൗദിയിലെ സ്വകാര്യ…
Read More » - 7 August
രണ്ടുലക്ഷം മാടുകളെ ഇറക്കുമതി ചെയ്യും; യുഎഇ
ദുബൈ: ഇസ്ലാം മതവിശ്വാസികളുടെ ബലിപെരുന്നാളിന് ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷത്തോളം മാടുകളെ ഇറക്കുമതി ചെയ്യുമെന്ന് യുഎഇ അറിയിച്ചു. പ്രവാചകന് ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന് ഇസ്മാഈലിനെ…
Read More » - 7 August
ഒരു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നിന്ന് അമ്മയെ കാണാനെത്തിയ മകന് അമ്മക്ക് പകരം കണ്ടത്
മുംബൈ: ഒരു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നിന്ന് അമ്മയെ കാണാനെത്തിയ മകന് കണ്ടത് അമ്മയുടെ അസ്തിപഞ്ജരം. യുഎസിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന റിതുരാജ് സഹാനിക്കാണ് ഈ…
Read More » - 7 August
11 ലക്ഷം പാൻകാർഡുകൾ റദ്ദാക്കി; നിങ്ങളുടെ പാൻകാർഡ് നിലവിലുണ്ടോ എന്നറിയാം
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് ഇതുവരെ 11.44 പാൻ കാർഡുകൾ റദ്ദാക്കി. വ്യാജ പാന്‍ കാര്‍ഡുകളും ഒന്നിലധികം പാന്‍ കാര്‍ഡുകളും കണ്ടെത്തി റദ്ദാക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. നിങ്ങളുടെ പാന്‍…
Read More » - 7 August
സ്ത്രീകള്‍ക്ക് പറ്റിയ പണിയല്ല ഐടി; വിവാദമായി ഗൂഗിൾ എൻജിനീയറുടെ കുറിപ്പ്
ഗൂഗിൾ എൻജിനീയറുടെ കുറിപ്പ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ഐ.ടി സ്ത്രീകൾക്ക് പറ്റിയ പണിയല്ലെന്നാണ് കുറിപ്പിൽ പറയുന്നത്. ഗൂഗിളില്‍ ലിംഗ സമത്വത്തിന്റെ ആവശ്യമില്ലെന്നാണ് ഗൂഗിളിലെ മുതിര്‍ന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ…
Read More »