Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -19 August
പ്രതിപക്ഷനേതാവിനെ പരിഹസിച്ച് എം.എം.മണി
തിരുവനന്തപുരം ; പ്രതിപക്ഷനേതാവിനെ പരിഹസിച്ച് എം.എം.മണി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലക്കെതിരെ പരിഹാസവുമായി എം.എം.മണി രംഗത്തെത്തിയത്. സ്ത്രീ സുരക്ഷാ ‘പോയിട്ട് ‘ സ്ത്രീ’ എന്ന്…
Read More » - 19 August
സൗദിയുടേത് രാഷ്ട്രീയവത്കരിക്കപ്പെട്ട നടപടിയെന്ന് ഖത്തർ
ദോഹ: രാജ്യത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി കര അതിര്‍ത്തി തുറക്കാനുള്ള സൗദിയുടെ തീരുമാനം രാഷ്ട്രീയവത്കരിക്കപ്പെട്ടതാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍താനി. എന്നാല്‍ നടപടിയെ സ്വാഗതം…
Read More » - 19 August
വ്യാജ സ്വദേശിവത്ക്കരണത്തിനെതിരെ കര്‍ശന നടപടിയുമായി സൗദി
റിയാദ്: വ്യാജ സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു, വ്യാജ നിതാഖത് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25,000 റിയാല്‍ പിഴ ചുമത്തുമെന്ന്…
Read More » - 19 August
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക് ആയുധങ്ങളുടെ പ്രദര്‍ശനവുമായി ഖത്തർ
ദോഹ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക് ആയുധങ്ങളുടെയും പ്രദര്‍ശനവുമായി ഖത്തർ. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ)ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തറി പൗരനായ ഫദേല്‍ അല്‍ മന്‍സൂരിയുടെ ശേഖരത്തില്‍നിന്നുള്ള…
Read More » - 19 August
ഈത്തപ്പഴത്തിന്റെ വൈവിധ്യം ഒരുക്കി തമര് സൂഖിന് തുടക്കം
ബുറൈദ: ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴമേളകള്ക്കാണ് അല്‍ഖസീമിലെ വിവിധ നഗരങ്ങളില്‍ തുടക്കമായത്. ബുറൈദ, ഉനൈസ, ബുകൈരിയ ,മിദ്നബ് എന്നിവിടങ്ങലില്‍ മേള ആരംഭിച്ചു. ഗുണമേനമയില് മുന്‍പന്തിയില്‍ നില്ക്കുന്ന വിവിധയിനം…
Read More » - 19 August
ഒമാനിൽ തീപ്പിടുത്തം ; രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്
മസ്കറ്റ് ; ഒമാനിൽ തീപ്പിടുത്തം രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി ഒമാനിലെ അല്‍ ഖൂദില്‍ രണ്ട് നിലകളുള്ള താമസ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ…
Read More » - 19 August
ഉപതെരഞ്ഞെടുപ്പ് ; വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം ; ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബർ 14ന് ഏഴ് ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനം പുറപ്പെടുവിച്ചതായി സ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ…
Read More » - 19 August
ടെലികോം സേവനങ്ങളുടെ ഗുണനിലവാരം ; കടുത്ത നടപടികളുമായി ട്രായ്
ന്യൂ ഡൽഹി ; ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കടുത്ത നടപടിക്കൊരുങ്ങി ട്രായ്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്ന് മുതല്‍ ഫോണ്‍വിളി മുറിഞ്ഞാൽ ടെലികോം കമ്പനികള്‍ക്ക് പിഴ…
Read More » - 19 August
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുവൈറ്റ് മതപണ്ഡിതൻമാർക്ക് അന്ത്യാഞ്ജലി
കുവൈത്ത് സിറ്റി ; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുവൈറ്റ് മതപണ്ഡിതൻമാർക്ക് അന്ത്യാഞ്ജലി. ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിൽ ഭീകരാക്രമണത്തിൽ മരിച്ച ഡോ. വലീദ് അൽ അലി, ഫഹദ് അൽ…
Read More » - 18 August
താന്‍ വലിയ ഇരുട്ടിലാണെന്ന് മഅ്ദനി: പ്രകാശം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം
കൊച്ചി: താന്‍ വലിയ ഇരുട്ടിലാണെന്നും തന്റെ പ്രകാശം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടുമെന്നും അബ്ദുള്‍ നാസര്‍ മഅ്ദനി. കൊല്ലം അന്‍വാര്‍ശ്ശേരിയില്‍ മകന് ഉമര്‍ മുഖ്താറിന്റെ വിവാഹ സല്‍ക്കാരത്തിന് പെങ്കടുക്കാന്‍…
Read More » - 18 August
സാംസങ് ഗ്യാലക്സി നോട്ട് 8ന്റെ വിവരങ്ങള്‍ ചോര്‍ന്നു
ഓഗസ്റ്റ് 23ന് പുറത്തിറക്കാനിരിക്കുന്ന സാംസങ് ഗ്യാലക്സി നോട്ട് 8 ന്റെ സവിശേഷതകൾ പുറത്ത്. 6.3 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഫോണിന്റെ പ്രത്യേകത. സ്മാര്‍ട് എസ് പെന്‍, ഐറിസ്…
Read More » - 18 August
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് രാജിവെച്ചു
വാഷിംഗ്ടണ്‍: ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍ രാജിവെച്ചു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് രാജി എന്നാണ് സൂചന. ട്രംപ് ക്യാമ്പിലെ പ്രമുഖനായിരുന്നു ബാനണ്‍. ട്രംപിന്റെ കടുത്ത…
Read More » - 18 August
അമിത ഫീസ് ഈടാക്കുന്ന സ്കൂളുകള്‍ക്ക് പണികൊടുത്ത് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അമിത ഫീസ് ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രൈവറ്റ് സ്കൂളുകള്‍ക്ക് എതിരല്ല ഡല്‍ഹി സര്‍ക്കാരെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളെ പിഴിയുന്ന ഫീസ് നിരക്ക്…
Read More » - 18 August
ഫോണ്‍വിളി മുറിഞ്ഞാല്‍ ഇനി ട്രായിയുടെ കടുത്ത നടപടി
ന്യൂഡല്‍ഹി: ഫോണ്‍വിളി മുറിഞ്ഞാല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കര്‍ശന നടപടികള്‍ ഉണ്ടാകും. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ടെലികോം കമ്പനികള്‍ക്കു എതിരെയാണ് ട്രായ് നടപടി കര്‍ശനമാക്കുന്നത്. അഞ്ചുലക്ഷത്തില്‍…
Read More » - 18 August
ബാഴ്സലോണ ആക്രമണം: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടി
ലണ്ടന്‍: ബാഴ്സലോണ ഭീകരാക്രമണത്തില്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ നടിയും. ഇന്ത്യക്കാരി ലൈല റൗസയാണ് രക്ഷപ്പെട്ടത്. ഹോളിവുഡ് ടെലിവിഷന്‍ താരമാണ് ലൈല. റസ്റ്ററന്റിലെ ഫ്രീസറില്‍ ഒളിച്ചാണ് നടി രക്ഷപ്പെട്ടത്. 10…
Read More » - 18 August
ഇന്ത്യക്കാരെ പുറത്താക്കി ചൈനീസ് ടെലികോം കമ്പനികള്‍
ടെഹ്റാന്,ദോഹ യൂണിറ്റുകളില്‍ നിന്ന് ചൈനീസ് ടെലികോം കമ്പനി ഇന്ത്യന്‍ ജീവനക്കാരെ നീക്കം ചെയ്തു. സാങ്കേതികവിദ്യയുടെ മോഷണവും ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കവുമാണ് ഇതിനുള്ള പ്രധാനകാർണമായി കമ്പനി…
Read More » - 18 August
ഓണക്കാലത്ത് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകളുമായി കെ.എസ്.ആര്.ടി.സി : സര്‍വീസുകളുടെ പട്ടികയും സമയക്രമവും കാണാം
തിരുവനന്തപുരം•ഓണക്കാലത്ത് ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 12 വരെ കെ.എസ്.ആര്.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂര്‍/ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും…
Read More » - 18 August
ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു
തിരുവനന്തപുരം: ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍(യുഎഫ്ബി) ബാങ്ക് ജീവനക്കാര്‍ 22 ന് പണിമുടക്കുന്നു. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കുക, ബാങ്ക്…
Read More » - 18 August
വിവാഹത്തിന് മേക്കപ്പും ആഭരണങ്ങളുമില്ലാതെ വധു എത്തി: പെണ്‍കുട്ടി പറയുന്നതിങ്ങനെ
തസ്നിം ജാറ എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയായിരിക്കുന്നു. വിവാഹത്തിന് മേക്കപ്പും ആഭരണങ്ങളുമില്ലാതെയാണ് വധു എത്തിയത്. സാധാരണ വിവാഹത്തിന് ചെറുതായിട്ടെങ്കിലും മേക്കപ്പ് ഉപയോഗിക്കുന്നവരാണ് സ്ത്രീകള്‍. പെണ്‍കുട്ടി തന്നെയാണ് ഫോട്ടോ പോസ്റ്റ്…
Read More » - 18 August
നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് വെടിവെച്ചുവീഴ്ത്തി
തുര്‍ക്കു: നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് വെടിവെച്ചുവീഴ്ത്തി. ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തിലാണ് സംഭവം നടന്നത്. തുര്‍ക്കു നഗരത്തിലെ സിറ്റിസെന്ററിലാണ് ആക്രമി നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ജനങ്ങളോട് ഇവിടെനിന്ന്…
Read More » - 18 August
ഓണസദ്യയ്ക്ക് എരിവും പുളിയും, നാരങ്ങാക്കറി ഉണ്ടാക്കാം
ഇത്തവണത്തെ ഓണത്തിന് വിഭവസമൃദ്ധമായ സദ്യ ഒരുക്കണ്ടേ… സദ്യയില്‍ നാരങ്ങാക്കറി മസ്റ്റാണ്. ഓണത്തിന് ഇച്ചിരി പുളിയും എരിവും മധുരവും ചേര്‍ന്ന കിടിലം നാരങ്ങാക്കറി ഉണ്ടാക്കാം. കായപ്പൊടി-ഒരു നുള്ള് ഉലുവാപ്പൊടി-…
Read More » - 18 August
ശ്രീനാഥിന്റെ ദുരൂഹ മരണം, പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കി
കൊച്ചി: നടന് ശ്രീനാഥിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇതു സംബന്ധിച്ച് നടന്റെ കുടുംബം നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനു പരാതി…
Read More » - 18 August
ഭീകരാക്രമണത്തിന് ഇരയായത് മൂന്ന് തവണ; എന്നാൽ ഒരു പോറൽ പോലുമേൽക്കാതെ യുവതി
ബാഴ്സിലോണ: ഒരു വർഷത്തിനുള്ളിൽ മൂന്ന് തവണ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന് ഇരയായെങ്കിലും മൂന്ന് തവണയും ഒരു പോറല്‍ പോലുമേല്‍ക്കാതെ യുവതി. മെല്‍ബണ്‍ സ്വദേശിനിയായ ജൂലിയ മെണാകോ എന്ന…
Read More » - 18 August
ഭീകരാക്രമണം: 19 കാരനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി ബാഴ്സ
ബാഴ്സ: സ്പെയിനിലെ പ്രധാന നഗരമായ ബാഴ്സിലോനയില്‍ നടന്ന ഭീകരാക്രമണത്തില്‍ 19 കാരനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി ബാഴ്സ. ഭീകരാക്രമണം നടത്തിയ 19 കാരനെയാണ് അന്വേഷണസംഘം തിരയുന്നത്. മൊറാക്കോ…
Read More » - 18 August
കുട്ടികളുടെ കൂട്ടമരണം: ദുരന്തകാരണത്തെക്കുറിച്ച് ഐഎംഎ
ലക്നൗ: ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 70 ഓളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരന്തകാരണവുമായി ഐഎംഎ. മരണത്തിന് ഇടയാക്കിയത് ഓക്സിജന്‍ വിതരണം തടസപ്പെട്ടതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്…
Read More »