Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -8 September
പ്രധാനമന്ത്രി ഫോളോ ചെയ്യുന്നു എന്നതിനര്‍ത്ഥം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കുന്നു എന്നല്ല : ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും ഒരാളെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നു എന്നതിനര്‍ഥം അയാള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കുന്നു എന്നല്ല എന്ന് ബി.ജെ.പിയുടെ സാമൂഹിക മാധ്യമ വിഭാഗം. കൊല്ലപ്പെട്ട…
Read More » - 8 September
ദേരാ സച്ഛ സൗദ ആസ്ഥാനത്തെ നിഗൂഢതകള്‍ തേടി സംയുക്ത പരിശോധന
ഹരിയാന : ബലാത്സംഗക്കുറ്റത്തിന് ജയിലിലായ ഗുര്‍മീത് റാം റഹീം സിങിന്റെ ആസ്ഥാനത്ത് സംയുക്ത പരിശോധന തുടങ്ങി. സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമാണ്…
Read More » - 8 September
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനൊരുങ്ങി ജാഗ്വർ
ന്യൂഡല്‍ഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2020 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ മോഡല്‍ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രഖ്യാപനം…
Read More » - 8 September
കൊലയ്ക്കു പകരം കൊല…എന്തായിരിക്കും ഈ നാടിന്റെ സ്ഥിതി….? ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നു
പ്രശസ്തപത്രപ്രവര്ത്തകയുംഎഴുത്തുകാരിയുമായ ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ വേദന പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതിനെ അപലപിക്കുന്നത് . ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. കൊലപാതകം…
Read More » - 8 September
ഒരു വര്‍ഷം തികച്ച് ജിയോ
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. കുറഞ്ഞ കാലയളവില്‍ 13 കോടി ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി. ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തിലും…
Read More » - 8 September
വയറിനുള്ളില്‍ തൊണ്ടിമുതലായി 10 ലക്ഷത്തിന്റെ സ്വര്‍ണം : പുറത്തെടുക്കാന്‍ വേണ്ടിവന്നത് മൂന്ന് ദിവസം : നടന്നത് സിനിമാ കഥയിലെ കാര്യങ്ങള്‍
കരിപ്പൂര്‍: കഴിഞ്ഞ മൂന്ന് ദിവസമായി തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ പോലീസിന്റെ ഗതിയായിരുന്നു കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പോലീസുകാര്‍ക്ക്. സിനിമയില്‍ നായകന് പ്രസാദ് ആയിരുന്നെങ്കില്‍ ഇവിടെ പോലീസിനെ ചുറ്റിച്ചത്…
Read More » - 8 September
അയ്യങ്കാളി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കോവളം കോളിയൂരില്‍ അയ്യങ്കാളി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 8 September
മഹാബലിയുടെ പേരില്‍ കലാപം സൃഷ്ടിക്കാന്‍ തീവ്രവാദ സംഘടനകളുടെ ശ്രമം : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
പത്തനംതിട്ട: ഓണനാളുകളില്‍ മഹാബലിയുടെ പേരില്‍ കലാപം സൃഷ്ടിക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബ്രാഹ്മണമേധാവിത്വത്തിന്റെ മഹോത്സവമാണെന്നും പ്രചരിപ്പിച്ച് നാട്ടില്‍ ഭിന്നത സൃഷ്ടിക്കാനായിരുന്നു ശ്രമം. ഇതിനു…
Read More » - 8 September
ചൈനയും ‘കയ്യൊഴിഞ്ഞു’ പാക്ക് വിദേശകാര്യമന്ത്രി ബെയ്ജിങ്ങിലേക്ക്
ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന ചൈന–പാക്ക് ബന്ധത്തിൽ വിള്ളലുണ്ടാക്കില്ലെന്ന് ഉറപ്പാക്കുന്നതിനായാണ് പാക്ക് മന്ത്രിയുടെ അടിയന്തര സന്ദർശനം
Read More » - 8 September
കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറങ്ങി
കോഴിക്കോട്: കരിപ്പൂരില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറങ്ങി. ഇതോടെ യാത്രക്കാരും ബന്ധുക്കളും ദുരിതത്തിലായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങളാണ് നെടുമ്പോശ്ശേരിയില്‍…
Read More » - 8 September
കനത്ത മഴ; ട്രെയിനുകൾ നിര്‍ത്തിയിട്ടു
പാലക്കാട്: കനത്തമഴയില്‍ റെയില്‍വേ ട്രാക്ക് മുങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്കുേശഷം പറളിയിലാണ് റെയില്‍വേ ട്രാക്ക് മുങ്ങിയത്. ഇതേത്തുടര്‍ന്ന് ഇതുവഴി ഒന്നരമണിക്കൂറിലേറെ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തായി കേരള എക്സ്പ്രസും…
Read More » - 8 September
സര്‍ക്കാര്‍ നയങ്ങളുടെ മാറ്റം; വിദ്യാഭ്യാസത്തെ അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് കോടതി
സര്‍ക്കാര്‍ നയങ്ങള്‍ അടിമുടി ഇടയ്ക്കിടെ മാറ്റുന്നത് വിദ്യഭ്യാസ മേഖലയെ അനിശ്ചിതത്വത്തിലാക്കുന്നുവെന്ന് ഹൈക്കോടതി. നയം നടപ്പാക്കുന്നതിലെ അപാകത മൂലം പ്രവേശന നടപടികളിലും അനിശ്ചിതത്വം തുടരുകയാണ്. പോളിടെക്നിക്കുകള് കേരളത്തില്‍ ആവശ്യമെങ്കില്‍…
Read More » - 8 September
ശ്രീവൽസം ഗ്രൂപ്പ് മാനേജരുടെ ഭർത്താവ് മരിച്ച നിലയിൽ : മരണത്തില്‍ ദുരൂഹത
ഹരിപ്പാട്: ശ്രീവൽസം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാധാമണിയുടെ ഭർത്താവ് മരിച്ച നിലയിൽ. വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്.…
Read More » - 8 September
സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരിച്ചവരില്‍ ഭൂരിഭാഗവും റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചവരില്‍ 65 ശതമാനവും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ബൈക്ക്, സ്കൂട്ടര്‍, മോപ്പഡ് എന്നിവയില്‍ സഞ്ചരിച്ചിരുന്ന…
Read More » - 8 September
കൃഷി ഭൂമി സംരക്ഷിക്കാന്‍ പുതിയ നിയമം വരുന്നു
സംസ്ഥാനത്ത് കൃഷിയുടെ സംരക്ഷണത്തിനായി പുതിയ നിയമം വരുന്നു.
Read More » - 8 September
ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെ : അല്‍ഫോണ്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി: ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ക്രിസ്തു അഴിമതിക്കെതിരെ പോരാടി, അസമത്വത്തിനെതിരെ പോരാടി. അത് പോലെ തന്നെയാണ് മോദിയുടെ സ്വപ്നങ്ങളും. അതുകൊണ്ട്…
Read More » - 8 September
ചാരിറ്റി തട്ടിപ്പിനെതിരെ പരാതിപ്പെട്ട കാര്‍ഗില്‍ ഭടനെ 15 കാരിയെ പീഡിപ്പിച്ചെന്ന് കള്ളക്കേസ് കൊടുത്ത് ജയിലിലാക്കി : സംഭവത്തിന് പിന്നില്‍ പള്ളിവികാരിയും കൂട്ടാളികളും
പത്തനംതിട്ട: ചാരിറ്റി തട്ടിപ്പിനെതിരേ പരാതിപ്പെട്ട കാര്‍ഗില്‍ യുദ്ധഭടനെ പോക്സോ കേസില്‍ കുടുക്കി 55 ദിവസം ജയിലിലടച്ചു. കോടതി ഉത്തരവ് പ്രകാരം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് കേസ്…
Read More » - 8 September
അല്‍ അസര്‍ മെഡിക്കല്‍ കോളേജിന്റെ റിട്ട് ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : എംബിബിഎസ് കോഴ്സിന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജിന്റെ അനുമതി കഴിഞ്ഞ ദിവസം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷേധിച്ചിരുന്നു. ഇതിനെതിരെ…
Read More » - 8 September
ഉത്രട്ടാതി വള്ളം കളിയ്ക്ക് ഒരുങ്ങി ആറന്മുള
ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന് പമ്പ നദിയിൽ നടക്കും
Read More » - 8 September
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്റ്റിന്റെ സാധ്യത മുന്നില്‍ കണ്ടാണ് നാദിര്‍ഷ മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട…
Read More » - 8 September
ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിൽ അക്രമിയുടെ രേഖാചിത്രം തയ്യാർ
ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിൽ അക്രമിയുടെ രേഖാചിത്രം തയാറാക്കിയതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖ ചിത്രം തയ്യാറാക്കിയത്. എന്നാൽ ചിത്രം പുറത്തു…
Read More » - 8 September
ഇടത് സഖ്യത്തില്‍ അഭിപ്രായ വ്യത്യാസം; വിജയ പ്രതീക്ഷയില്‍ എബിവിപി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ യൂണിയന് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മത്സരംഗത്തുള്ളത് എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് എന്നിവരുള്‍പ്പെട്ട ഇടത് സഖ്യം, എബിവിപി, എഐഎസ്എഫ്, ബിര്‍സ അംബേദ്കര്‍ ഫൂലെ…
Read More » - 8 September
ഗൗരി ലങ്കേഷിന്റെ കൊലപാതകം; കൊലയാളികളെതേടി പൊലീസ്
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മൂന്ന് ദിവസമാകുമ്പോം കൊലയാളികളെക്കുറിച്ച് കാര്യമായ സൂചനകളില്ലാതെ പൊലീസ്.ഇരുപതിലധികം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് ഇന്നും തുടരും. ആര് ആര്…
Read More » - 8 September
25 ലക്ഷത്തിലേറെ പാഠപുസ്തകങ്ങള്‍ ഒഴിവാക്കുന്നു
കാക്കനാട്: 25 ലക്ഷത്തിലേറെ പാഠപുസ്തകങ്ങള്‍ ഒഴിവാക്കുന്നു. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ ഉപയോഗശൂന്യമായി കിടന്ന 25 ലക്ഷത്തിലേറെ പാഠപുസ്തകങ്ങള്‍ ഒഴിവാക്കുന്നത്. കെബിപിഎസ്സിലെ സ്റ്റോറിലാണ് അടുത്ത കാലം…
Read More » - 8 September
മധ്യപ്രദേശിലും ശിശുമരണം; 24 നവജാത ശിശുക്കൾ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലും ശിശുമരണം. 24 നവജാത ശിശുക്കളാണ് വിദിശയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ഇത് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണ്. സ്പെഷ്യല്‍…
Read More »