KeralaLatest NewsNews

തോമസ്‌ ചാണ്ടിയുടെ അഴിമതിയില്‍ വ്യക്തതവരുത്തി എം എം ഹസ്സന്‍

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍. തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തമായി. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ തുടരാനാകില്ല. കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രി അഴിമതി നടത്തിയെന്നാണെന്നും ഹസ്സന്‍ പറഞ്ഞു.

മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയ കാര്യം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് ഇന്നലെ വന്നിരുന്നു. കായല്‍ മണ്ണിട്ട് നികത്തിയെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് കയ്യേറ്റം കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button