Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -19 August
നഴ്സുമാര്‍ക്ക് സുവര്‍ണാവസരം : ആര്‍ദ്രം പദ്ധതി നടപ്പിലായി : സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ വര്‍ഷം 4000 അവസരം
തിരുവനന്തപുരം: നഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി കേരള സര്‍ക്കാര്‍. ഇക്കൊല്ലം സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 4000ത്തോളം നഴ്സുമാര്‍ക്കാണ് അവസരം ഒരുങ്ങുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളില്‍ സമരം…
Read More » - 19 August
‘ഞാന്‍ ആര്‍ക്കും എതിരല്ല’; നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്
തന്റെ അഭിപ്രായങ്ങളും നിലപാടുകളും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ആണെന്നും ആ നിലപാടിനോട് എല്ലാവരും യോജിക്കണമെന്ന നിര്‍ബന്ധ ബുദ്ധി തനിക്കില്ല
Read More » - 19 August
അതിരപ്പിള്ളി പദ്ധതി : അഭിപ്രായം വ്യക്തമാക്കി എ.കെ.ആന്റണി
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അതിരപ്പിള്ളി പദ്ധതി വേണ്ട. പദ്ധതി നടപ്പാക്കുക അസാധ്യമാണ്. ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കിയുള്ള വികസനം വേണ്ട. ഇത്തരം…
Read More » - 19 August
പാര്‍ട്ടി ആസ്ഥാനത്ത് ഇന്റര്‍നെറ്റില്ല; കേന്ദ്രമന്ത്രിക്ക് യെച്ചൂരിയുടെ പരാതി
ന്യൂഡല്‍ഹി: ഒരാഴ്ചയായി പാര്‍ട്ടി ആസ്ഥാനത്തെ ഓഫീസില്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി മനോജ് സിന്‍ഹയ്ക്ക് കത്തയച്ചു. സംസ്ഥാന…
Read More » - 19 August
ബ്ലൂവെയ്ല്‍ ഗെയിമിനെക്കുറിച്ച് കേരളത്തിന് മാസങ്ങള്‍ക്ക് മുമ്പേ മുന്നറിയിപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂവെയ്ല്‍ ഗെയിമിനെക്കുറിച്ച് സൈബര്‍ വിദഗ്ധര്‍ കേരളത്തിന് നാലു മാസം മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്ലൂവെയ്ല്‍ ഭീഷണി ഇന്ത്യയിലുമെത്തിയതിനെക്കുറിച്ച് ഇതിന് പിന്നാലെ…
Read More » - 19 August
സണ്ണിലിയോണിനെ പിന്തുടര്ന്ന് കേരളത്തിലെ സദാചാര പൊലീസ്
കൊച്ചി : ബോളിവുഡിലെ മാദകനടി സണ്ണി ലിയോണ്‍ കേരളത്തില്‍ ഉയര്‍ത്തിയ തരംഗമാണ് ഇപ്പോള്‍ സദാചാര പൊലീസിന്റെ സംസാര വിഷയം. കൊച്ചി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെങ്കിലും പോണ്…
Read More » - 19 August
2019 ഇലക്ഷൻ ലക്ഷ്യമിട്ട് ബിജെപിയുടെ മിഷൻ 350
ന്യൂഡൽഹി: 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിട്ട് ബിജെപിയും കേന്ദ്രസര്‍ക്കാരും. വരുന്ന തെരഞ്ഞെടുപ്പില്‍ മിഷന് 350 എന്ന ലക്ഷ്യമിട്ട് മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം. ദേശീയ…
Read More » - 19 August
എനിക്ക് വേണ്ടി നിങ്ങളാരും അങ്ങനെ ചെയ്യരുത്, ആ പാപം എനിക്ക് വേണ്ട; ആരാധകരോട് ഓവിയ
കമല്ഹാസന് അവതാരകനായി എത്തുന്ന ബിഗ് ബോസില്‍ നിന്നും ചില പ്രശ്നങ്ങള്‍ കാരണം പുറത്തുപോയ ഒവിയ
Read More » - 19 August
ഭീഷണിപ്പെടുത്തി വശത്താക്കലും ചാക്കിട്ടുപിടിത്തവുമായി രാഷ്ട്രീയം മാറുന്നു : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: യാതൊരു ധാര്‍മികതയും ഇല്ലാതെ എങ്ങനെയും ജയിക്കാനുള്ളതായി തെരഞ്ഞെടുപ്പുകള്‍ മാറുന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത്. ഡല്‍ഹിയില്‍ അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്…
Read More » - 19 August
കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം; കെഎംആര്‍എല്ലിന് പറയാനുള്ളത്
കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം നല്കാന് കഴിയില്ലെന്ന് സൂചിപ്പിച്ച് കെഎംആര്‍എല്‍. ഇക്കാര്യത്തില്‍ ഉദ്ഘാടനത്തിന് മുമ്പെ നയം വ്യക്തമാക്കിയിട്ടുളളതാണ്. യാത്രക്കാര്‍ക്ക് മുന്നില്‍ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട്…
Read More » - 19 August
നഗരത്തിലെ പ്രശസ്ത ഡോക്ടറുടേയും സ്ത്രീയുടെയും നഗ്നഫോട്ടോ : പ്രതിയെ തേടി പൊലീസ്
മലപ്പുറം: പ്രശസ്ത ഡോക്ടറുടേയും സ്ത്രീയുടേയും നഗ്ന ഫോട്ടോ പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതിയെ തേടി പൊലീസ് കര്ണാടകത്തിലേയ്ക്ക്. നഗ്ന ഫോട്ടോ ഉപയോഗിച്ച് ഡോക്ടറെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലാണ്…
Read More » - 19 August
കലാഭവന്‍ മണിയുടെ സഹോദരി വിവാഹിതയായി
അനന്തഭദ്രം എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ സഹോദരി ഭാമയായി വേഷമിട്ട നടി റിയാ സെന്‍ വിവാഹിതയായി. സുഹൃത്ത് ശിവം തിവാരിയാണ് വരന്. അനന്തഭദ്രംത്തിലെ ഭാമയെന്ന…
Read More » - 19 August
മതം മാറ്റിയ യുവതിയെ ഭര്‍ത്താവും മതസംഘടനയും ചേര്‍ന്ന് സിറിയയിലേയ്ക്ക് അയക്കാന്‍ ശ്രമിച്ചു : വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു
കൊച്ചി : മതം മാറ്റി വിവാഹം കഴിച്ച ശേഷം യുവതിയെ ഭര്‍ത്താവും മതസംഘടനയും ചേര്‍ന്ന് സിറിയയിലേയ്ക്ക് അയക്കാന്‍ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ ഹൈക്കോടതി ഡിജിപിയോട്…
Read More » - 19 August
കാക്കിയിട്ട ഗുണ്ടകൾ :കാഞ്ഞങ്ങാട് സംഘർഷത്തിന്റെ മറവിൽ അക്രമം അഴിച്ചു വിട്ട് പോലീസ്: ഷോക്കിംഗ് വീഡിയോ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കാലിൽ നടന്ന രാഷ്ട്രീയ സംഘർഷത്തിൽ പോലീസ് നടപടി വിവാദമാകുന്നു. ജനങ്ങളുടെ സ്വകാര്യ മുതലുകൾ പോലീസ് നശിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. കൂടാതെ…
Read More » - 19 August
സംസ്ഥാനത്ത് നിരോധിച്ച നോട്ട് പിടികൂടി
കായംകുളം : കായംകുളത്ത് 10 കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി. 5 പേരെ കസ്റ്റഡിയിലെടുത്തു. കാറില്‍ കടത്താന്‍ ശ്രമിച്ച 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. കായംകുളം…
Read More » - 19 August
ഇപിഎസ്-ഒപിഎസ് പക്ഷങ്ങളുടെ ലയനചര്‍ച്ചകള്‍ അനിശ്ചിതത്വത്തിൽ
ചെന്നൈ: എ.ഐ.എ.ഡി.എം.കെ ഘടകങ്ങളുടെ ലയനചര്‍ച്ച പാളി. ഉപാധികളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍. വെള്ളിയാഴ്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചെങ്കിലും എങ്ങുമെത്താതെ രാത്രിയോടെ പിരിഞ്ഞു. രാത്രി…
Read More » - 19 August
മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: അവധിക്കാലയളവിലെ മുഴുവന്‍ ശമ്പളവും നേടാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന് ഡിജിപി ലോക്നാഥ്…
Read More » - 19 August
പലിശക്കാരന്റെ ശല്യം കാരണം ആത്മഹത്യ ചെയ്തു
പള്ളിപ്പുറം : ചെറുകിട കയര്‍ ഫാക്ടറി ഉടമ ജപ്തി നടപടിക്കു തലേന്ന് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് തിരുനല്ലൂര്‍ വല്യാപ്പാറയില് പരേതനായ…
Read More » - 19 August
മുൻകരുതലെടുത്തില്ലെങ്കിൽ വൻദുരന്തമായി മാറിയേക്കാവുന്ന കരീബിയൻ കോളറ കേരളത്തിലും
കൊച്ചി: സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ നിന്നു റിപ്പോർട്ട് ചെയ്ത കോളറ രോഗാണുക്കൾ കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധിക്കു കാരണമായ ‘ഹെയ്ത്തിയൻ വേരിയന്റ് ആണെന്നു തിരുവനന്തപുരം രാജീവ്…
Read More » - 19 August
സപ്ലൈകോയില്‍ സബ്സിഡിയുള്ള സാധനങ്ങള്‍ കിട്ടാനില്ല : ഓണത്തിന് മുമ്പ് സാധനങ്ങളുടെ വില കുതിയ്ക്കുന്നു
തിരുവനന്തപുരം : ഓണക്കാലമായതോടെ നിത്യോപയോഗസാധനങ്ങള്‍ക്കു വന്‍ വിലക്കയറ്റം. വില പിടിച്ചു നിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല. സപ്ലൈകോയില്‍ സബ്സിഡിയുള്ള പല സാധനങ്ങളും കിട്ടാനില്ലെന്ന പരാതിയും…
Read More » - 19 August
ഇറച്ചികോഴി വില കുതിയ്ക്കുന്നു : വില നിശ്ചയിക്കുന്നത് തമിഴ്നാട് ലോബി
തിരുവനന്തപുരം: ഇറച്ചിക്കോഴിയുടെ വില മേലോട്ട് തന്നെ. കിലോയ്ക്ക് 87 രൂപയായിരിക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഉത്തരവ് മറികടന്നാണ് നാല് ദിവസം കൊണ്ട് ഇറച്ചിക്കോഴിയ്ക്ക് 127 രൂപയായത്.…
Read More » - 19 August
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയെ ആതിഥേയത്വം വഹിക്കാന്‍ വനിതകളും
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകക്കപ്പ് നിയന്ത്രിക്കുന്നതിനായി 21 റഫറിമാരേയും 42 അസിസ്റ്റന്റ് റഫറിമാരേയും ഫിഫ നിയമിച്ചു. ആറ് കോണ്‍ഫെഡറേഷനുകളില്‍ നിന്നുമായാണ് ഇത്രയും പേരെ…
Read More » - 19 August
വിനോദസഞ്ചാരത്തിനെത്തിയ യുവതി കൂട്ടമാനഭംഗത്തിനിരയായി
ഹൈദരാബാദ്: ഹൈദരാബാദില്‍ ഡല്‍ഹി സ്വദേശിനിയായ യുവതി കൂട്ടമാനഭംഗത്തിനിരയായി. വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് ബെന്‍ജാര ഹില്‍സില്‍ ക്രൂരമായ പീഡനത്തിനിരയായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 19 August
പ്രകോപനപരമായ വ്യാജ വീഡിയോ : നാല് പൊലീസുകാര്‍ക്കെതിരെ നടപടി
ആലപ്പുഴ: പ്രകോപനപരമായ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് വഴിമരുന്നിടാവുന്ന വ്യാജവീഡിയോ ആണ് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ കൈമാറ്റംചെയ്തത്. ഇതിനെ തുടര്‍ന്ന് നാല് പോലീസുകാര്‍ക്കെതിരെ…
Read More » - 19 August
ലങ്കന്‍ നാവികസേനയെ ഇനി തമിഴ് വംശജന് നയിക്കും
കൊളംബോ: ലങ്കന്‍ നാവികസേനയെ ഇനി തമിഴ് വംശജന് നയിക്കും. റിയര്‍ അഡ്മിറല്‍ ട്രാവിസ് സിന്നയ്യയുടെ നിയമനം പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ ജനസംഖ്യയില്‍…
Read More »