Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -6 September
ദിലീപിനെ കനത്ത സുരക്ഷയില്‍ വീട്ടിലെത്തിച്ചു
കൊച്ചി: കര്‍ശന സുരക്ഷയില്‍ നടന് ദിലീപിനെ അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ക്കായി ആലുവയിലെ വീടായ പദ്മസരോവരത്തില്‍ എത്തിച്ചു. അനുവദിച്ച രണ്ടു മണിക്കൂര്‍ സമയം അവസാനിക്കുന്നതോടെ കോടതി ഉത്തരവ് പ്രകാരം വീണ്ടും…
Read More » - 6 September
മന്ത്രിമാരും ഉദ്യോഗസ്ഥരും കുട്ടികളെ സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കണം
ജനപ്രതിനിധികളും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുട്ടികളെ ഇനി സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കണമെന്ന് കന്നഡ വികസന വികസന അതോറിറ്റി സര്‍ക്കാറിന് ശുപാര്‍ശ നല്കി
Read More » - 6 September
സങ്കടകരമായ മുഹൂര്‍ത്തം : ദിലീപ് അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ നിര്‍വഹിക്കുന്നു
കൊച്ചി: കര്‍ശന സുരക്ഷയില്‍ നടന് ദിലീപ് അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ ആലുവയിലെ വീടായ പദ്മസരോവരത്തില്‍ നിര്‍വഹിക്കുന്നു. രാവിലെ 7.55ന് കനത്ത സുരക്ഷയില്‍ ജയിലില്‍ നിന്ന് പുറത്തിറക്കിയ ദിലീപിനെ…
Read More » - 6 September
സൗദിയില്‍ മെര്‍സ് കൊറോണ വൈറസ്; രണ്ട് മരണം
ബുറൈദ: സൗദി അറേബ്യയില്‍ മെര്‍സ് കൊറോണ വൈറസ് പടരുന്നു. വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുറൈദയില്‍ 36 വയസുളള സ്വദേശി യുവാവും ജിദ്ദയില്‍…
Read More » - 6 September
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ദിലീപ് ജയിലില്‍ നിന്നും പുറത്തേയ്ക്ക്
അങ്കമാലി: ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങി. അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാനാണ് നടന് ദിലീപിനെ സുരക്ഷാ സന്നാഹങ്ങളോടെ വീട്ടിലെത്തിച്ചത്.. രാവിലെ എട്ടുമണിയോടെയാണ് ആലുവ…
Read More » - 6 September
സ്വന്തം തട്ടകത്തില്‍ വെനിസ്വേലയോട് സമനില : അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളംബിയ ബ്രസീലിനെ സമനിലയില്‍ തളച്ചു. ബ്രസീല്‍ നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ വെനിസ്വേലയ്ക്കെതിരെ സ്വന്തം…
Read More » - 6 September
അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഇനി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിൽക്കില്ല
കെഎസ്ആര്‍ടിസി ബസ്സിലെ യാത്ര സുരക്ഷിതമാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി കോർപ്പറേഷൻ
Read More » - 6 September
ഹാജിമാരുടെ മടക്കയാത്ര; ഇന്ന് 12 വിമാനങ്ങള്‍
ജിദ്ദ: സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള യാത്ര ബുധനാഴ്ച ആരംഭിക്കും. ജിദ്ദയില്‍ നിന്ന് രാവിലെ 9.45ന് പുറപ്പെടുന്ന ആദ്യ വിമാനം ഗോവയിലേക്കാണ്.…
Read More » - 6 September
ശമ്പളപരിഷ്ക്കരണ വാര്‍ത്ത തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ശമ്പളപരിഷ്ക്കരണ വാര്‍ത്ത തെറ്റെന്ന് രേന്ദ്രസര്ക്കാര്. 18,000 രൂപ കുറഞ്ഞ മാസവേതനമായി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. . ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.…
Read More » - 6 September
സൗദിയിലെ കോടതിയില്‍ വെടിവെപ്പ്
അഫ്ലാജ്: സൗദിയിലെ കോടതിയില്‍ വെടിവെപ്പ്. സൗദിയിലെ അഫ്ലാജ് പ്രവിശൃയിലെ ജനറല്‍ കോടതി കെട്ടിടത്തിലാണ് സംഭവം നടന്നത്. വെടിയുതിര്‍ത്ത സൗദി പൗരനെ റിയാദ് പോലിസ് അറസ്റ്റ് ചെയ്തു. വെടിവെപ്പില്‍…
Read More » - 6 September
ഉത്തര കൊറിയയേക്കാൾ ലോകത്തിന് ഭീഷണി ഇതാണ്
നിലവിലെ സാഹചര്യത്തിൽ ഉത്തര കൊറിയയേക്കാൾ ലോകത്തിന് ഭീഷണി ഉയർത്തുന്നത് കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുപയോഗിച്ചുള്ള ലോക രാജ്യങ്ങളുടെ മത്സരമായിരിക്കും
Read More » - 6 September
ഗൗരി ലങ്കേഷിന്റെ കൊലയാളിക്കായി തെരച്ചില്‍ ശക്തം
ബംഗളുരു: ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലയാളിക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ബംഗളുരുവിന്റെ പലയിടങ്ങളിലും ഇന്ന് പ്രതിഷേധ കൂട്ടായ്മകള്‍ നടക്കും. ഇന്നലെ…
Read More » - 6 September
സാക്സഫോണ് വായിച്ചുകൊണ്ട് തലച്ചോര്‍ ശസ്ത്രക്രിയ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സാക്സഫോണ് വായിച്ചുകൊണ്ട് തലച്ചോര്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ സംഗീതജ്ഞനായ ഒരു യുവാവിന്റെ തലച്ചോറിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ നടക്കുന്ന സമയമത്രയും…
Read More » - 6 September
അനിതയുടെ മരണം : തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം വ്യാപിക്കുന്നു
ചെന്നൈ: ചെന്നൈ : അനിതയുടെ മരണം, തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം വ്യാപിക്കുന്നു. തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം വ്യാപിക്കുന്നു. തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം കിട്ടാത്തതിനെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥി…
Read More » - 6 September
80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു
കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയതിന് തടവിലാക്കിയ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. ഇവരെ ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്ക് കൈമാറി. 48 പേര് പുതുകോട്ടൈ ജില്ലയില്‍…
Read More » - 6 September
സംസ്ഥാനത്ത് രണ്ട് സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാകും
ന്യൂഡല്‍ഹി : സംസ്ഥാനത്ത് രണ്ട് സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാകും . ഡി എം വയനാട്, മൗണ്ട് സിയോണ്‍ എന്നീ സ്വാശ്രയ മെഡിക്കല്‍…
Read More » - 6 September
ചതയ ദിനാഘോഷങ്ങള്‍ക്ക് ശിവഗിരിയില്‍ തുടക്കം
വര്‍ക്കല: ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ദിനാഘോള്ക്ക് ശിവഗിരിയില്‍ തുടക്കം. രാവിലെ 9.30 ന് ജയന്തി സമ്മേളനം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 7.15ന് ശ്രീനാരായണ…
Read More » - 6 September
വിവാഹത്തിന് വ്യത്യസ്ത പ്രായപരിധിയുടെ ആവശ്യമില്ല
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നതെന്തിനാണെന്ന് സുപ്രീം കോടതി. വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിര്‍ണയിക്കുന്നതിനു പിന്നിലെ യുക്തി എന്താണെന്ന് ജസ്റ്റിസുമാരായ…
Read More » - 6 September
സദ്ദാമിന്റെ ചെസ്ബോര്‍ഡ് തിരിച്ചുനല്‍കി
വാഷിങ്ടണ്‍: ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ ചെസ്ബോര്‍ഡ് തിരിച്ചുനല്‍കി. സദ്ദാമിനെ തൂക്കിലേറ്റി പതിനൊന്നുവര്‍ഷം തികയാനിരിക്കേയാണ് അമേരിക്ക അദ്ദേഹത്തിന്റെ ചെസ് ബോര്‍ഡ് തിരികെ നല്‍കിയത്. ലോകത്തെ വിസ്മയിപ്പിച്ച ഒന്നാണ്…
Read More » - 6 September
രാഹുലിനെതിരെ കോണ്‍ഗ്രസില്‍ നിന്നും പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ യാത്രയ്ക്ക് നേരെ കോണ്‍ഗ്രസില്‍ നിന്നും എതിര്‍പ്പ് ഉയരുന്നു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കയിലേക്ക് പറക്കാനുള്ള രാഹുലിന്റെ തീരുമാനം പാര്‍ട്ടിയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.…
Read More » - 6 September
130 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും
മുംബൈ: 130 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. എയര്‍ ഇന്ത്യയുടെ 130 പൈലറ്റുമാര്‍ക്കും 430 ജീവനക്കാര്‍ക്കും മദ്യപിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് നടത്തുന്ന പരിശോധനയില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നതിന്റെ…
Read More » - 6 September
മദർ തെരേസ ഇനി ഈ നാട്ടിലെ സഹമധ്യസ്ഥ
കൊൽക്കത്ത: വിശുദ്ധ മദർ തെരേസ ഇനി ഈ നാട്ടിലെ സഹമധ്യസ്ഥ. ഇനി മുതൽ മദർ തെരേസ കൊൽക്കത്ത അതിരൂപതയുടെ സഹമധ്യസ്ഥയാകും. കൊൽക്കത്ത ഹോളി റോസറി കത്തീഡ്രലിലെ കുർബാനമധ്യേ…
Read More » - 6 September
രോഹിൻഗ്യകൾ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: രോഹിൻഗ്യ അഭയാർഥികളുമായി ബന്ധപെട്ട ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ നിലപാടു തേടി. ഇന്ത്യയിലെത്തിയ രോഹിൻഗ്യ അഭയാർഥികളെ മ്യാൻമറിലേക്കു നാടുകടത്താനുള്ള തീരുമാനത്തിനെതിരായ ഹർജിയിലാണ് നിലപാടു തേടിയത്. കേസ്…
Read More » - 6 September
കൈകളില്ലാത്ത ഒരു വയസുകാരന് അനിയന്റെ കരച്ചില് നിര്‍ത്താന്‍ ചെയ്തത് ; വീഡിയോ വൈറലാകുന്നു
കൈകളില്ലാത്ത ഒരു വയസുകാരന് അനിയന്റെ കരച്ചില് നിര്‍ത്താന്‍ നിപ്പിള്‍ വായില്‍ തിരുകിക്കൊടുക്കുന്ന വീഡിയോ വൈറലാകുന്നു. ജന്മനാ തന്നെ കൈകള്‍ മുരടിച്ചു പോയ ഒരു വയസുള്ള ജ്യേഷ്ടനാണ് 6…
Read More » - 6 September
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി
ന്യൂ ഡൽഹി ; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി. “സത്യത്തെ ഒരിക്കലും നിശബ്ദമാക്കാൻ കഴിയില്ലെന്ന്” കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ”ഗൗരി ലങ്കേഷ് ജനങ്ങളുടെ…
Read More »