Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -23 September
ബിനാമി സ്വത്തിനെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി വരെ പാരിതോഷികം
ന്യൂഡല്‍ഹി: ബിനാമി സ്വത്ത് ഇടപാടുകളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപവരെ പാരിതോഷികം നൽകാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി സൂചന. ബിനാമി ഇടപാടുകളെക്കുറിച്ച് രഹസ്യ…
Read More » - 23 September
സമുദായപരിപാടിയില് പങ്കെടുത്തില്ല; വീട്ടമ്മയുടെ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി
ഇടുക്കി: സമുദായ പരിപാടിയില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വീട്ടമ്മയുടെ ജാതി സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍ റദ്ദാക്കി. ചേരമര്‍ ഹിന്ദു സമുദായത്തില്‍പ്പെട്ട, നാരുപാറ തണ്ണിപ്പാറയില്‍ രമ്യയുടെ ജാതിസര്‍ട്ടിഫിക്കറ്റാണ്…
Read More » - 23 September
റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം : ബുക്കിംഗ് ഇനി ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് വഴി മാത്രം
ഡല്‍ഹി: റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രെയിന്‍ യാത്രാ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിന് ചില സ്വകാര്യ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന്…
Read More » - 23 September
പുറംമറിയാത്ത കൊലപാതക പരമ്പര : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നാട്ടുകാര്‍
ഹരിയാന : ഹരിയാനയിലെ മേവാത്ത്, നൂഹ് മേഖലകളില്‍ പുറംമറിയാത്ത കൊലപാതക പരമ്പര. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ മേഖലകളില്‍ 20ഓളം കൊലപാതകങ്ങള്‍ നടന്നതായിയാണ് നാട്ടുകാരുടെ വെളിപ്പെടുത്തല്‍. പൊലീസിന്റെ…
Read More » - 23 September
ലതാ മങ്കേഷ്കറുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്
പ്രശസ്ത ഗായിക ലങ്കാ മങ്കേഷ്ക്കറുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ലതാ മങ്കേഷ്കര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ന് കത്ത് കാട്ടി മ്പന്ന കുടുംബങ്ങളില്‍ നിന്ന് ഇവര്‍ പിരിവ്…
Read More » - 23 September
ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. സ്പെഷ്യല്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ക്ക് ഇനി മുതല്‍ 50 ശതമാനം കാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കും. ദസറയോടനുബന്ധിച്ച് പുറത്തിറക്കിയ വിജയ് ഓഫറിലാണ്…
Read More » - 23 September
കൊച്ചി സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ഏക ദൃക്സാക്ഷി
കൊച്ചി : കൊച്ചി സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ഏക ദൃക്സാക്ഷി രംഗത്ത്. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും യുവതികളുടെ ഭാഗത്തെന്നു ദൃക്സാക്ഷി…
Read More » - 23 September
കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നനായ മന്ത്രിയെ അറിയാം
ന്യൂഡല്‍ഹി: സ്വത്ത് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. 67.62 കോടിയുടെ ആസ്തിയാണ് ജയ്റ്റ്ലിക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് ഏറ്റവും കുറവ് സ്വത്തുക്കള്‍ ഉള്ളത്. വെറും…
Read More » - 23 September
മതങ്ങൾ ജീർണ്ണിച്ച വസ്ത്രങ്ങൾ മാത്രം; സത്യമോ ദൈവമോ അതിലുണ്ടാകില്ല, ആതിരമാരുടെ നാടായി ഈ പുണ്യഭൂമി മാറിയെങ്കിൽ
കഴിഞ്ഞ ജൂലായിലാണ് ഉദുമ സ്വദേശിനിയായ ആതിര വീടുവിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ച് ആയിഷ എന്ന പേര് സ്വീകരിച്ചത്. താന്‍ ഇസ്ലാം മതം സ്വീകരിച്ചത് പലരുടെയും നിര്‍ബന്ധത്തെ തുടര്‍ന്നും…
Read More » - 23 September
ഹാദിയയുടെ വിവാഹത്തെ കോടതി അസാധുവാക്കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സച്ചിദാനന്ദന്
ഹാദിയ കേസില്‍ കോടതിയുടെ ഭാഗത്ത് നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നു കെ സച്ചിദാനന്ദന്. ഹാദിയ പൗരവാകാശങ്ങളുടെ നിലവിളി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂര്‍ത്തിയായ…
Read More » - 23 September
ഇന്ത്യ-പാക്ക് അതിര്‍ത്തി സംഘര്‍ഷഭരിതം : ഇന്ത്യ തിരിച്ചടിക്കും : കരുതലോടെ ഇരിക്കാന്‍ പാകിസ്ഥാന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലയ്ക്കുന്നില്ല. പാകിസ്ഥാന് മുന്നറിയിപ്പ് നല്കി ഇന്ത്യ. നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ ആക്രമണത്തിന് ഉചിതമായ സമയത്തു തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നു ഡയറക്ടര്‍…
Read More » - 23 September
ഇന്നത്തെ ബെംഗളുരു കോടതിവിധി ഉമ്മന്‍ ചാണ്ടിക്ക് നിര്‍ണായകം
ബെംഗളുരു: ബെംഗളുരു സോളാര്‍ കേസില്‍ തന്നെ പ്രതിചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഇടക്കാല ഹര്‍ജിയുടെ വിധി ഇന്ന് കോടതി പറയും. ബെംഗളുരു സിറ്റി സിവില്‍…
Read More » - 23 September
മാത്തൂർ ദേവസ്വത്തിന്റെ ഭൂമി മന്ത്രി തോമസ് ചാണ്ടി കൈയ്യേറിയതെങ്ങനെ
ആലപ്പുഴ :മാത്തൂരിലെ ദേവസ്വം വക ഭൂമി ഭൂപരിഷ്ക്കരണ നിയമംകൊണ്ട് അട്ടിമറിച്ച് വ്യാജരേഖ ഉണ്ടാക്കി ഭൂമി കൈക്കലാക്കി എന്നാരോപിച്ചു ദേവസ്വം സർക്കാരിന് പരാതി നൽകി.കരമടയ്ക്കാൻ എത്തിയപ്പോഴാണ് ഭൂമി നഷ്ടപ്പെട്ട…
Read More » - 23 September
ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയെ സന്ദർശിക്കും
ന്യൂഡല്‍ഹി: ഐഎസ് ഭീകരരില്‍ നിന്നു മോചിതനായ ശേഷം വത്തിക്കാനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ഫാ. ടോം ഉഴുന്നാലില്‍ ഇരുപത്തിയെട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. വിദേശകാര്യമന്ത്രി സുഷമാ…
Read More » - 23 September
പ്രചാരണം കൊഴുക്കുന്നു; വേങ്ങരയില്‍ സംസ്ഥാന നേതാക്കളെ ഇറക്കി യുഡിഎഫ്
വേങ്ങരയിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം ശക്തമാകുന്നു. സംസ്ഥാന നേതാക്കളെ തന്നെ നിരത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. എന്നാല്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ പ്രചാരണത്തിനെത്തിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.…
Read More » - 23 September
നിങ്ങളുടെ കമ്പ്യൂട്ടറിൽ ഈ സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കുക
അവാസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സോഫ്റ്റ് വെയറായ സിക്ലീനറില്‍ കടന്നുകൂടിയ മാല്‍വെയര്‍ 20 ലക്ഷം കമ്പ്യൂട്ടറുകളിലെത്തിയതായി സൂചന. കമ്പ്യൂട്ടറിന്റെ പേര്, ഐപി അഡ്രസ്, ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്വെയര്,…
Read More » - 23 September
ദക്ഷിണേന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളെ പിന്തള്ളി കേരളത്തിലെ വിമാനത്താവളത്തിന് ഒന്നാംറാങ്ക്……!
തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങളില്‍ കേരളത്തിലെ വിമാനത്താവളത്തിന് ഒന്നാം റാങ്ക്. മികവുറ്റ രീതിയില്‍ പരിപാലിക്കുന്നതിനും, യാത്രക്കാര്‍ക്കുള്ള സേവനമികവിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒന്നാംറാങ്ക്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍,…
Read More » - 23 September
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവത്തിന് തുടക്കം : ആദ്യ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വിപ്ലവത്തിന് തുടക്കം കുറിച്ച് രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. പൊതുഗതാഗതത്തിനായി രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ്…
Read More » - 23 September
പാകിസ്ഥാൻ ഒറ്റപ്പെടുന്നു; ഭീകരവിരുദ്ധ ഉടമ്പടിയെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയേറുന്നു
യുണെറ്റഡ് നേഷൻസ്: ഭീകരവാദത്തിന് ലഭിക്കുന്ന പിന്തുണയും അതിർത്തി കടന്നുള്ള ഭീകരവാദവും ചെറുക്കൻ അന്താരാഷ്ട്ര ഉടമ്പടി വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ബ്രിക്സ്, സാർക്ക്, ഇബ്സ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ…
Read More » - 23 September
വ്യോമയാന മേഖലയില്‍ ഇന്ത്യക്ക് അനുകൂല തീരുമാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി: വ്യോമയാന മേഖലയില്‍ ഇന്ത്യക്ക് അനുകൂല തീരുമാനവുമായി കുവൈറ്റ്. കുവൈറ്റിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിന് ആനുപാതികമായി കുവൈറ്റ്-ഇന്ത്യ സെക്ടറില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കുവൈറ്റിന് താല്പര്യമുണ്ടെന്ന് തൊഴില്‍-സാമൂഹിക…
Read More » - 23 September
ഭാരതയാത്രയ്ക്കൊരുങ്ങി രാഹുൽ ഗാന്ധി; സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമായി മാറ്റിയെടുക്കാൻ നീക്കം
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷപദവിയേൽക്കുന്നതിന് പിന്നാലെ ഭാരതയാത്രയ്ക്കൊരുങ്ങി രാഹുൽ ഗാന്ധി. ഇതിലൂടെ സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെയാണ്…
Read More » - 23 September
ഹോളിവുഡ് നടിക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം ചർച്ചയാകുന്നു
ന്യൂഡൽഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഹോളിവുഡ് നടി നതാലിയ രാമോസുമൊരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം…
Read More » - 23 September
ദേശീയ ദിനാഘോഷ നിറവിൽ സൗദിയിലെ ടെലികോം കമ്പനികളും
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കളുടെ മൊബൈല്‍ സെറ്റില്‍ ഡിസ്പ്ളേയില്‍ മാറ്റം വരുത്തി സൗദി ടെലിഫോണ്‍ കമ്പനികൾ. സാധാരണയായി വിവിധ മൊബൈല്‍ സേവന കമ്പനികള്‍, അവരുടെ സേവന കമ്പനികളുടെ പേരാണ്…
Read More » - 23 September
നവാസ് ഷരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു
ഇസ്ലാമാബാദ്: പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിനെ തുടര്‍ന്ന് പ്രധാനമന്ത്രിപദം രാജിവെച്ച നവാസ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പുറമെ സ്വത്തുക്കൾ പിടിച്ചെടുത്തു. ഷരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നാഷണല്‍…
Read More » - 23 September
അടുത്തറിയാം നമസ്കാരത്തിന്റെ ഫലങ്ങള്‍!
ഇസ്ലാമിക വിശ്വാസ പ്രകാരം ഭൌതികവും ആത്മീയവുമായ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് നിസ്കാരം. മനസിനും ശരീരത്തിനും അത് ഒരുപോലെ ഗുണം ചെയ്യുന്നു. സര്‍വ്വ ശ്രദ്ധയും ഒരേ ബിന്ദുവില്‍…
Read More »