Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -7 October
വ്യക്തിപരമായി അധിക്ഷേപിക്കരുത്; ട്രോളന്മാരോട് കുമ്മനം
വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷെ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ട്രോളന്മാരോട് പറഞ്ഞു. ഇടുന്നവരുടെ മാനസിക അവസ്ഥയും നിലവാരവുമാണ് ട്രോളുകളിലെ പരിഹാസം വ്യക്തമാക്കുന്നതെന്ന്…
Read More » - 7 October
ഗോവയുടെ മനംകവര്‍ന്ന് ജര്‍മ്മനി ജയം സ്വന്തമാക്കി
ഗോവയുടെ മനംകവര്‍ന്ന് ജര്‍മ്മനി ജയം സ്വന്തമാക്കി. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് സി യില്‍ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചാണ് ജര്‍മ്മനി വിജയം നേടിയത്. അവസാന നിമിഷമാണ് ജര്‍മ്മനി…
Read More » - 7 October
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു
പത്തനംതിട്ട: പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. വീഴ്ച വരുത്തിയ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട അയിരൂരില്‍ പീഡനത്തിനിരയായ…
Read More » - 7 October
ഇടത് വിരുദ്ധര്‍ ‘അമ്മ’ യെ പൊളിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുകേഷ്
വേങ്ങര: ഇടത് വിരുദ്ധര്‍ താരസംഘടനയായ അമ്മയെ പൊളിക്കാന്‍ ശ്രമിക്കുന്നതായി നടനും എം.എല്‍.എയുമായ മുകേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് അമ്മയെ പൊളിക്കാന്‍ ശ്രമം നടക്കുന്നതായി അറിയാമെന്നും ഇക്കാര്യത്തില്‍…
Read More » - 7 October
സാമ്പത്തിക നൊബേല്‍ സമ്മാന പട്ടികയില്‍ പ്രശസ്തനായ ഇന്ത്യന്‍ ധനകാര്യ വിദഗ്ദ്ധനും
ന്യൂഡല്‍ഹി: സാമ്പത്തിക നൊബേല്‍ സമ്മാനത്തിനു പരിഗണിക്കുന്നവരുടെ അന്തിമ പട്ടികയില്‍ പ്രശസ്തനായ ഇന്ത്യന്‍ ധനകാര്യ വിദഗ്ദ്ധനും ഇടം നേടിയെന്നു റിപ്പേര്‍ട്ട്. മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറും…
Read More » - 7 October
അണ്ടർ 17 ലോകകപ്പ് ; കൊച്ചിയിൽ നടന്ന ആദ്യമത്സരത്തിൽ ബ്രസീലിന് ജയ തുടക്കം
കൊച്ചി: അണ്ടർ 17 ലോകകപ്പ് കൊച്ചിയിൽ നടന്ന ആദ്യമത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. 2-1 നാണ് ബ്രസീൽ സ്പെയിനിനെ തകര്‍ത്തത്. കളി തുടങ്ങി ആദ്യ പകുതിയിൽ 25ആം…
Read More » - 7 October
ഇത്തരം വാഹനങ്ങള്‍ക്കു നേരെ കര്‍ശന നടപടിയെന്നു സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: നിയമപരമല്ലാത്ത രൂപമാറ്റം നടത്തിയ വാഹനങ്ങള്‍ക്കു നേരെ കര്‍ശന നടപടിയെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ. ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ റോഡപകടങ്ങള്‍ക്കു കാരണമാകുന്ന സാഹചര്യത്തിലാണ്…
Read More » - 7 October
റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായം ; നിലപാട് വ്യക്തമാക്കി ബംഗ്ലാദേശ് പ്രധാനമന്ത്രി
ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായം നിലപാട് വ്യക്തമാക്കി ബംഗ്ലാദേശ് പ്രധാനമന്ത്രി. മ്യാന്മറില് നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചു.…
Read More » - 7 October
സോളാര്‍ കേസിലെ കോടതി വിധിയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ബംഗളൂരു സോളാര്‍ കേസില്‍ അനുകൂലമായ കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം ജയിക്കുമെന്ന വിശ്വസിച്ചിരുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതു നടന്നതില്‍ സന്തോഷമുണ്ട്.…
Read More » - 7 October
നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ സെബാസ്റ്റിയന് പോളിന് വിനയന്റെ ഭാര്യയുടെ കത്ത്
കൊച്ചി: നടന് ദിലീപിനെ പിന്തുണച്ച അഡ്വ.സെബാസ്റ്റിയന് പോളിന് സംവിധായകന് വിനയന്റെ ഭാര്യയുടെ തുറന്ന കത്ത്. ദിലീപ് ജയിലിലായിരുന്നപ്പോഴും പുറത്ത് ഇറങ്ങിയപ്പോഴും പരസ്യ പിന്തുണയുമായി സെബാസ്റ്റിയന് പോള്‍ എത്തിയിരുന്നു.…
Read More » - 7 October
പൊലീസ് ‘അപരിഷ്കൃത സേന’ ആകരുതെന്ന് രാജ്നാഥ് സിങ്
മീററ്റ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൊലീസ് സംസ്കാരത്തോടെ പെറുമാറാൻ പഠിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇവർ ഒരിക്കലും ‘അപരിഷ്കൃത സേന’ ആകരുതെന്നും അദ്ദേഹം പറയുന്നു. പരിശീലനം കൊണ്ട് ക്ഷമയും…
Read More » - 7 October
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; ബി.എസ്.എൻ.എലിൽ അവസരം
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ബി.എസ്.എൻ.എലിൽ അവസരം. അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 28 സര്‍ക്കിളുകളിലായി 996 ഒഴിവുകളുണ്ട്. ഇതിൽ 41 ഒഴിവുകൾ കേരളത്തിലാണുള്ളത്. എംകോം, സിഎ,…
Read More » - 7 October
കെഎസ്ആർടിസി ബസ് വാഹനത്തിനു സൈഡ് കൊടുത്തില്ല; പോലീസ് ഉദ്യോഗസ്ഥൻ ചെയ്തത് ഇങ്ങനെ
കായംകുളം: കെഎസ്ആർടിസി ബസ് വാഹനത്തിനു സൈഡ് കൊടുത്തില്ല എന്നു ആരോപിച്ച് പ്രതികാര നടപടിയുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. സൈഡ് കൊടുക്കാത്ത കെഎസ്ആർടിസി ബസ് കസ്റ്റഡിയിലെടുക്കാനാണ് പോലീസ് ശ്രമിച്ചത്.…
Read More » - 7 October
രാജ്യവ്യാപക പണി മുടക്കിന് ഒരുങ്ങി പെട്രോൾ പമ്പുകൾ
ന്യൂഡല്‍ഹി: രാജ്യവ്യാപക പണി മുടക്കിന് ഒരുങ്ങി പെട്രോൾ പമ്പുകൾ. ദിവസേന പരിഷ്കരിക്കുന്ന ഇന്ധന നിരക്ക് പരിഷ്കരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13ന് പമ്പുകൾ അടച്ചിടുമെന്നും 27 മുതല്‍…
Read More » - 7 October
ഇന്ത്യക്കൊപ്പം പാക്ക് ഭീകരതയ്ക്കെതിരെ പോരാടും; യൂറോപ്യന്‍ യൂണിയന്
ന്യൂഡല്‍ഹി : ഇന്ത്യക്കൊപ്പം ലഷ്കര്‍ ഇ തോയ്ബ , ജെയ്ഷ് ഇ മൊഹമ്മദ് തുടങ്ങിയ പാക്ക് ഭീകരസംഘടനകള്‍ക്കെതിരെ പോരാടാന്‍ നില്‍ക്കുമെന്ന് യൂറോപ്യന്‍ യൂണിയന്. പാക്കിസ്ഥാനെതിരെയുള്ള മറ്റൊരു നീക്കം…
Read More » - 7 October
രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം സുപ്രധാന നീക്കവുമായി എഐസിസി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം സുപ്രധാന നീക്കവുമായി ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) . രാഹുല്‍ഗാന്ധിയോട് എഐസിസി നേരിട്ട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന…
Read More » - 7 October
താന്‍ വട്ടനാണെന്നാണ് കേരളത്തിലെ ജനങ്ങള്‍ പറയുന്നതെന്ന് കണ്ണന്താനം
കൊച്ചി: ജനരക്ഷാ യാത്ര കഴിഞ്ഞാല്‍ ബിജെപി കേരളം പിടിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. താന്‍ വട്ടനാണെന്നാണ് കേരളത്തിലെ ജനങ്ങള്‍ പറയുന്നതെന്ന് കണ്ണന്താനം. ഇന്ത്യയിലെ 60% ആളുകള്‍ക്ക് കക്കൂസില്ല. ഈ…
Read More » - 7 October
ദിലീപ് ഷൂട്ടിംഗ് തിരക്കുകളിലേക്ക്
നടി ആക്രമിക്കപ്പെട്ട സംഭവുമായി അറസ്റ്റിലായ നടൻ ദിലീപ് ദീർഘ നാളത്തെ ജയിൽ വാസത്തിനു ശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്.രതീഷ് അമ്പാട്ട് സംവിധാനം ചെയുന്ന കമ്മാരസംഭം എന്ന ചിത്രത്തിന്റെ…
Read More » - 7 October
ഏറ്റവും കുറഞ്ഞ വിലക്ക് ഇന്ധനം ലഭിക്കുന്ന രാജ്യം ഏതാണെന്ന് അറിയാം
വലന്‍സിയ: നമ്മുടെ രാജ്യത്ത് ഇന്ധന വില സംബന്ധിച്ച പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ചില രാജ്യങ്ങളിൽ വളരെ കുറഞ്ഞ വിലയിലാണ് ഇന്ധനം ലഭിക്കുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലക്ക് ഇന്ധനം…
Read More » - 7 October
ഇന്ധന നികുതി കുറയ്ക്കാനുള്ള ഉപാധി വ്യക്തമാക്കി തോമസ് ഐസക്
ആലപ്പുഴ: ഇന്ധന നികുതി ഒഴിവാക്കിയാല്‍ കേരളത്തിനു വലിയ വരുമാന നഷ്ടം ഉണ്ടാകും. ഇതു കേന്ദ്രം പരിഹരിച്ച് തന്നാല്‍ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാമെന്നു ധനമന്ത്രി തോമസ് ഐസക്…
Read More » - 7 October
അയല്‍രാജ്യത്തിന് ജയില്‍ വാടയ്ക്ക് കൊടുത്തു കുറ്റവാളികളെ ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യം
നെതര്‍ലന്റില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കാന്‍ ആളേയില്ല. പകരം നോര്‍വേയ്ക്ക് ജയിൽ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ നോര്‍വേയില്‍ നിന്നും ഇറക്കുമതി ചെയ്ത 240 തടവുകാരാണ് കഴിയുന്നത്. നാലോ…
Read More » - 7 October
സൗദിയിൽ ഐഎസ് ഭീകരരെ വധിച്ചു
റിയാദ് ; സൗദിയിൽ ഐഎസ് ഭീകരരെ വധിച്ചു. ഭീകരാക്രമണത്തിനു പദ്ധതിയിട്ട രണ്ട് ഐഎസ് തീവ്രവാദികളെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ഇവരുടെ ചാവേര്‍ ആക്രമണ പദ്ധതി തകര്‍ത്തതായും അഞ്ചു ഭീകരരെ…
Read More » - 7 October
സ്കൂളുകളില്‍ വീണ്ടും ബോര്‍ഡ് പരീക്ഷ വരുന്നു
ന്യൂഡല്‍ഹി: സ്കൂളുകളില്‍ വീണ്ടും ബോര്‍ഡ് പരീക്ഷ വരുന്നു. സിബിഎസ്ഇ സ്കൂളുകളിലാണ് ബോര്‍ഡ് പരീക്ഷ പുനസ്ഥാപിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ…
Read More » - 7 October
പേര് തെറ്റി വിളിച്ച മാധ്യമ പ്രവർത്തകയ്ക്ക് കിടിലൻ മറുപടിയുമായി ഷാരൂഖ്
ബോളിവുഡിന്റെ സ്വന്തം താരം ഷാരൂഖ് ഖാൻ റൊമാൻസും കോമഡിയും വില്ലൻ ലുക്കുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകർ ഏറെയുള്ള ഷാരൂഖിന്റെ ഒരു വീഡിയോ ആണിപ്പോൾ ബോളിവുഡിൽ…
Read More » - 7 October
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം
തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം. തിരുവനന്തപുരം ജില്ലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമികള്‍ ജനം ടി.വി വാഹനത്തെയും ആക്രമിച്ചു. നിലവില്‍ സ്ഥിതി…
Read More »