Latest NewsJobs & Vacancies

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; ബി.എസ്.എൻ.എലിൽ അവസരം

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ബി.എസ്.എൻ.എലിൽ അവസരം. അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 28 സര്‍ക്കിളുകളിലായി 996 ഒഴിവുകളുണ്ട്. ഇതിൽ 41 ഒഴിവുകൾ കേരളത്തിലാണുള്ളത്. എംകോം, സിഎ, ഐസിഡബ്ല്യുഎ, സിഎസ് എന്നീ യോഗ്യതകളാണ് അപേക്ഷിക്കാനായി വേണ്ടത്. ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ശമ്പളം: 16,400 – 40,500 രൂപ

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക ;ബിഎസ്എൻഎൽ

അവസാന തീയതി ; ഒക്ടോബര്‍ 15

shortlink

Related Articles

Post Your Comments

Related Articles


Back to top button