Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -20 September
ധന്വന്തരി ക്ഷേത്രമായ തോട്ടുവ ക്ഷേത്രത്തെക്കുറിച്ച് അറിയാം
പാലാഴിമഥനസമയത്ത് അമൃതകലശവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി ഭഗവാൻ.ആയുർവേദത്തിന്റെ ഭഗവാനാണ് ശ്രീ ധന്വന്തരി. ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തിയെ രോഗാതുരരും, ആതുരശുശ്രൂഷകരും ഒരുപോലെ വിശ്വസിച്ചാരാധിക്കുന്നു.ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന…
Read More » - 19 September
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
മുംബൈ•മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. വരാണസി- മുംബൈ എസ്.ജി.703 സ്പൈസ് ജെറ്റ് വിമാനമാണ് റണ്‍വെയില്‍ നിന്ന് തെന്നി മാറി മണ്ണിലേക്ക്…
Read More » - 19 September
റയലുമായുള്ള കരാറിന്റെ കാര്യത്തിൽ സിദാന്റെ തീരുമാനം ഇങ്ങനെ
മാഡ്രിഡ്: റയലുമായുള്ള കരാർ പുതുക്കാനായി പരിശീലകൻ സിനദിൻ സിദാൻ തീരുമാനിച്ചു. സ്പാനിഷ് ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനുമൊപ്പം തുടരാൻ തീരുമാനിച്ച കാര്യം സിദാൻ തന്നെയാണ് അറിയിച്ചത്. പക്ഷേ ക്ലബ്…
Read More » - 19 September
ജനക്കൂട്ടത്തിന് നേരെ റോക്കറ്റ് ആക്രമണം
സൈനിക ഹെലിക്കോപ്റ്റര്‍ അബദ്ധത്തില്‍ ജനക്കൂട്ടത്തിനു നേര്‍ക്കു റോക്കറ്റ് തൊടുത്തു.
Read More » - 19 September
92 വയസുകാരന് ക്രൂരമർദനം; മകൻ പോലീസ് കസ്റ്റഡിയിൽ
കൊട്ടാരക്കര: 92 വയസുകാരന് ക്രൂരമർദനം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം. മർദനത്തിനു ശേഷം വൃദ്ധനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. മകനാണ് പിതാവിനെ മർദിച്ച ശേഷം വീട്ടിൽ നിന്ന്…
Read More » - 19 September
സുഖലോലുപത ഒന്നുമില്ല ; ദിവസവും 20 രൂപ സമ്പാദിക്കുന്നു ജയിലിൽ ഗുർമീതിന്റെ ജോലി ഇതാണ്
ഗുര്‍മീത് റാം റഹിം സിങ് ഇപ്പോൾ ജയിലിൽ പച്ചകറി വളർത്തുകയാണ്
Read More » - 19 September
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം•എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. താന്‍ ഉള്ളുകൊണ്ട്…
Read More » - 19 September
ക്വട്ടേഷൻ നൽകിയ അഭിഭാഷകനു മുൻകൂർ ജാമ്യമില്ല
തൃശൂർ: ക്വട്ടേഷൻ നൽകിയ അഭിഭാഷകൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നിരസിച്ചു. കാറിന്റെ ഹോണടിച്ചതിന് എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയായ വാക്കത്ത് ജ്യോതിഷയെന്ന…
Read More » - 19 September
സൗദിയില്‍ നിയമനം: വാക്-ഇന്‍-ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്
തിരുവനന്തപുരം•സൗദി അറേബ്യയിലെ റിയാദ്, യാന്‍ബു, മദീന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ദന്തല്‍ ക്ലിനിക്കിലേക്ക് ഡിപ്ലോമ നഴ്സുമാരെ (ആണ്/പെണ്) നിയമിക്കുന്നു. സെപ്തംബര്‍ 23 ന് ഒഡേപെകിന്റെ തിരുവനന്തപുരം വഴുതക്കാട്…
Read More » - 19 September
പീഡനത്തിനിരയായ നടിക്ക് നീതി ലഭിക്കില്ല: ഷോണ്‍ ജോര്‍ജ്
കൊച്ചിയില്‍ ആക്രമണത്തിനു ഇരയായ നടിക്ക് നീതി ലഭിക്കില്ലെന്നു പി.സി ജോര്‍ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജ്. ഫേയ്സ്ബുക്കിലാണ് ഷോണ്‍ ഇതു സംബന്ധിച്ച അഭിപ്രായപ്രകടനം നടത്തിയത്. നിലവില്‍ ലഭിക്കുന്ന…
Read More » - 19 September
പി.യു. ചിത്രയ്ക്ക് സ്വർണം
അഷ്ഗാബാദ്: മലയാളി താരം പി.യു. ചിത്രയ്ക്ക് സുവർണ നേട്ടം. തുര്‍ക്മെനിസ്ഥാനിലെ അഷ്ഗാബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം പി.യു. ചിത്ര സ്വർണം കരസ്ഥമാക്കി.…
Read More » - 19 September
സംസ്ഥാന സ്കൂൾ കലോത്സവം; സർക്കാർ തീരുമാനം മാറ്റി
സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്ക് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചു
Read More » - 19 September
ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്നു ഗാംഗുലി
കൊല്‍ക്കത്ത: ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി രംഗത്ത്. കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയിലും ഓസിസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും…
Read More » - 19 September
ഏഴ് വയസുകാരിക്ക് പീഡനം; 45 കാരനെ ജനങ്ങൾ കൈകാര്യം ചെയ്തു
ഏഴുവയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ അയൽവാസിയായ മധ്യമവയസ്കനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്പിച്ചു.
Read More » - 19 September
കാവ്യയക്ക് ദിലീപിന്റെ പിറന്നാള്‍ ആശംസ
ഇന്നു നടി കാവ്യ മാധവനു 33 -ാം പിറന്നാളായിരുന്നു. ദിലീപുമായുള്ള വിവാഹത്തിനു ശേഷം ആദ്യമായി വന്ന പിറന്നാള്‍ ആഘോഷങ്ങളില്ലാതെ കടന്നു പോയി. ആലുവയിലെ ദിലീപിന്റെ വീട്ടിലാണ് കാവ്യയുള്ളത്.…
Read More » - 19 September
ഫൈസലിന്റെ പിതാവ് കൃഷ്ണന് നായരും ഇസ്ലാം മതം സ്വീകരിച്ചു
മലപ്പുറം•മതം മാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ പിതാവ് കൃഷ്ണന് നായരും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ ഭാര്യയും മക്കളും അദ്ദേഹം കൊല്ലപ്പെടുന്നതിന് മുൻപേ ഇസ്ലാം മതം…
Read More » - 19 September
നേപ്പാളിലേക്ക് ടിബറ്റിലൂടെ പാത തുറന്ന് ചൈന
പ്രതിരോധ ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് ചൈന നിർമ്മിച്ച നേപ്പാൾ അതിര്‍ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ഗതാഗതത്തിന് തുറന്നുകൊടുത്തു
Read More » - 19 September
സംസ്ഥാനത്ത് 11 ആധുനിക അറവുശാലകള്‍ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 11 ആധുനിക അറവുശാലകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തുക. ഇതിനു വേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും…
Read More » - 19 September
ലോകം മുഴുവൻ ഈ കുഞ്ഞിനായി തിരച്ചിലിൽ
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച പച്ചക്കറി വില്‍പ്പനയ്ക്കിടെ ഉറങ്ങുന്ന ചെറിയബാലന്റെ ചിത്രമാണ് സംഭവങ്ങൾക്ക് ആധാരം
Read More » - 19 September
നാളെ അവധി
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളേജുകൾക്കും ആംഗണ്വാടികൾക്കും അവധി ബാധകമാണ്. ഇതിനു പുറമെ പാലക്കാട് മണ്ണാർകാട്…
Read More » - 19 September
മദ്യപിച്ചു ക്ലാസിലെത്തിയ അധ്യാപകനു സംഭവിച്ചത്
കാണ്‍പുർ: മദ്യപിച്ചു ക്ലാസിലെത്തിയ അധ്യാപകനെ കാമറ കുടുക്കി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് അടിച്ചു പൂസായ അധ്യാപകൻ ക്ലാസെടുക്കാനായി എത്തിയത്. അമിത മദ്യ ലഹരിയാലായിരുന്നു അധ്യാപകന്റെ വീഡിയോ ദൃശ്യങ്ങളിൽ പുറത്തായതാടെയാണ്…
Read More » - 19 September
ഉപഭോക്താക്കളെ വലച്ചിരുന്ന വാട്സ്ആപ്പിന്റെ പ്രശ്നത്തിന് പരിഹാരമാവുന്നു.
ഉപയോക്താക്കള്‍ നേരിട്ടിരുന്ന ഒരു വലിയ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ് വാട്സപ്പ്
Read More » - 19 September
പെണ്‍വാണിഭ സംഘത്തിൽനിന്നു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
ഷിംല: പെണ്‍വാണിഭ സംഘത്തിൽനിന്നു പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഏഴു പെണ്‍കുട്ടികളെയാണ് പോലീസ് രക്ഷിച്ചത്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. പെണ്‍വാണിഭം നടത്തുന്ന സംഘം പിടിലായപ്പോഴാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.…
Read More » - 19 September
വിനോദ സഞ്ചാരിയെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ മറവുചെയ്ത അമ്മയും മകനും പിടിയില്‍
വിനോദ സഞ്ചാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും മകനും അടക്കം നാലു പേര് ദുബായ് പോലീസിന്റെ പിടിയില്‍. ഏഷ്യന്‍ വംശജനായ വിനോദ സഞ്ചാരിയാണ് കൊല്ലപ്പെട്ടത്. സമീപത്തുള്ള എമിറേറ്റില്‍ മറവു…
Read More » - 19 September
ചെന്നിത്തല വിജിലന്‍സിനു കത്തുനല്‍കി
മാര്‍ത്താണ്ഡം കായല്‍ നികത്തിയതിനു പുറമെ മിച്ചഭൂമിയും പുറമ്പോക്കു ഭൂമിയും മന്ത്രി കയ്യേറുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ്…
Read More »