Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -4 October
പകുതിവിലയ്ക്ക് ഓണർ 8 സ്മാർട്ട്ഫോൺ
പകുതിവിലയ്ക്ക് ഓണർ 8 സ്മാർട്ട്ഫോൺ. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലാണ് ഈ വമ്പിച്ച ഓഫർ. 28,999 രൂപ ആയിരുന്നു ഈ ഫോൺ അവതരിപ്പിക്കുമ്പോൾ ഉള്ള വില.…
Read More » - 4 October
ഉപയോഗിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്ത രാഷ്ട്രീയ നേതാവ് വിവാദത്തില്‍
ഉപയോഗിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്ത രാഷ്ട്രീയ നേതാവ് വിവാദത്തില്‍. സിംബാബ്വെയുടെ പ്രഥമ വനിത ഗ്രേസ് മുഗാബെയാണ് പാര്‍ട്ടി അണികള്‍ക്ക് വസ്ത്രം വിതരണം ചെയ്ത വിവാദത്തില്‍ അകപ്പെട്ടത്. സൗജന്യമായി…
Read More » - 4 October
ജിഡിപിയെക്കുറിച്ച് മോദി പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. ഇതാദ്യമായിട്ടില്ല രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുന്നത്. വികാരപരമായ കാരണങ്ങളാണ് വിമര്‍ശനങ്ങള്‍ക്കു പിന്നില്‍. വസ്തുതകളല്ല വിമര്‍ശനങ്ങളുടെ അടിസ്ഥാനം.…
Read More » - 4 October
സർക്കാരിനെ വിമർശിച്ച സൂപ്രണ്ടിംഗ് എൻജിനീയറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ച സൂപ്രണ്ടിംഗ് എൻജിനീയറെ സസ്പെൻഡ് ചെയ്തു. മാധ്യമങ്ങളിലൂടെ സർക്കാർ നയങ്ങളെ വിമർശിച്ച പൊതുമരാമത്തു വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ എം.അൻസാറിനെയാണു സർക്കാർ അന്വേഷണ വിധേയമായി…
Read More » - 4 October
നടന് പ്രകാശ് രാജിനെതിരെ കേസ്
ലഖ്നൗ: നടന് പ്രകാശ് രാജിനെതിരെ കേസ് എടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച സംഭവത്തിലാണ് താരത്തിനു എതിരെ കേസ് എടുത്തത്. ഒരു അഭിഭാഷകനാണ് പ്രകാശ് രാജിനു എതിരെ…
Read More » - 4 October
മദ്യം വാങ്ങുന്നതിനിടെ തർക്കം ; സ്ത്രീക്ക് കുത്തേറ്റു
കൊച്ചി: മദ്യം വാങ്ങുന്നതിനിടെയുണ്ടായ തർക്കം സ്ത്രീക്ക് കുത്തേറ്റു. കൊച്ചിയിലെ ആലുവ ബിവറേജസ് ഒൗട്ട്ലെറ്റിനു മുന്നിലാണു സംഭവം. തമിഴ്നാട് സ്വദേശി രാജു റാണി എന്ന സ്ത്രീയെ കുത്തുകയായിരുന്നു. ഇവരെ…
Read More » - 4 October
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാഹൂ
ന്യുയോര്‍ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാഹൂ. 2013ൽ 300 കോടി അക്കൗ ണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി തുറന്ന് സമ്മതിച്ച് യാഹൂ. ഇപ്പോൾ പുറത്തു വിട്ട കണക്കുകളിൽ മുൻപ് വെളിപ്പെടുത്തിയിരുന്നതിന്റെ…
Read More » - 4 October
മൂന്നു ഭീകരരുടെ വധശിക്ഷ നടപ്പാക്കി
പാക്കിസ്ഥാന്: മൂന്നു ഭീകരരുടെ വധശിക്ഷ നടപ്പാക്കി. പാക്കിസ്ഥാനിലാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. പാക്ക് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ 2014ല്‍ പെഷവാര്‍ വിമാനത്താവളം ആക്രമിച്ച സംഭവത്തിലെ പ്രതികളാണ്.…
Read More » - 4 October
പിഎസ്സി പരീക്ഷാ സമ്പ്രദായം പരിഷ്ക്കരിക്കുന്നു
പിഎസ്സി പരീക്ഷാ സമ്പ്രദായം പരിഷ്ക്കരിക്കുന്നു. ചോദ്യബാങ്ക് ഏർപ്പെടുത്തിയും പ്രധാന തസ്തികകളിൽ രണ്ടു പരീക്ഷകൾ നടത്തിയുമാണ് പരിഷ്ക്കരിക്കുന്നത്. ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം വന്നിരിക്കുന്നത് സെപ്റ്റംബര്‍ 18ന് ചേർന്ന…
Read More » - 4 October
കേരളം യു.പിയിലെ ആശുപത്രികള്‍ കണ്ടുപഠിക്കണം-യോഗി ആദിത്യനാഥ്
കണ്ണൂര്‍•ആശുപത്രികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേരളം യുപിയെ കണ്ട് പഠിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയ യോഗിയെ കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍…
Read More » - 4 October
‘ജിയ ഔര്‍ ജിയ’യുടെ പുതിയ ഗാനം എത്തി
ജിയ ഔര്‍ ജിയ’യുടെ പുതിയ ഗാനം എത്തി. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത ബോളിവുഡ് നടി കല്‍ക്കിയാണ്. കല്കിക്കൊപ്പം റിച്ചയും സിനിമയില്‍ പ്രധാന വേഷമുണ്ട്. ഈ…
Read More » - 4 October
മുൻ മന്ത്രിയുടെ സഹകരണ സംഘത്തിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം: മുൻ മന്ത്രി സുരേന്ദ്രൻ പിള്ളയുടെ സഹകരണ സംഘത്തിൽ വിജിലൻസ് റെയ്ഡ്. സുരേന്ദ്രൻ പിള്ള പ്രസിഡന്റായ സൗത്ത് കേരള ടൂർസ് ആൻഡ് പിൽഗ്രിംസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി…
Read More » - 4 October
തുടർച്ചയായ നാലാം വർഷവും ഒരു സുപ്രധാന നേട്ടം കൈവരിച്ച് ഇത്തിഹാദ് എയർവേയ്സ്
അബുദാബി ; തുടർച്ചയായ നാലാം വർഷവും ഇത്തിഹാദ് എയർവേയ്സിനെ എയർലൈൻസ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. യുകെയിലെ ട്രാവൽ ട്രേഡ് ഗസറ്റിന്റെ (ടിടിജി) പുരസ്കാരം ആണ്…
Read More » - 4 October
സാമൂഹിക മാധ്യമ ദുരുപയോഗം; റിയാദിൽ മലയാളി ഒരു മാസമായി ജയിലിൽ
റിയാദ് : റിയാദിൽ മലയാളി ഒരു മാസമായി ജയിലിൽ. സൗദിയിൽ സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തതിന്റെ പേരിലാണ് മലയാളി ജയിലിലായത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ…
Read More » - 4 October
കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചു
ബുന്ദേല്‍ഖണ്ഡ്: കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചു. മധ്യപ്രദേശിലെ ബുന്ദേല്ഖണ്ഡിലാണു സംഭവം നടന്നത്. സര്‍ക്കാരിനെതിരേ സമരം ചെയ്ത കര്‍ഷകർക്കാണ് ദുരനുഭവമുണ്ടായത്. പോലീസാണ് ഇവരെ വിവസ്ത്രരാക്കി മര്‍ദിച്ചത്. കര്‍ഷകരെ പോലീസ് വിവസ്ത്രരാക്കിയതിന്റെ…
Read More » - 4 October
13-ാം തീയതിയിലെ ഹര്‍ത്താല്‍; ഈ ജില്ലയെ ഒഴിവാക്കും
മലപ്പുറം: ഒക്ടോബര്‍ 13ന് യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍നിന്ന് എറണാകുളം ജില്ലയെ വൈകുന്നേരം മൂന്നുമണി മുതല്‍ ഒഴിവാക്കും. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നതിനാലാണ്…
Read More » - 4 October
ഈ വ്യാജ വാര്‍ത്തകളെ സൂക്ഷിക്കാന്‍ യുഎഇ മുന്നറിയിപ്പ് നല്കി
ഈ വ്യാജ വാര്‍ത്തകളെ സൂക്ഷിക്കാന്‍ യുഎഇ മുന്നറിയിപ്പ് നല്കി. നിരന്തരം ഓഫറുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന വാര്‍ത്തകള്‍ യുഎഇയില്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് അഞ്ചു ഇനം…
Read More » - 4 October
എസ്ബിഐയുടെ പുതിയ ചെയര്മാന് ചുമതലയേറ്റു
ന്യൂഡല്‍ഹി : എസ്ബിഐ ചെയര്‍മാനായി രജനീഷ് കുമാറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ എസ്ബിഐ എം.ഡിയാണ് രജനീഷ് കുമാര്‍.
Read More » - 4 October
കിടിലം ഓഫറുമായി എയർടെൽ
ഡൽഹി: കിടിലം ഓഫറുമായി എയർടെൽ. പ്രതിദിനം മൂന്ന് ജിബി ഡാറ്റയാണ് പുതിയ ഓഫര്‍. പ്രതിദിനം മൂന്ന് ജിബി ഡാറ്റ 779 രൂപയുടെ പ്ലാനില്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ്…
Read More » - 4 October
വിവാഹതട്ടിപ്പ് ; പൂജാരി പിടിയിൽ
തിരുവനന്തപുരം ; വിവാഹതട്ടിപ്പ് പൂജാരി പിടിയിൽ. മൂന്ന് വിവാഹം കഴിച്ച് ഭാര്യമാരുടെ സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയ കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിയായ അജീഷാണ് പോലീസ് പിടിയിലായത്.…
Read More » - 4 October
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്; കാണികളുടെ എണ്ണം വെട്ടിച്ചുരുക്കി
കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനുളള കാണികളുടെ എണ്ണം വെട്ടിച്ചുരുക്കി. 41,000 പേരെ മത്സരം കാണാന്‍ അനുവദിക്കുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി…
Read More » - 4 October
ആഭിചാരക്രിയയ്ക്കായി സിംഹങ്ങളെ വേട്ടയാടുന്നു
കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ ലിംപോപോയിൽ 7 സിംഹങ്ങളെയാണ് വേട്ടയാടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ പ്രദേശത്തെ വനപാലകര്‍ ആശങ്കയിലാണ്. ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ പ്രവിശ്യകളില്‍ ഒന്നാണ് ലിംപോപോ. സിംഹങ്ങളുടെ മൃതദേഹങ്ങള്‍…
Read More » - 4 October
ഈ മാസം രണ്ട് ദിവസം അഖിലേന്ത്യാ പണിമുടക്ക്
ന്യൂഡല്‍ഹി: ഗതാഗത മേഖലയില്‍ ജിഎസ്ടി ഉണ്ടാക്കിയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 9,10 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം…
Read More » - 4 October
ആധാറുമായി ബന്ധപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ കണക്ക് വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ കണക്ക് വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിനകം രാജ്യത്ത് 60 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് ഇതു വരെ ആധാറുമായി ബന്ധിപ്പിച്ചതെന്നു കേന്ദ്രമന്ത്രി…
Read More » - 4 October
കേന്ദ്രീയ വിദ്യാലയത്തില്‍ അവസരം
സംഗതന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ മേഖലയിലെ കേന്ദ്രീയ വിദ്യാലയത്തിൽ അദ്ധ്യാപകരാകാൻ അവസരം. അസം, മേഘാലയ, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പുര്‍, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികൾക്ക്…
Read More »