Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -20 September
സ്കൂള്‍ വിദ്യാര്‍ത്ഥികളെ കുരുക്കാന്‍ ലഹരി ലഡ്ഡുവുമായി മാഫിയ
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരി മാഫിയ ചതിക്കുഴിയില്‍ വീഴ്ത്തുകയാണ്. ഓരോ പുതിയ ലഹരി വസ്തുക്കള്‍ ഇറക്കിയാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ കുരുക്കുന്നത്. ഇത്തവണ ലഹരി ലഡ്ഡുവാണ് ഇറക്കിയത്. തലസ്ഥാനത്തെ…
Read More » - 20 September
ദിലീപിനെതിരേ അഞ്ചിലേറെ സാക്ഷി മൊഴികൾ
കൊച്ചി: കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരെ അഞ്ചിലധികം സാക്ഷി മൊഴികൾ ഉള്ളതായി റിപ്പോർട്ടുകൾ. ഇവരിൽ ചിലർ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്.…
Read More » - 20 September
നടിയ്ക്ക് നേരെ ആക്രമണം: രണ്ട് പേര് പിടിയില്‍
ഷൂട്ടിങിനു ശേഷം വീട്ടിലേക്ക് മടങ്ങിയ നടിയ്ക്ക് നേരെ ആക്രമണം. തെലുങ്ക് നടിയായ കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണശ്രമുണ്ടായത്. കൊല്‍ക്കത്തയിലെ സിരിതി ക്രോസിങിനു സമീപം പുലര്‍ച്ചെ ഒരു മണിക്കാണ്…
Read More » - 20 September
തമിഴ്നാട്ടില്‍ വിശ്വാസ വോട്ടെടുപ്പിന് സ്റ്റേ
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ നാല് വരെ വിശ്വാസവോട്ട് നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. അതേസമയം 18 എംഎല്‍എമാരെ…
Read More » - 20 September
ഇന്നുവാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം നൽകാം; ആമസോൺ അവതരിപ്പിക്കുന്ന പുതിയ ഓഫർ ഇങ്ങനെ
ഇന്നുവാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം നൽകാമെന്ന ഓഫറുമായി ആമസോൺ. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കുമാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. ഫ്ളിപ് കാര്‍ട്ടും ആമസോണും തമ്മിൽ തീപാറുന്ന…
Read More » - 20 September
സാമുദായിക സംഘർഷത്തിന് ശ്രമിച്ച് സാമൂഹ്യ ദ്രോഹികൾ
വികെ ബൈജു. മലപ്പുറം•വരാനിരിക്കുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിനോടാനുബന്ധിച്ചു മലപ്പുറം, കൊടക്കല്ലു ഭാഗങ്ങളിൽ ബിജെപി കൊടിമരങ്ങളും, തോരണങ്ങളും വ്യാപകമായി നശിപ്പിച്ചു സാമുദായിക ദ്രുവീകരണത്തിന് ശ്രമിക്കുന്നതായി പരാതി. മൂന്നു ദിവസമായി പ്രകോപനകരമായ…
Read More » - 20 September
ഇന്ത്യ ക്രിക്കറ്റ് പരിശീലനം റദ്ദാക്കി
കൊല്‍ക്കത്ത : ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനും മഴ ഭീഷണി. കഴിഞ്ഞ രണ്ടു ദിവസമായി കൊല്‍ക്കത്തയില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. മത്സരദിനമായ നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്നാണ്…
Read More » - 20 September
ഡിജിപി റാങ്കിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിതയായി ആര് ശ്രീലേഖ
തിരുവനന്തപുരം: കേരളത്തില്‍ ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആര് ശ്രീലേഖ. കൂടാതെ, ആദ്യമലയാളി ഐപിഎസ് ഓഫീസറും കേരളത്തിത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറും ആര് ശ്രീലേഖ തന്നെ.…
Read More » - 20 September
എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ. ശുപാര്‍ശ ചെയ്തു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമാണ് പത്മഭൂഷണ്‍. പത്മ പുരസ്കാരങ്ങള്‍ക്കായി ബി.സി.സി.ഐ.…
Read More » - 20 September
അഭയാര്‍ഥികളെ മ്യാന്മര് തന്നെ തിരിച്ചെടുക്കണമെന്ന് ശൈഖ് ഹസീന
ധാക്ക: ദുരിതം അനുഭവിക്കുന്ന റോഹിങ്ക്യന്‍ അഥയാര്ഥികളെ മ്യാന്മര് തെന്ന തിരിെച്ചക്കെണമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന. ന്യൂയോര്‍ക്കില്‍ നടക്കുന്ന െഎക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കവയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.…
Read More » - 20 September
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാറപകടത്തില്‍ മരിച്ചു
മിനിസോട്ട: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാറപകടത്തില്‍ മരിച്ചു. മിനിസോട്ടയില്‍ താമസിക്കുന്ന ഭരത് – ദേവയാനി ദമ്പതികളുടെ മകളായ റിയ പട്ടേലാണ് മരിച്ചത്. സെപ്തംബര്‍ 17നായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന…
Read More » - 20 September
വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം : വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനക്കേസിൽ ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് കണ്ടെത്തൽ രാഷ്ട്രീയ തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു. വിജിലന്‍സ്…
Read More » - 20 September
മുഖക്കുരു നോക്കി ആരോഗ്യപ്രശ്നങ്ങള്‍ അറിയാം
ചൈനീസ് രീതിയില്‍ മുഖലക്ഷണങ്ങള്‍ നോക്കി ആരോഗ്യത്തെക്കുറിച്ചു പറയാറുണ്ട്. പ്രത്യേകിച്ചു മുഖത്തെ മുഖക്കുരു, പാടുകള്‍ ഇവയെ അടിസ്ഥാനപ്പെടുത്തി. ഇതെക്കുറിച്ചു കൂടുതലറിയാം. കവിളിലെ മുഖക്കുരു സ്ട്രെസ്, പുകവലി, ചീത്ത ഡയററ്…
Read More » - 20 September
വിജയ് ആരാധകർക്ക് വേണ്ടി ഒരുങ്ങി പോക്കിരി സൈമൺ
സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഫാന്‍സ് അസോസിയേഷനുകളുള്ള നടനാണ് വിജയ്. 2010ല്‍ തന്നെ 50000ത്തോളം ഫാന്‍സ് ക്ലബാണ് നടന്റെ പേരില്‍ വന്നത്. ഫാന്‍സുകാരുമായി അത്രയധികം ബന്ധം വയ്ക്കുന്ന…
Read More » - 20 September
നിങ്ങള്‍ ഒരു അഹങ്കാരിയാണോ ? അഹങ്കാരത്തിന്റ പ്രധാന ലക്ഷണങ്ങള്‍ !
അഹങ്കാരിയാണ് എന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണ് പെട്ടെന്ന് കോപിക്കുന്നത്. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതിരിക്കുക, എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു, തന്റെ കഴിവിലേക്കും,…
Read More » - 20 September
ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ അറിയാന്‍ എന്താണ് ഐ. പി. അഡ്രസ്സ്?
ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ അറിയാന്‍ എന്താണ് ഐ. പി. അഡ്രസ്സ് എന്ന് . ഒരു പാട് സുഹൃത്തുക്കൾക്ക് ഉള്ള സംശയമാണ് ഇത് . ഇത് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള…
Read More » - 20 September
പുഷ്പക വിമാനത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി
ന്യൂഡല്‍ഹി: രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പുഷ്പക വിമാനത്തെ കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, അത് എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ പഠനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിങ്. വിദ്യാര്‍ഥികള്‍ക്കായുള്ള…
Read More » - 20 September
389 കോടിയുടെ ഡാം ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകര്‍ന്നു
ബീഹാര്‍: 389.31 കോടി രൂപ മുടക്കി നിർമ്മിച്ച അണക്കെട്ട് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകര്‍ന്നു. ഘടേശ്വർ പന്ത് കനാൽ പദ്ധതിയുടെ ഭാഗമായി ഭഗല്‍പൂര്‍ ജില്ലയിലെ ബതേശ്വര്‍സ്ഥാനില്‍ നിര്‍മിച്ച അണക്കെട്ടാണ്…
Read More » - 20 September
കൊഹ്ലിയുടെ സെഞ്ച്വറി നേട്ടത്തില്‍ വിശദീകരണവുമായി സ്മിത്ത്
ചെന്നൈ : കൊഹ്ലിയുടെ സെഞ്ച്വറി നേട്ടത്തില്‍ വിശദീകരണവുമായി സ്മിത്ത് രംഗത്ത്. ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയിലാണ് വിരാട് കൊഹ്ലിക്കും സ്റ്റീവ് സ്മിത്തിനും സ്ഥാനം. എന്നാല്‍ ഏകദിനത്തില്‍ സ്മിത്തിനെക്കാള്‍…
Read More » - 20 September
സൈനികാഭ്യാസ പരിശീലനത്തിനിടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മേല്‍ റോക്കറ്റ് വര്‍ഷം (വീഡിയോ കാണാം)
മോസ്കോ: സൈനികാഭ്യാസ പരിശീലനം നടക്കുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മേല്‍ മിലിട്ടറി ഹെലികോപ്ടര്‍ റോക്കറ്റുകള്‍ വര്‍ഷിച്ചു. സംഭവം നടന്നത് പടിഞ്ഞാറന്‍ റഷ്യയിലാണ്. വാഹനങ്ങള്‍ക്കു മേല്‍ റോക്കറ്റുകള്‍ പതിക്കുന്നതിന്റെ വീഡിയോ…
Read More » - 20 September
മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ആപ്ലിക്കേഷനുമായി കേരള പൊലീസ്
തിരുവനന്തപുരം: മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പുതിയ ആപ്ലിക്കേഷനുമായി പൊലീസ്. കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്നീഷ്യന്മാര്ക്കും വേണ്ടിയാണ് പുതിയ ഓണ്‍ലൈന്‍ വെബ് ആപ്ലിക്കേഷന്‍ ‘ഐ ഫോര്‍…
Read More » - 20 September
പാചകത്തിനായി എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. സാധാരണ എല്ലാവരും ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി പാചകത്തിനായി ഉപയോഗിക്കലാണ് പതിവ്. പാചകശേഷം ബാക്കിവരുന്ന എണ്ണ…
Read More » - 20 September
ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യം വര്‍ദ്ധിപ്പിക്കും
ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് എല്ലാവര്ക്കും അറിയാം. ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിയ്ക്കും. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന പലതരം ഭക്ഷണങ്ങളുമുണ്ട്. എരിവും…
Read More » - 20 September
അറിയാം തൈരിന്റെ പത്ത് ഗുണങ്ങള്‍
പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. അതില്‍ തന്നെ തൈരിന്റെ കാര്യം പറയുകയും വേണ്ട. അറിയാം തൈരിന്റെ പത്ത് ഗുണങ്ങള്‍ 1. വെറും ഒരു പാത്രം…
Read More » - 20 September
ഇറാന് ആണവകരാര്‍ അമേരിക്കക്ക് നാണക്കേടെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: ഇറാനുമായി 2015ലുണ്ടാക്കിയ ആണവ കരാര്‍ അമേരിക്കയ്ക്ക് നാണക്കേടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിപ്രസംഗത്തിലാണ് കരാറിനെതിരെ ട്രംപ് പ്രതികരിച്ചത്. അമേരിക്ക ഏര്‍പ്പെട്ടിട്ടുള്ളതില്‍…
Read More »